ഈശോമിശിഹായുടെ മനുഷ്യാവതാരം എന്ന മഹാ രഹസ്യം നാം എന്നും പ്രാർത്ഥനനിർഭരാരായി അനുസ്മരിക്കേണ്ട മഹാസത്യമാണ്. എന്നാൽ ഈ ദിനങ്ങളിൽ (മനുഷ്യാ വതാരം പ്രത്യേകമായി അനുസ്മരിക്കുന്ന ഈ കാലത്ത്) അത് നമ്മുടെ സവിശേഷമായ ധ്യാന വിഷയവും പ്രാർത്ഥന വിഷയവുമാവണം. മനുഷ്യാവതാരം മാനവ ചരിത്രത്തിൽ തന്നെ BC (Before Christ ) AD (Anno Domini - In the year of the Lord ) എന്ന് രണ്ടായി കീറിമുറിച്ചു. സത്യദൈവവും സത്യ മനുഷ്യനുമാണ് ഈശോ. ഈ സത്യം നമ്മുടെ മാംസമജ്ജകളിൽ അലിഞ്ഞുചേരണം. ഈ മഹാ കൃപയ്ക്ക് ജീവിതകാലം മുഴുവൻ പറഞ്ഞുകൊണ്ടിരുന്നാലും അത് അധികമായി പോവുകയില്ല. ഇതാ ദൈവം നമ്മോടുകൂടെ ആയിരിക്കുന്നു. ഏശ യ്യ 7:10ൽ ദൈവം നമ്മോടുകൂടെ (ആകുന്നു) എന്നുള്ള പ്രവചനമുണ്ട്. പ്രവാചകരുടെ ഇസ്രായേൽ ജനത്തിന്റെയും തന്നെ ബോധ്യമായിരുന്നു ഇത്. ഏശയ്യ 7:10ൽനാം വായിക്കുന്നു. "ദൈവം ഞങ്ങളോട് കൂടെയുണ്ട്".…
1 യോഹ 2 :29 -4 6 വചനഭാഗത്ത് യോഹന്നാൻ ശ്ലീഹ ഈ വലിയ അനുഗ്രഹത്തെ കുറിച്ച് പരാമർശിക്കുന്നു. തന്റെ ജനന-മരണ ഉത്ഥാനങ്ങളിലൂടെയാണ് ഈശോ മനുഷ്യന്റെ ഈ…
വീണ്ടും ഒരു ക്രിസ്മസ് കൂടി കടന്നുപോവുകയാണ്. ലോകമെമ്പാടും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം അറിയിച്ചുകൊണ്ട് മാനവകുലത്തിന്റെ രക്ഷക്കായി പിറന്ന ഉണ്ണിയേശുവിനെ നാം എങ്ങനെ വരവേറ്റു എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.…
ക്രിസ്തുമസ് നല്കുന്ന മഹാസന്ദേശം മനുഷ്യ വ്യക്തിത്വത്തിന് മഹാത്മ്യമാണ്. സൃഷ്ടിയുടെ മണി മുത്തായി മണി മകുടം ആയാണ് മഹോന്നതൻ അവനെ മെനഞ്ഞത്. അവിടുന്നു അവനെ ദൈവദൂതന്മാരെ കാൾ അല്പം…
ക്രിസ്തുമസ് സംഭവം പോലെവൈരുദ്ധ്യങ്ങളും വിരോധാഭാസങ്ങളും നിറഞ്ഞുതുളുമ്പുന്ന മറ്റൊന്നും മാനവചരിത്രത്തിലില്ല.സർവ്വശക്തനും സർവ്വവ്യാപിയും സകലത്തിന്റെയും സൃഷ്ടാവും ഉടയവനും സകലത്തെയും നയിക്കുകയും നിയന്ത്രിക്കുകയും പരിപാലിക്കുകയും വഴി നടത്തുകയും വിധിക്കുകയും സർവ്വഭൗമനും സ്വയം…
Sign in to your account