Blessed Virgin Mary

ഇത് ഒരു ഹ്രസ്വമായ വഴിയാകുന്നു.

ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിനുള്ള ഹ്രസ്വമായ വഴിയാണിത്. കാരണം ഈ മാർഗ്ഗത്തിൽ പ്രവേശിച്ചാൽ നാം വഴിതെറ്റിപ്പോവുകയില്ല. കൂടാതെ, മുമ്പ് പ്രസ്താവിച്ചതുപോലെ, കൂടുതൽ സന്തോഷത്തോടെയും അനായാസേനയും, തന്മൂലം കൂടുതൽ ഉത്സാഹത്തോടുകൂടിയുമാണു നാം ഇതിലൂടെ അതിവേഗം സഞ്ചരിക്കുന്നത്. നമ്മുടെ ഇഷ്ടമനുസരിച്ചും നമ്മിൽത്തന്നെ ആശ്രയിച്ചും അനേകം വർഷംകൊണ്ട് നാം നേടുന്ന അഭിവൃദ്ധിയെക്കാൾ വളരെക്കുറച്ചു സമയം കൊണ്ട് മറിയത്തിന് വിധേയമായും അവളെ ആശ്രയിച്ചും നമുക്ക് അതു സമ്പാദിക്കാം. “മറിയത്തെ അനുസരിക്കുകയും അവൾക്കു വിധേയമാകുകയും ചെയ്യുന്ന മനുഷ്യൻ തന്റെ ശത്രുക്കളെയെല്ലാം തോല്പിച്ചു ജയഗീതം പാടും (സുഭാ. 21:28) ആ ശത്രു അവന്റെ പുരോഗമനത്തെ തടയുവാനും അവനെ പിന്തിരിപ്പിക്കുവാനും പരാജയപ്പെടുത്തുവാനും അക്ഷീണം യത്നിക്കും എന്നതു സത്യമാണ്. എന്നാൽ അവളുടെ പിന്തുണയും സഹായവും നേതൃത്വവുംമൂലം, അവൻ വീഴുകയില്ല, ഒരു ചുവട് പുറകോട്ട് പോകുകയില്ല, വേഗതക്ക് മാന്ദ്യം ഭവിക്കുകയുമില്ല. പ്രത്യുത യേശുവിലേക്ക് അവൻ കുതിച്ചുയരും. അവനു സുനിശ്ചിതമായ അതേ പാതയിലൂടെത്തന്നെയാണ് യേശുവും…

More

പുഞ്ചിരിയോടെ സ്വാഗതം ചെയുക

പ്രിയ കുഞ്ഞേ, ഈ ദിവസങ്ങളിൽ ഞാൻ നിന്നെ സംരക്ഷിക്കുന്നുണ്ട്. എന്നോടൊപ്പമായിരിക്കുക. ഞാൻ നൽകുന്ന കൃപകൾക്കായി എനിക്ക് നന്ദിയേകുക. എല്ലാ രഹസ്യങ്ങളും കുമ്പസാരക്കാരനോട് പറയാവുന്നതാണ്. നീ എന്റെ ജപമാല…

പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുക

പ്രിയ കുഞ്ഞേ, ഈ ദിവസങ്ങളിൽ ഞാൻ നിന്നെ കൂടുതലായി ചേർത്തുപിടിക്കുന്നു. നിന്റെ ആത്മാവിൽ നീ ദർശിക്കുന്നവ  എന്റെ കൃപയാണ്. ഇപ്രകാരം ഞാൻ നല്കുന്നവയെല്ലാം സ്വീകരിക്കാൻ നീ താമസം…

കൂടുതൽ പ്രാർത്ഥിക്കുക

പ്രിയ കുഞ്ഞേ, ഞാൻ ആവശ്യപ്പെടുന്നത് പോലെ, നീ ചെയ്യുന്നതിന് ഞാൻ നിനക്ക് നന്ദി പറയുന്നു. ഞാൻ പറയുന്ന കാര്യങ്ങളിൽ നിനക്ക് വിശ്വാസക്കുറവ് ഉണ്ടാകരുത് എന്നാണ് എന്റെ ആഗ്രഹം.…

എന്റെ ഹൃദയം തേടുക

പ്രിയ കുഞ്ഞേ, നിന്റെ മാധുര്യമേറിയ 'അമ്മ നിന്നെ വിളിക്കുന്നു. പേടി കൂടാതെ എന്റെ അടുത്ത് വരിക. നിന്നെ വേദനിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും ഞാൻ നിന്നെ സഹായിക്കാം. പ്രാർത്ഥിക്കുക.…

എല്ലാം എനിക്ക് വിട്ടുതരിക

ഓരോ കൊച്ചു കാര്യവും എന്നെ ഏൽപ്പിക്കുക. ഞാൻ ചെയ്യുന്നതെല്ലാം മനസിലാക്കാൻ നിനക്ക് സാധിക്കുകയില്ല. നീ സ്നേഹത്തോടെ പ്രാർത്ഥിക്കണം. ഞാൻ നിന്നെ ഒരിക്കലും കൈവിടുകയില്ല. ഈ സത്യങ്ങൾ നീ…

