പിന്നിലായി സംസ്ഥാനം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ലോകത്തെ അത്ഭുദപ്പെടുത്തുന്ന കേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പോൾ ഏറെ പിന്നിലാണ് എന്നത് അധികം അധികാരികളെ അലോസരപ്പെടുത്തുന്നതായി തോന്നുന്നില്ല. ദാനമായി കിട്ടിയ മാർക്കുകൊണ്ടു പരീക്ഷകൾ പാസാക്കാൻ സാധിച്ചേക്കും. പക്ഷെ അറിവും നൈപുണ്യവും ആർജിക്കുകതന്നെ വേണം. അതിനു കുറുക്കുവഴികളില്ല. അറിവും നൈപുണ്യവും ഉന്നതമായ മൂല്യങ്ങളും കൈമുതലാക്കാത്തവർ നേതാക്കളും ഡോക്ടർമാരും എഞ്ചിനീയര്‍മാരും ഉദ്യോഗസ്ഥരും മാനേജർമാരും ഒക്കെ ആകുമ്പോൾ അപകടത്തിലാക്കുന്ന ഒരു ജനതയുടെ സുസ്ഥിതിയും ആരോഗ്യവും അനുബന്ധ സംവിധാനങ്ങളുമാണ്. കേരളം ഇന്ന് നിലനിൽക്കുന്നത് മനുഷ്യ വിഭവശേഷി കയറ്റുമതി ചെയ്താണ്. മറ്റൊരു രാജ്യത്തു, സംസ്കാരത്തിൽ വിഭിന്നമായ ഭാഷകളുള്ളിടത്തു തദ്ദേശീയരെക്കാൾ നമ്മൾ പരിഗണിക്കപ്പെടണമെങ്കിൽ അവർക്കും മുകളിൽ അറിവും നൈപുണ്യവും മൂല്യങ്ങളും സ്വന്തമായി ഉണ്ടായിരിക്കണം. അതൊക്കെ സ്വായത്തമാക്കാനുള്ള ഭാഗികമായ സൗകര്യങ്ങള്‍കൂടി തച്ചുടച്ചാൽ നമ്മെ കാത്തുനിൽക്കുന്നത് ഇവിടെ ജോലിതേടി വരുന്ന ബംഗാളികളുടെ അവസ്ഥയായിരിക്കും. 1950 കളിലും അറുപതുകളിലും മറ്റും വടക്കേ…
ഇല്ല. "ദൈവം ലോകത്തെ സൃഷ്‌ടിച്ചു" എന്ന വാക്യം ശാസ്ത്രസംബന്ധമായ പഴഞ്ചൻ പ്രസ്‌താവനയല്ല. നാം ഇവിടെ ഒരു ദൈവ-ശാസ്ത്രപ്രസ്‌താവനയാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് വസ്‌തുക്കളുടെ ദൈവികമായ അർത്ഥം (ലോഗോസ്…
തുടർച്ച... ശിക്ഷയല്ല സ്നേഹശിക്ഷണം പൗരോഹിത്യ ജീവിതത്തിൽ 46 വര്ഷം പിന്നിട്ടിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞാനിന്നും പ്രാർത്ഥിക്കുന്നത് ദൈവമേ ഒരാളോടുപോലും സ്നേഹരഹിതമായി പെരുമാറാൻ ഇടയവരുതേ എന്നാണ്. അതായിരിക്കാം ഇന്നും…
തുടർച്ച... ദേവഗിരി കോളേജിലെ കുട്ടികളുടെ ജീവിതത്തിലുണ്ടായ മാറ്റം അവരുടെ മാതാപിതാക്കളെയും സന്തുഷ്ടരാക്കിയെന്നു പറയാം. പഠനവും ആത്മീയജീവിതവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന കുട്ടികളെക്കുറിച്ചു കേൾക്കുമ്പോൾ ഏതു രക്ഷാകർത്താവാണ് സന്തോഷിക്കാത്തതു?…
1982 കാലഘട്ടമാണ്. അന്ന് ഞാൻ ദേവഗിരി കോളേജിൽ പഠിക്കുന്നു, അതോടൊപ്പം കോളേജിന്റെ മാനേജരായും ദേവഗിരി പള്ളി വികാരിയായും സേവനം ചെയുന്നു. ആ നാളുകളിൽ ഏതാനും ചിലരെ കരിസ്മാറ്റിക്…
തുടർച്ച.... താരതമ്യം ആവശ്യം പാലക്കാട് വിക്ടോറിയ കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും മറ്റും കഴിഞ്ഞവർഷങ്ങളിൽ അരങ്ങേറിയ "രാഷ്ട്രീയ സർഗാത്മക" പ്രവർത്തനങ്ങളെക്കുറിച്ചു വീണ്ടുമെഴുതുന്നില്ല. ചർച്ച…
കേരളത്തിലെ കലാലയങ്ങളിൽ വിദ്യാർത്ഥി യൂണിയനുകൾക്കു പേടിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുന്ന നിയമം, ലഭ്യമായ അറിവനുസരിച്ചു, അതിന്റെ അവസാന കടമ്പകളിൽ എത്തിച്ചേർന്നിരിക്കുന്നു. അതിനു തികച്ചു അനുകൂലമായ കമ്മറ്റി…
Sign in to your account