സ്നേഹത്തിന്റെ പരിമളം

ദൈവത്തെ ഓർക്കുക

ദിനംപ്രതി നമ്മൾ മലയാളികൾ തിന്നുതീർക്കുന്ന കോഴി ഇറച്ചിയുടെ കണക്ക് ആരെയും വിസ്മയിപ്പിക്കും. കോഴി ഇറച്ചി ഇന്ന് നമ്മുടെ ഇഷ്‌ട വിഭവമാണ്. അതുകൊണ്ടുതന്നെ കോഴി വാങ്ങാൻ ഇറച്ചിക്കടയിൽ പോകുന്നവരുമേറെ. നോക്കി നിൽക്കെ എത്ര പെട്ടന്നാണ് അവർ കോഴിയെ പിടിച്ച കഴുത്തുമുറിച്ച് അതിനെ ഒരു ഡ്രമ്മിലേക്കിടുന്നത്. അതിനുള്ളിൽ കിടന്നു ജീവനുവേണ്ടി പിടയ്ക്കുന്ന കോഴിയുടെ ശബ്ദം നമ്മെ അസ്വസ്ഥരാക്കും. അതാണ് ശിരസ്സറ്റ ശരീരത്തിന്റെ പിടയ്ക്കൽ. ശിരസുമായുള്ള ശരീരത്തിന്റെ ബന്ധം വേർപെട്ടാൽ അതിനു നിലനിൽപ്പില്ല. മനുഷ്യരായ നമ്മുടെയും അവസ്ഥ അതുതന്നെയല്ലേ. ഇന്ന് ഇത്രയേറെ ഭൗതിക സമ്പത്തിന്റെയും സമൃദ്ധിയുടെയും നടുവിലും  ശിരസ്സറ്റ കോഴികളെപ്പോലെ പിടയ്ക്കുന്ന മനുഷ്യർ ധാരാളമുണ്ടിന്ന്. സമാധാനമില്ലാത്ത  കുടുംബങ്ങളിൽ, സമൂഹത്തിന്റെ നാനാതുറകളിൽ നമുക്കവരെ കാണാനാകും. ശിരസ്സാകുന്ന യേശുവിൽനിന്നു ബന്ധം വേർപെട്ട കഴിയുന്നവരാണവർ, നൈമിഷികമായ ജീവിതസുഖങ്ങൾക്കു പിന്നാലെ ഓടിനടന്ന് സ്നേഹസഹോദര്യങ്ങളെപ്പോലും അവഗണിച്ചവരാണവർ. നമ്മൾ ഒന്നായിരുന്ന സഭയുടെ ശിരസാണ് യേശുവെന്ന വചനം നമ്മെ പഠിപ്പിക്കുന്നു (എഫേ.…

More

അധ്വാനവും അനുഗ്രഹവും

അനുഗ്രഹത്തിന്റെ വഴികളെ നമുക്ക് ജീവിതവിജയത്തിന്റെ പാതകളെന്നു വിളിക്കാം. അനുഗ്രഹം കൂടാതെ ആർക്കും ജീവിതത്തിൽ വിജയിക്കാൻ സാധിക്കുകയില്ല. കാരണം മനുഷ്യന്റെ പ്രയത്നങ്ങളെക്കാളുപരി ദൈവത്തിന്റെ അനുഗ്രഹമാണ് വിജയങ്ങൾക്കു അടിസ്ഥാനം. സങ്കീർത്തകൻ…

ചെറുതല്ല ദൈവരാജ്യം

ഓരോ ദിവസവും ഉണർന്നു എഴുന്നേൽക്കുമ്പോൾ മുതൽ ഉറങ്ങുന്നവരെ 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന് തുടങ്ങുന്ന കർത്തൃപ്രാർത്ഥന വഴിയായി ദൈവത്തിന്റെ രാജ്യം വരണമേയെന്ന് എത്രയോ പ്രാവശ്യമാണ് നമ്മൾ പ്രാർത്ഥിക്കാറുള്ളത്. എന്നാൽ…

