എന്നാല്‍, ഞാന്‍ ഒരു കാര്യം ഓര്‍മിക്കുന്നു, അത് എനിക്കു പ്രത്യാശ തരുന്നു.കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്‌തമിക്കുന്നില്ല;അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്‌തത ഉന്നതമാണ്.കര്‍ത്താവാണ് എന്റെ ഓഹരി,അവിടുന്നാണ് എന്റെ പ്രത്യാശഎന്നു ഞാന്‍ പറയുന്നു.തന്നെ കാത്തിരിക്കുന്നവര്‍ക്കുംതന്നെ തേടുന്നവര്‍ക്കുംകര്‍ത്താവ് നല്ലവനാണ്.കര്‍ത്താവിന്റെ രക്ഷയെ ശാന്തമായികാത്തിരിക്കുന്നത് ഉത്തമം.വിലാപങ്ങള്‍ 3 : 21-26 മാനുഷികമായി പറഞ്ഞാൽ 2019- 21 തികച്ചും വിലാപങ്ങളുടെ കാലമായിരുന്നു. മുൻകാലങ്ങളിലും പ്രള യങ്ങളും മഹാമാരികളും ഒക്കെ ഉണ്ടായെങ്കിലും 19 -21 പോലെ ഒന്നും തന്നെ ലോക ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ദൈവം അനുവദിക്കുന്ന ശിക്ഷണത്തിന്റെ ഭാഗമാകാം ഇവയൊക്കെ. ക്രൈസ്തവ നിഘണ്ടുവിൽ 'നിരാശ' എന്ന പദത്തിന് സ്ഥാനമില്ല. ദുഃഖവെള്ളിയാഴ്ച ഉയർപ്പു ഞായർ ഇന്ത്യ ആദ്യ മണിക്കൂർ മാത്രമാണല്ലോ. ഉയിർപ്പിന്റെ കെല്പും ഉത്സാഹവും ആനന്ദവും സർവ്വോപരി പ്രത്യാശയും നിറഞ്ഞ ആയിരിക്കട്ടെ 2022. കർത്താവിന്റെ സ്നേഹവും കാരുണ്യവും ഒരിക്കലും അസ്‌തമിക്കുന്നില്ല. കരുണാ മസൃണന്റെ…
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയും വിഖ്യാതനായ എഴുത്തുകാരനുമാണ് സർ വിൻസ്റ്റൺ ചർച്ചിൽ. ക്രിസ്മസിനെ കുറിച് അദ്ദേഹം സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ക്രിസ്മസ് ഒരു ആഘോഷമോ ഒരു പ്രത്യേക…
"സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും" (മത്തായി 5 :12). പ്രത്യാശയുടെ തിരിനാളമായ് വീണ്ടും ഒരു പുതുവർഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഏറെ ആഗ്രഹങ്ങളും പ്രതീക്ഷകളും പദ്ധതികളുമായി ആരംഭിച്ച 2020…
വിജയവും പരാജയവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. എന്റെയും നിങ്ങളുടെയും ജീവിതത്തിൽ ഈ രണ്ട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്; ഇനി ഉണ്ടാവുകയും ചെയ്യും. എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന പരമകാരുണികനായ പരാപരനിൽ…
ഷെകീന ചാനൽ ഈ ലേഖകന് സംലഭ്യമായിട്ടു ദിവസങ്ങളെ ആയിട്ടുള്ളു. കാലഘട്ടത്തിന്റെ വലിയ ആവശ്യമാണ് സത്യാന്വേഷിയും സത്യത്തിന്റെ അവതാരകയും പ്രചാരകയുമായ ഈ മഹത്തമ മാധ്യമം സഫലീകരിച്ചിരിക്കുന്നതു. തൃശൂർ അതിരൂപതയുടെ…
Sign in to your account