ഞാൻ എപ്പോഴും നിന്നോട് കൂടെയുണ്ട്

പ്രിയ കുഞ്ഞേ, ഞാൻ നിന്റെ മാധുര്യമുള്ള അമ്മയാണ്. നീ എന്നിലേക്ക്‌ കണ്ണുകൾ ഉയർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ സ്വർഗത്തെ ആഗ്രഹിക്കാൻ ഞാൻ നിന്നെ അനുവദിക്കുകയാണ്. ആരോരുമില്ലാത്ത എന്റെ…

ഉത്സാഹപൂർവ്വം സ്വീകരിക്കുക

പ്രിയ കുഞ്ഞേ, ഈ ദിവസങ്ങളിൽ സാത്താൻ വളരെ പ്രബലനാണ്. എന്റെ ഹൃദയം നിന്റെ കൊച്ചുകൊച്ചു നേട്ടങ്ങൾക്കായി കാത്തിരിക്കുകയാണെന്നറിഞ്ഞാൽ മാത്രം മതി അവൻ തുരുത്തപെടാൻ. ദിവസേന ഞാൻ നിനക്ക്…

നിന്റെ സംശയം എനിക്ക് വിട്ടുതരിക

പ്രിയ കുഞ്ഞേ, തെറ്റുകളെക്കുറിച്ചുള്ള സംശയം നിന്നെ ഒട്ടും അസ്വസ്ഥയാക്കരുത്. അവ എനിക്ക് വിട്ടുതരിക. നീ പ്രസന്നയായിരിക്കണം. അപ്പോൾ നീ എന്റെ പ്രകാശത്താൽ വിളങ്ങും. പ്രിയ കുഞ്ഞേ, എല്ലാ…

അമ്മയുടെ കരുണയുടെ സന്ദേശം

ഞാൻ സ്വർഗത്തിൽ നിന്ന് വരുന്നു എന്റെ കുഞ്ഞേ, നിങ്ങൾ പ്രാർത്ഥിക്കാൻ ഒത്തുകൂടുമ്പോൾ ഞാൻ അവിടെ സന്നിഹിതയായിരിക്കും. ഇത് ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതാണ്. പ്രിയ കുഞ്ഞേ, എന്റെ സമാധാനം…

അമ്മയുടെ കരുണയുടെ സന്ദേശം

ഞാൻ നിന്നെ ചേർത്തുപിടിച്ചിട്ടുണ്ട് പ്രിയ കുഞ്ഞേ, നീ എന്നോട് അടുത്തായിരുന്നാൽ, നീ തോൽപ്പിക്കപ്പെടുകയില്ല. എന്റെ സ്നേഹമുള്ള മകന്റെ തിരുവുള്ളം മാത്രം നിറവേറ്റുക, എന്നെ സന്തോഷിപ്പിക്കണം എന്ന് മാത്രം…

അമ്മയുടെ കരുണയുടെ സന്ദേശം

ഞൻ നിനക്കുവേണ്ടി യാചിക്കുകയാണ് പ്രിയ കുഞ്ഞേ, നീ ദുര്ബലയാകയാല് ഞാൻ നിന്നെ ഇഷ്ട്ടപെടുന്നില്ലെന്നു കരുതരുത്. ഞാൻ സ്നേഹപൂർവ്വം നിന്നെ നോക്കുന്നുണ്ട്. അധികമധികമായി ദൈവത്തിന്റെ സിംഹാസനത്തിന്റെ മുൻപിൽ നിനക്കുവേണ്ടി…

അമ്മയുടെ കരുണയുടെ സന്ദേശം

അവരെ രക്ഷിക്കാൻ എന്നെ സഹായിക്കുക പ്രിയ കുഞ്ഞേ, സാധുക്കളായ പാപികളെ ഞാൻ സ്നേഹിക്കുന്നു. എന്നോടുള്ള ഭക്തിയിലൂടെ അവരെ രക്ഷിക്കാൻ എന്നെ സഹായിക്കുക. പ്രാർത്ഥിക്കുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു.…

അമ്മയുടെ കരുണയുടെ സന്ദേശം

പാഴായിപ്പോകുന്ന എത്രയോ മണിക്കൂറുകൾ! പ്രിയ കുഞ്ഞേ, ഞാൻ നിന്നെ എന്റെ ചാപ്പലിലേക്കു വിളിക്കുന്നത് എന്തിനെന്നു നീ കരുതുന്നത്? ഞാൻ അവിടെ യഥാർത്ഥത്തിൽ അവിടെ വരുന്നുവെന്നാണ് അതിന്റെ അർഥം.…

കുടുംബത്തിന്റെ രാജ്ഞി

പ്രിയ കുഞ്ഞേ, പരിശുദ്ധവും സമാധാനപൂര്ണവുമായ അനുഗ്രഹം ഈ സമയം നിനക്കും നിന്റെ കുടുംബത്തിനും ദൈവം നൽകുകയാണ്. എന്റെ പാദാന്തികത്തിൽ നിന്നെ കാണുന്നതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. ഞാൻ…