അപ്പനും മക്കളും

സ്‌നേഹത്തിൻറെ പരിമളം

നാവിന്റെ നന്മകൾ

സ്‌നേഹത്തിൻറെ പരിമളം

വാലാടുമ്പോൾ

 'തല ഇരിക്കെ വാലാടരുത് ' എന്നൊരു ചൊല്ല് മലയാളത്തിൽ ഉണ്ടല്ലോ. ഇവിടെ, തല മാതാപിതാക്കളും വാല് കുട്ടികളുമെന്ന ചിന്തയിലൂടെ നമുക്ക് അൽപ്പം സഞ്ചരിക്കാം. തലയാകുന്ന മാതാപിതാക്കളായി കുട്ടികൾ…

നീതിയുടെ തിരമാലകൾ

 അനീതി നിറഞ്ഞ ഒരു ലോകത്തിലാണ് നാമിന്നു ജീവിക്കുന്നതെന്ന് പറയുന്നവരാണേറെയും. അനീതിയെക്കുറിച്ച്  ഞങ്ങളോടെന്തിനാണ് പറയുന്നതെന്ന് കുട്ടികൾ ചിന്തിച്ചേക്കാം.  പ്രിയ കുഞ്ഞുങ്ങളെ, നാളത്തെ ലോകം നിങ്ങളുടേതാണ്. നിങ്ങളുടെ പ്രായത്തിൽ ഞങ്ങൾ…

കഥയില്ലാത്ത കാഴ്ചകൾ

മിടുമിടുക്കിയായ സുന്ദരകുട്ടിയായിരുന്നു ടീന. പഠനത്തിൽ മാത്രമല്ല പാട്ടിലും കളികളിലുമെല്ലാം അവളായിരുന്നു ക്ലാസ്സിൽ ഒന്നാമത്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള വീട്ടിൽ മാതാപിതാക്കൾക്കും സ്കൂളിനും അഭിമാനമായി അവൾ വളർന്നുവന്നു. എട്ടാം ക്ലാസ്സിൽ…

നീന്താൻ അറിയാമോ

എളിമയോളം വലിയ പുണ്യമില്ല. അനുഗ്രഹത്തിന്റെ നീരുറവകൾ ഒഴുകി ഇറങ്ങുന്നത് താഴ്മയുടെ വിനീതഭാവങ്ങളിലേക്കാണ്. മറിയം എന്ന കൊച്ചുപെൺകുട്ടിയുടെ താഴ്മയെ ദൈവം കടാക്ഷിച്ചപ്പോൾ അനുഗ്രഹത്തിന്റെ പൊന്നുതമ്പുരാൻ മണ്ണിലേക്കിറങ്ങി വന്നില്ലേ? എങ്കിലും…

തെറ്റിപ്പോകുന്ന ലക്ഷ്യങ്ങൾ

സഹനങ്ങളുടെയും ദുരന്തങ്ങളുടെയും നടുവിൽ ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ പലരും തന്നോട് തന്നെ ചോദിക്കാറുണ്ട്. 'ഞാനെന്തിന് ജീവിക്കണം?' അന്ന് ഒരു പക്ഷെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞെന്നുവരില്ല.…

വിശ്വാസം

മനുഷ്യരായ നമ്മുടെ ബുദ്ധിക്കു ഗ്രഹിക്കാവുന്ന കാര്യങ്ങളെ വിശ്വാസം എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ. നിങ്ങൾ കൊച്ചുകുട്ടികൾ ആയിരുന്നപ്പോൾ തിളങ്ങിനിൽക്കുന്ന പൂർണ്ണചന്ദ്രനെ പിടിക്കാൻ കൈനീട്ടിക്കാണും. അതെന്താണെന്നോ  എവിടെയാണെന്നോ അറിയാതെയാണങ്ങനെ ചെയ്തത്.…

error: Content is protected !!