Condolences

ദൈവസ്നേഹത്തിന്റെയും മനുഷ്യ(സഹോദര) സ്നേഹത്തിന്റെയും ആൾരൂപം

കരുണയുടെ ആൾരൂപം കരുതലിന്റെ ആൾരൂപം ലാളിത്യത്തിന്റെ ആൾരൂപം വിനയത്തിന്റെ ആൾരൂപം ശാന്തതയുടെ ആൾരൂപം സഹാനുഭൂതിയുടെ ആൾരൂപം ശൂന്യമാക്കലിന്റെ ആൾരൂപം ശത്രു സ്നേഹത്തിന്റെ ആൾരൂപം പഞ്ചശീലത്തിന്റെ ആൾരൂപം അഹിംസയുടെ ആൾരൂപം സഹിഷ്ണുതയുടെ ആൾരൂപം നിഷ്കളങ്കതയുടെ ആൾരൂപം സത്യത്തിന്റെ ആൾരൂപം സഹനത്തിന്റെ ആൾരൂപം നീതിയുടെ ആൾരൂപം സേവനത്തിന്റെ ആൾരൂപം മഹാമനസ്കതയുടെ ആൾരൂപം സ്ഥിര പരിശ്രമത്തിന്റെ ആൾരൂപം മാന്യതയുടെ ആൾരൂപം ധാരണയുടെ ആൾരൂപം സമഭാവനയുടെ ആൾരൂപം ജനാധിപത്യത്തിന്റെ ആൾരൂപം ഔദാര്യത്തിന്റെ ആൾരൂപം മുഖം നോട്ടമില്ലായ്മയുടെ ആൾരൂപം ഉത്തമ സൗഹൃദത്തിന്റെ ആൾരൂപം നിശ്ചയദാർഢ്യത്തിന്റെ ആൾരൂപം രാഷ്ട്രീയ ഇച്ഛാശക്തിയുടെ ആൾരൂപം അച്ചടക്കത്തിന്റെ ആൾരൂപം കൃത്യനിർവഹണത്തിന് ആൾരൂപം കാര്യശേഷിയുടെ ആൾരൂപം നിരന്തര പരിശ്രമത്തിന്റെ ആൾരൂപം ദീർഘ ക്ഷമയുടെ ആൾരൂപം കഠിനാധ്വാനത്തിന്റെ ആൾരൂപം നിഷ്കന്മക്ഷതയുടെ ആൾരൂപം തുറവിയുടെ ആൾരൂപം സുതാര്യതയുടെയും ധാർമികതയുടെ ആൾരൂപം ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഉമ്മൻചാണ്ടി, അനശ്വര നേതാവ്. "ഏതുസമയത്തും ആർക്കും എവിടെയും കാണാവുന്ന…

More

error: Content is protected !!