പരിശുദ്ധപിതാവ് കുറച്ചുനാളുകൾ മുമ്പ് വിശ്വാസികളെയെല്ലാവരെയും വേദനിപ്പിക്കേണ്ട ഒരു പ്രസ്താവന നടത്തി. എനിക്കു ഭയവും ആകുലതയും അനുഭവപ്പെടുന്നു. കാരണം, ഇന്നു വി.കുർബാന സ്വീകരിക്കുന്നവരുടെ എണ്ണം വളരെ വർദ്ധിച്ചിട്ടുണ്ട്. പക്ഷെ, കുമ്പസാരിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞിരിക്കുന്നു. ഇങ്ങനെയൊരു പതിവുശീലത്തിന് അവരെ പ്രേരിപ്പിക്കുന്നത് പല കാരണങ്ങൾ ആകാം-പാപബോധം നഷ്ടപ്പെട്ടത്-ദൈവം ആര്, ദൈവവും മനുഷ്യനുമായ ഈശോ ആര് ഹൃദയത്തിൽ യാതൊരു ജ്വലനവും അനുഭവപ്പെടാത്തത്, ദൈവവചനം വായിക്കുകയും പഠിക്കുകയും ചെയ്യാത്തത്, ഒരു സ്റ്റാറ്റസ് സിമ്പലായി വിശുദ്ധ കുർബാന സ്വീകരണത്തെ കാണുന്നത്, മറ്റാരെയെങ്കിലും ബോധ്യപ്പെടുത്താൻ ഒക്കെയാകാം. ഇവിടെ അത്യാവശ്യമായിരിക്കുന്നത്, ദൈവവുമായുള്ള, സ്‌നേഹവുമായുള്ള സമാഗമത്തിന്റെ അതിശയം അവർ മാത്രമല്ല, എല്ലാവരും, പുനർജ്ജീവിക്കുക എന്നതാണ്. വി.കുർബാന ഹൃദയംകൊണ്ട്, ഹൃദയത്തിൽ, അന്തരാത്മാവിൽ അനുഭവിക്കണം. അനുരഞ്ജനത്തിന്റെ കൂദാശ അടുക്കലടുക്കൽ സ്വീകരിക്കണം. കർത്താവിന് അനിഷ്ടമുളവാക്കുന്ന (ശരിക്ക് ആത്മശോധന ചെയ്താൽ, അവ ഒരു നൂറെണ്ണമാണെന്നു നമുക്കു കാണാം) പാപങ്ങളെല്ലാം പരിപൂർണ്ണമായി ക്ഷമിക്കാൻ ഈശോയോട് ഹൃദയത്തിന്റെ…
മാതൃക: പരിശുദ്ധ ത്രിത്വംത്രിത്വസ്വഭാവം സ്‌നേഹമാണ്കുടുംബത്തിന്റെയും സ്വഭാവം സ്‌നേഹമായിരിക്കണം സഭയുടെ രണ്ടു സ്വപ്നങ്ങൾ 1. കുടുംബം ദൈവാലയമായിരിക്കണം 2. കുടുംബം വിദ്യാലയമായിരിക്കണം ദൈവാലയമാകാൻ A) കൗദാശിക ജീവിതം വിശിഷ്യ,…
യേശുക്രിസ്‌തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും. 2 തിമോത്തേയോസ് 3 : 12 തന്റെ അനുഭവത്തിൽ നിന്ന് തെളിഞ്ഞു കിട്ടിയ സത്യത്തിൽ ഊന്നി നിന്നുകൊണ്ടാണ് പൗലോസ്…
അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും.…
ചൊല്ലും ചോറും കൊടുത്തു മക്കളെ വളർത്തിയിരുന്ന നല്ല പാരമ്പര്യത്തിൽനിന്നു മാറിപോയതല്ലേ ഇന്നത്തെ തലമുറയുടെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം. ആദ്യം ചൊല്ലായിരുന്നു; പിന്നെ ചോറും. ഇന്നത് രണ്ടും ഇല്ലെന്നു…
