ദിവ്യരഹസ്യങ്ങളുടെ പുഷ്പകിരീടം

നാലാമത്തെ  റോസാപ്പൂ

 എല്ലാ വസ്തുക്കളെയും ഏറ്റവും പരിശുദ്ധമായവ പോലും മാറ്റത്തിനു വിധേയമാണ്  വിശേഷിച്ച് അവ മനുഷ്യന്റെ സ്വതന്ത്ര തീരുമാനത്തിനുമേൽ ആശ്രയിച്ചിരിക്കുമ്പോൾ. അങ്ങനെയെങ്കിൽ, വിശുദ്ധ ഡൊമിനിക് പരിശുദ്ധ ജപമാലസഹോദരസംഘം  സ്ഥാപിച്ചതിനുശേഷം, അതിന്റെ ആരംഭകാലത്തെ ആവേശം ഒരു നൂറ്റാണ്ടുകാലം മാത്രമാണ് നിലനിർത്തിയത് എന്നതിൽ അത്രയധികം അത്ഭുതപ്പെടാനില്ല. ഒരു നൂറ്റാണ്ടു പിന്നിട്ടതോടെ അത് കുഴിച്ചുമൂടി വിസ്മൃതമായ ഒരു വസ്തുവിനെപ്പോലെയായിമാറി. പരിശുദ്ധ ജപമാലയെ അവഗണിക്കുവാനും അങ്ങനെ ജപമാലയുടെ ലോകത്തിനു കരഗതമായിക്കൊണ്ടിരുന്ന ദൈവകൃപ തടയുവാനും മനുഷ്യരെ നേടിയെടുത്തതിൽ മുഖ്യ ഉത്തരവാദി തീർച്ചയായും പിശാചിന്റെ ദുഷ്ടതന്ത്രവും അസൂയയുമായിരുന്നു. അങ്ങനെ 1349 -ൽ ദൈവം യൂറോപ്പിനെ മുഴുവൻ ശിക്ഷിച്ചു- ഭൂമിയിലെവിടെയും അറിയപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും ഭീകരമായ പകർച്ചവ്യാധി. അത് ആദ്യം കിഴക്കൻ യൂറോപ്പിലാണ് ആരംഭിച്ചത്. പിന്നെ അത് ഇറ്റലി , ജർമ്മനി, ഫ്രാൻസ്, പോളണ്ട്, ഹംഗറി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. ഈ വ്യാധി എത്തിയിടങ്ങളൊക്കെയും വിജനമായി മാറി. കാരണം, രോഗം ബാധിച്ച  നൂറുപേരിൽ…

More

ഒമ്പതാമത്തെ  റോസാപ്പൂ

ജപമാലയുടെ ശത്രുക്കൾ പരിശുദ്ധ ജപമാലാ സഹോദരസംഘത്തിന്റെ പുരോഗതിയെ  തടസ്സപ്പെടുത്തുക എന്നത് വളരെ ക്രൂരവും അന്യായവുമായ കാര്യമാണ്. ഈ സഹോദരസംഘത്തെ അവഹേളിക്കുവാൻ മാത്രം അജ്ഞതാന്ധകാരത്തിലാണ്ട, അതിനെ നശിപ്പിക്കുവാനായി പരിശ്രമിച്ച…

ആറാമത്തെ റോസാപ്പൂ

മറിയത്തിന്റെ കീർത്തനം   വിശുദ്ധ ഡൊമിനിക് പരിശുദ്ധ ജപമാലയോടുള്ള ഭക്തി സ്ഥാപിച്ചതുമുതൽ 1460 -ൽ വാഴ്ത്തപ്പെട്ട അലൻ അത് പുനഃസ്ഥാപിച്ച  കാലംവരെ ജപമാല 'യേശുവിന്റെയും മാറിയത്തിന്റെയും കീർത്തനം' എന്നാണ്…

അഞ്ചാമത്തെ റോസാപ്പൂ  

പരിശുദ്ധ  ജപമാലാ സഹോദരസംഘം  സമ്പൂർണ്ണ ജപമാല നിത്യവും ചൊല്ലാമെന്നു സമ്മതിക്കുന്ന അംഗങ്ങളുടെ ഒരു സമൂഹമാണ് കണിശമായി പറഞ്ഞാൽ, ജപമാല സഹോദരസംഘം. എന്നിരുന്നാലും, ജപമാല ചൊല്ലുന്നവരുടെ തീക്ഷ്‌ണതയെ പരിഗണിച്ചുകൊണ്ട്…

മൂന്നാമത്തെ റോസാപ്പൂ

പരിശുദ്ധ ജപമാലയോടുള്ള ഭക്തി സ്ഥാപിക്കപ്പെട്ട അത്ഭുതകരമായ ഈ സംഭവത്തിന് സീനായ് മലയിൽ വച്ച് സർവ്വശക്തനായ ദൈവം അവിടുത്തെ നിയമം നൽകിയ രീതിയുമായി സാദൃശ്യമുണ്ട്. അതുകൊണ്ടു തന്നെ ഇത്…

എന്താണ് ജപമാല?

ഒന്നാമത്തെ റോസാപ്പൂ ജപമാലയിൽ പ്രാർത്ഥനകൾ   പരിശുദ്ധ ജപമാലയിൽ രണ്ടു കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്- മാനസിക പ്രാർത്ഥനയും വാചിക പ്രാർത്ഥനയും. ജപമാലയിൽ മാനസിക പ്രാർത്ഥന എന്നത് യേശു ക്രിസ്തുവിന്റെയും അവിടുത്തെ…

error: Content is protected !!