ദൈവ നഗരം

പുണ്യത്തിലേക്ക് നയിക്കുന്ന മാർഗം

ഓ, അത്യുന്നതനും അഗ്രാഹ്യനുമായ കർത്താവേ ! അങ്ങയുടെ മഹത്വത്തെ യോഗ്യതയോടെ, ഉചിതമായ രീതിയിൽ അംഗീകരിക്കുന്നതിനും സ്‌തുതിക്കുന്നതിനും സകല മാലാഖമാരുടെയും നീതിമാന്മാരുടെയും സ്നേഹവും സമ്പൂർണതകളും എനിക്കുണ്ടായിരുന്നെങ്കിൽ ! അത്യുന്നത പ്രഭാവവാനായ അങ്ങയെക്കുറിച്ച് എനിക്ക് നൽകപ്പെട്ട അറിവിനനുസൃതം യാതൊരു സുകൃതങ്ങളും എന്നിലില്ലഎന്നു ഞാൻ തിരിച്ചറിയുന്നു. അങ്ങയുടെ പ്രഭാവം ദർശിച്ച മാത്രയിൽ എൻ്റെ നിരാസത ഞാനറിഞ്ഞു. ദൈവശാസ്ത്രത്തിൻറെ വൈഭവത്താൽ മുമ്പൊരിക്കലും ഗ്രഹിച്ചിട്ടില്ലാത്ത രീതിയിൽ എളിമയെന്ന പരമ പുണ്യത്തിൻറെ പ്രാധാന്യം ഞാൻ മനസിലാക്കി. ഈ പുണ്യം എന്നിലുണ്ട് എന്നവകാശപ്പെടാൻ കഴിയുകയില്ല; എങ്കിലും ഈ പുണ്യത്തിലേക്ക് നയിക്കുന്ന മാർഗം എനിക്ക് ബോധ്യപ്പെട്ടു എന്ന വസ്‌തുത തള്ളിക്കളയാനും സാധ്യമല്ല. സർവശക്തനായ ദൈവമേ, അങ്ങേയുടെ വചനം എനിക്ക് പാദത്തിനു വിളക്കും പാതയിൽ പ്രകാശവുമാണ്. (സങ്കീർ.119:105 ) അതുകൊണ്ടാണ് ഞാൻ എന്തായിരുന്നുവെന്നും ഇപ്പോൾ എന്തായിരിക്കുന്നുവെന്നും മനസിലാക്കാൻ എനിക്ക് സാധിക്കുന്നത്. ഒപ്പം ഇനി എന്താകുമെന്ന് ഭയപ്പെടുകയും ചെയ്യുന്നു . എൻറെ…

More

ദൈവത്തിനു നന്ദി

"ആദത്തിൻറെ പാപവും പതനവും മുൻകൂട്ടി ദർശിക്കപ്പെട്ടവയാണ്" മരിയ തുടരുന്നു: ഈ പാപത്തിൽ ഉൾപ്പെടാതെ സൃഷ്ടിക്കപ്പെട്ടതു പരിശുദ്ധ കന്യകാമറിയം മാത്രമാണ്. മനുഷ്യൻറെ സ്വാതന്ത്ര്യ ത്തിൽ ഇടപെടാതെ തന്നെയാണ് എല്ലാം…

മരിയ വെളിപ്പെടുത്തലുകൾ

ഈശോയുടെ അമ്മയായ പരിശുദ്ധ കന്യകാ മറിയത്തിൽ വിളങ്ങി പ്രശോഭിച്ച പവിത്രത, പരിപൂർണ്ണത, നിരവധിയായ അനുഗ്രഹങ്ങൾ, കൃപകൾ തുടങ്ങിയവ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നു. ദൈവത്തിൻറെ മഹനീയ "നഗരമായ മറിയ"ത്തിനു നല്കപ്പെടേണ്ടിയിരുന്ന…

സൃഷ്ടപ്രപഞ്ചം

മരിയ തുടരുന്നു: ഈ വിശിഷ്ടമായ ദൈവിക പൂർണ്ണതകൾ, ഒരു പ്രതേക കാരുണ്യത്താൽ പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകൾ, എനിക്കു തെളിയിച്ചുതരാൻ തിരുമനസ്സായതാണ്. ദൈവം തൻറെ ജ്ഞാനത്താൽ സൃഷ്ടിയുടെ ആരംഭം…

അവിടുത്തേക്ക്‌ എല്ലായപ്പോഴും മഹത്ത്വമുണ്ടായിരിക്കട്ടെ

ദൈവത്തിൻറെ നിഗൂഢമായ അന്തഃസത്ത മരിയ തന്നെ, വെളിപാടിൻറെ വെളിച്ചത്തിൽ വ്യക്തമാക്കിരിക്കുന്നു. "ഓ രാജാവേ അത്യുന്നതനും മഹാജ്ഞാനിയുമായ പ്രഭുവേ, അവിടുത്തെ വിധികൾ എത്ര ദുർജേഞയം. അവിടുത്തെ മാർഗ്ഗങ്ങൾ എത്ര…

പുത്രന്റെ അമ്മ

പരിശുദ്ധ കന്യകാമറിയത്തിന്റെ നിഗൂഢ രഹസ്യങ്ങൾ മനസ്സിലാക്കുക മാനവകുലത്തിന് അത്യന്താപേക്ഷിതമാണ്. ഈ രഹസ്യങ്ങൾ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുക വഴി ലോകത്തിനു കുറച്ചൊക്കെ ആശ്വാസം ലഭിക്കും. അതുപോലെ തന്നെ പൂർണ്ണ…

പുത്രനിൽ പരിപൂർണ്ണമായി വിശ്വസിക്കാൻ

മകളെ, എൻറെ കല്പനകളെ വെറുത്തുകൊണ്ടു മനുഷ്യൻ അനീതിയിൽ ജീവിക്കുന്നു. ഇത്തരം ദുഷ്ടന്മാർക്കു വിധിദിവസം കരുണാലഭിക്കുകയില്ല. എന്നാൽ, എന്നിലേക്ക്‌ എത്തുന്നതിനു നീതിമാന്മാർക്കായി ഒരു കവാടം തുറക്കാൻ ഞാൻ മനസ്സായിരിക്കുന്നു.…

കരുണ കാണിക്കാൻ

" എൻ്റെ പ്രിയ മണവാട്ടീ" പിതൃവാത്സല്യത്താൽ ഞാൻ മാനവരാശിക്കു നിത്യരക്ഷ നൽകുകയും മനുഷ്യ പ്രകൃതിയുടെ ശമിക്കാത്ത ദൗർ ബല്യങ്ങൾക്കു പരിഹാരം ചെയ്യുകയും ചെയ്തു .  എൻ്റെ കരുണ…

error: Content is protected !!