ഒരു ശനിയാഴ്ച ദിവസം വൈകുന്നേരം ആൽബി തന്റെ കളിപ്പാട്ടങ്ങൾ വാരികൂട്ടിയിട്ടു അതിനിടയിലിരുന്നു കളിക്കുകയായിരുന്നു. അപ്പോഴാണ് റോബർട്ട് ജോലിസ്ഥലത്തുനിന്നും വന്നത്. അപ്പായിയെ കണ്ടതും ആൽബി കളിപ്പാട്ടങ്ങൾ അവിടെത്തനെയിട്ടു ചാടിയെഴുന്നേറ്റു…
ഒരു ദിവസം കുട്ടിയായ ആൽബിയുടെ ക്ലാസ്സിൽ പുതിയ ടീച്ചർ വന്നു. ആദ്യ ദിവസമായതിനാൽ പ്രത്യേകിച്ച് എന്തെങ്കിലും പഠിപ്പിക്കുന്നതിന്പകരം കുട്ടികളെയെല്ലാം പരിചപ്പെടുന്നതിനും കുശലാന്വേഷണങ്ങൾ നടത്തുന്നതിനുമായി ആ ദിവസം മാറ്റിവയ്ക്കാൻ…
കുഞ്ഞുങ്ങളേ, നിങ്ങളുടെ പിതാവായ എന്െറ വാക്കു കേള്ക്കുവിന്; സുരക്ഷിതരായിരിക്കാന് അതനുസരിച്ചു പ്രവര്ത്തിക്കുവിന്. മക്കള് പിതാവിനെ ബഹുമാനിക്കണമെന്ന് കര്ത്താവ് ആഗ്രഹിക്കുന്നു; അവിടുന്ന് പുത്രന്മാരുടെമേല് അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു. പിതാവിനെ…
മാതാ പിതാ, ഗുരു ദേവോ ഭവഃ, പരാമർശിത ഗുരു പൂർണ്ണനായ ഗുരുവാണ് ദൈവം തന്നെയാണ്. യൂദാസിന്റെ മഹാപാപത്തെ മൂന്നു തലങ്ങളിൽ അപഗ്രഥിക്കാം. കുറഞ്ഞതു മൂന്നു വർഷമെങ്കിലും അയാൾ…
ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കിൽ നിങ്ങൾ നിയമത്തിനു കീഴിലാണ് . ജഡത്തിന്റെ വ്യാപാരങ്ങൾ എല്ലാവർക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം,…
കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒന്നാണല്ലോ ടെലിവിഷൻ പരസ്യങ്ങൾ. അത്രമാത്രം ആകർഷണീയതയോടെയാണ് വൻകിട കമ്പനികൾ പരസ്യങ്ങൾ തയാറാക്കുന്നത്. മണിക്കൂറുകൾ ദൈർഘ്യമുള്ള സിനിമകൾക്കു വേണ്ടത്ര പണം ഏതാനും മിനിറ്റുകളോ സെക്കന്റുകളോ…
"സന്തോഷിക്കുന്നവരോടുകൂടി സന്തോഷിക്കുവിൻ. കരയുന്നവരോടുകൂടി കരയുവിൻ" (റോമാ.12 :15 ). ക്രൈസ്തവധർമ്മശാസ്ത്രത്തിന്റെ അംഗീകൃത തത്ത്വങ്ങളിലൊന്നാണ് പൗലോസ് ഇവിടെ കുറിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ സന്തോഷസന്താപങ്ങളിൽ പങ്കുചേരുക എന്നത് അനന്യവും അനവദ്യസുന്ദരവുമായ ഒരു…