ഒന്നും നിന്നെ ഭയപെടുത്താതിരിക്കട്ടെ

പ്രിയ കൊച്ചുകുഞ്ഞേ, ഞാൻ എപ്പോഴും നിന്നെ ക്ഷണിക്കുന്നുണ്ട്. ഒന്നും നിന്നെ ഭയപെടുത്താതിരിക്കട്ടെ. നിന്നെ എന്റെ കരങ്ങളിൽ ഞാൻ വഹിക്കുന്നു. അങ്ങനെ ഞാൻ നൽകുന്ന സമാധനത്തെക്കുറിച്ചു നീ ബോധവതിയാകുന്നു.…

കൃപയോട് പ്രത്യുത്തരിക്കുക

പ്രിയപ്പെട്ട കുഞ്ഞേ, നീ എന്റെ കൃപയോട് പ്രത്യുത്തരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. കാര്യങ്ങളുടെ യഥാർത്ഥ മൂല്യങ്ങളെക്കുറിച്ചുള്ള യഥാർത്ഥ ബോധത്തിലേക്കായിരിക്കും അത് നിന്നെ നയിക്കുക. അവസാനം ധിക്കാരികൾ മാത്രം വീഴുമെന്നും…

നിന്റെ വിശ്വാസം പരമപ്രധാനം

പ്രിയ കുഞ്ഞേ, നിന്നോടൊപ്പമുള്ള എന്റെ സ്നേഹസാന്നിധ്യത്തിൽ നീ ഒട്ടും സംശയിക്കരുത്. ഞാൻ യഥാർത്ഥത്തിൽ നിന്നോടുകൂടെയുണ്ട്. നിന്നെ ഞാൻ എങ്ങനെ എന്റെ സമാധാനത്തിൽ പറഞ്ഞയക്കുന്നു എന്നതായിരിക്കണം നിനക്കുള്ള എന്റെ…

നിന്റെമേൽ പുഞ്ചിരി തൂകുന്ന കാരുണ്യത്തിന്റെ നാഥാ

എന്റെ കുഞ്ഞേ, നിന്റെ ക്ഷേമത്തിനായി എന്റെ ഹൃദയത്തിൽ ഇടം നേടാൻ ഞാൻ നിന്നെ ക്ഷണിക്കുകയാണ്. പ്രിയ കുഞ്ഞേ, ഈ ലോകത്തിന്റെ സമ്മര്ദങ്ങളാൽ വേദനിക്കുന്ന എന്റ്റെ മക്കൾക്കെല്ലാവർക്കുമുള്ള സമാധാനത്തിന്റെ…

എന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയാവുക

എന്റെ കുഞ്ഞേ, നീ എന്റെയടുക്കൽ വന്നതിനു ഞാൻ നിനക്ക് നന്ദി പറയുന്നു. എന്റെ ഹൃദയത്തിന്റെ വാതിലിൽനിന്റെ കാല്പാദത്തിന്റെ ശബ്ദം കേൾക്കാൻ ഞാൻ എത്രയധികം ആഗ്രഹിക്കുന്നുവെന്ന് നീ അറിയുന്നില്ലേ. നീ എന്റെമനസാക്ഷി സൂക്ഷിപ്പുകാരിയും എന്റെ ഹൃദയത്തിന്റെ സമാശ്വാസവുമാകണമെന്നാണ് എന്റെ അതിയായ ആഗ്രഹം. നിന്നോടുകൂടെയുള്ള ഈ സല്ലാപത്തിനായി ഞാൻ എത്രയധികം ആഗ്രഹിക്കുന്നുവെന്നോ? എന്റെ വേദന കുറയ്ക്കാൻ നീസഹായിക്കുകയാണ്. നിരവധി അനവധി പാപികൾ എന്റെ സ്നേഹത്തിൽ നിന്നും വഴുതിമാറി പോയിരിക്കുന്നു. ഇപ്പോൾ എന്റെഹൃദയത്തിലേക്ക് തിരിച്ചുവരാനുള്ള വഴി അവർ കാണുന്നില്ല.  നിന്റെ ഒന്നുമില്ലായ്മ്മ എനിക്ക് സമർപ്പിക്കുക. ഇതെനിക്ക്അമൂല്യമാണ്. എത്രതന്നെ നീ നിർത്താതെ പ്രാർത്ഥിച്ചാലും അതിനേക്കാൾ മൂല്യമേറിയതു ഇതാണ്.

ഞാൻ പ്രാർത്ഥിക്കുകയാണ്

എന്റെ കുഞ്ഞേ, ഞാൻ നിന്നെ ഉപേക്ഷിച്ചുകളയുമെന്നു നീ ഇപ്പോഴും ചിന്തിക്കുന്നുവോ? എന്റെ പുതിയ ഛായാചിത്രം നിനക്ക് പ്രത്യാശ പകരട്ടെ. എന്നെ കൂടെകൂടെ വിളിച്ചപേക്ഷിക്കുക. എന്റെ കുഞ്ഞേ, എന്റെ…

error: Content is protected !!