ലോകത്തിൽ സംഭവിച്ച അത്ഭുതങ്ങളുടെ അത്ഭുതമാണ് ക്രിസ്മസ് . ലോകരക്ഷകൻ ജനിച്ചപ്പോൾ സ്വർഗ്ഗം സന്തോഷിച്ച് ആർത്തുപാടി. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം! (ലൂക്കാ. 2…
സുഹൃത്തുക്കളേ, ഈയുള്ളവൻ കർത്താവിന്റെ പുരോഹിതനായിട്ട് 45 വർഷം പൂർത്തിയാക്കുവാൻ ഏതാനും ദിവസങ്ങളേ അവശേഷിക്കുന്നുള്ളൂ. ധാരാളം സംസ്കാര ശുശ്രൂഷകളിൽ സംബന്ധിക്കാനുള്ള അവസരങ്ങളുണ്ടായിട്ടുണ്ട്. ആദ്യമായി പങ്കെടുക്കുന്നത് അപകട മരണം സംഭവിച്ച…
കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും. ദൈവത്തിന്റെ വചനത്തിലെ വെളിപ്പെടുത്തപ്പെട്ട മഹാസത്യങ്ങളിലൊന്നാണ് ഈ തിരുവാക്യം. അപ്പസ്തോല പ്രവർത്തനങ്ങൾ, 16 ലാണ് ഇത് രേഖപ്പെടുത്തിയിരിക്കുക. ഈ…
ജീവിതത്തിന്റെ കെട്ടുറപ്പ്, സാമ്പത്തികഭദ്രത, സുഖസൗകര്യങ്ങൾ എന്നീ നിശ്ചിത ലക്ഷ്യങ്ങൾക്കായി ഏറെ അധ്വാനിക്കുന്നവരാണ് നാമെല്ലാവരും. തനിക്കും കുടുംബത്തിനും അല്ലലില്ലാതെ നിലവാരമുള്ള ജീവിതം നയിക്കണമെന്ന ആഗ്രഹം തെറ്റാണെന്നും പറയാനാകില്ല. എന്നാൽ…
അവന്‍ അവരോടു പ്രതിവചിച്ചു 'വിശ്വാസമില്ലാത്ത തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും? എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരൂ......യേശു അവനെ കൈയ്ക്കു പിടിച്ചുയര്‍ത്തി; അവന്‍…
ആദിമാതാപിതാക്കളുടെ പാപം പ്രാണവേദനയിലാണ് അവരെ എത്തിച്ചത്. അവരുടെ ഈ അവസ്ഥ അഖിലേശന്റെ മനസ്സലിയിച്ചു. അവരുടെയും അവരുടെ സന്തതികളുടെയും അടിമത്തത്തിൽ നിന്ന് അവരെ മോചിപ്പിക്കാൻ മഹോന്നതൻ തീരുമാനിച്ചു. ഇതിനായി…
ഞാൻ സെന്റ് ബർക്കുമാൻസ് കോളജിൽ പഠിപ്പിക്കുന്ന കാലം. ഒരു സാധ്യായദിവസം ക്ലാസിലേക്കുപോകാൻ മുറിയിൽ നിന്നിറങ്ങുകയാണ്. പെട്ടെന്ന്, ഒരു യുവാവ് എന്റെ മുമ്പിൽ പ്രത്യക്ഷനായി. മുഖപരിചയം നന്നായി ഉണ്ടെങ്കിലും…
ക്രൈസ്തവജീവിതം പ്രായോഗികതലത്തിൽ കേരളത്തിലെ എന്നല്ല, ലോകത്തിലെതന്നെ ഏറ്റം വലിയ കായലായിരിക്കാം വേമ്പനാട്ടു കായൽ. ഈ കായലിന്റെ കിഴക്കേത്തീരത്തുള്ള പ്രസിദ്ധമായ സ്ഥലമാണല്ലോ വൈക്കം. വൈക്ക്യത്തഷ്ടമിയെക്കുറിച്ചു കേൾക്കാത്ത മലയാളികൾ വളരെ…
Sign in to your account
Automated page speed optimizations for fast site performance