അഹങ്കാരികളായ പണ്ഡിതരാണ്. ഇക്കൂട്ടർ, എടുത്തുചാട്ടക്കാരും സ്വയം പര്യാപ്തമെന്ന് അഭിമാനിക്കുന്ന ഇവർക്കുമുണ്ട്, മാതാവിന്റെ ബഹുമാനത്തിനായി ചില ഭക്തകൃത്യങ്ങൾ, എന്നാൽ, സാധാരണക്കാർ നിഷ്കളങ്കഹൃദയത്തോടും തീവഭക്തിയോടും കൂടി ചെയ്യുന്ന ഭക്തകൃത്യങ്ങളെല്ലാം അവർ ദോഷൈകദൃഷ്ടിയോടെ നിരൂപണം ചെയ്യും. അവയൊന്നും അവരുടെ ചിന്താഗതിക്ക് അനുരൂപമല്ല; കാരണം, പരിശുദ്ധ കന്യകയുടെ മാദ്ധ്യസ്ഥശക്തിയും കാരുണ്യവും തെളിയിക്കുന്ന അദ്ഭു തങ്ങളിൽ -അവ വിശ്വാസയോഗ്യരായ ഗ്രന്ഥകാരന്മാർ സാക്ഷിക്കുന്ന തായാലും, സന്ന്യാസസഭകളുടെ ദിനവൃത്താന്തത്തിൽ വിവരിക്കപ്പെടു ന്നതായാലും - അവർക്കു വിശ്വാസമില്ല. നിഷ്കളങ്കരും വിനീതരുമായ ഭക്തജനങ്ങൾ ചിലപ്പോൾ തെരുവിനരികെ നിന്നുപോലും മാതൃസ്വരൂ പത്തിന്റെ മുമ്പിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതു കാണുക അവർക്ക് അസഹ്യമാണ്. അപ്രകാരം ചെയ്യുന്നവർ വിഗ്രഹാരാധകരാണുപോലും അവർ ആരാധിക്കുന്നത് കല്ലും മരത്തെയുമാണു പോലും ബാഹ്യമായ ഈ ഭക്തിപ്രകടനങ്ങളൊന്നും തങ്ങൾക്ക് ആവശ്യമില്ലെന്നും മാതാവി നെപ്പറ്റി പറയുന്ന അദ്ഭുതങ്ങൾ വിശ്വാസയോഗ്യമല്ലാത്ത കെട്ടുകഥ കൾ ആണെന്നുമാണ് അവരുടെ നിലപാട്. സഭാപിതാക്കന്മാർ മാതാ വിന്റെ The criticsപ്രാസംഗികരെപ്പോലെ, പിതാക്കന്മാർ.…
കരുണയുടെ നാഥയുടെ സന്ദേശം: " എന്നെ കാണണമെന്ന് ആഗ്രഹിച്ച് തീരുമാനമെ ടുക്കുക " എന്നെ കാണണമെന്ന് ആഗ്രഹിച്ച് തീരുമാനമെ ടുക്കുക ഞാൻ നിന്നെ സ്വർഗ്ഗത്തിലേക്കു നയിക്കുന്നു. എൻറെ…
കരുണയുടെ നാഥയുടെ സന്ദേശം : "എൻറെ അടുത്തായിരിക്കാനുള്ള നിൻറെ ആഗ്രഹത്തെ നട്ടു വളർത്തുക. അത് നട്ടു വളർത്താതെ ഒരിടത്തും ലില്ലിപ്പൂക്കൾ വളരുകയില്ല " "എൻറെ ചെറിയ കുഞ്ഞേ,…
കരുണയുടെ നാഥയുടെ സന്ദേശം : "എൻറെ അടുത്തായിരിക്കാനുള്ള നിൻറെ ആഗ്രഹത്തെ നട്ടു വളർത്തുക. അത് നട്ടു വളർത്താതെ ഒരിടത്തും ലില്ലിപ്പൂക്കൾ വളരുകയില്ല " "എൻറെ ചെറിയ കുഞ്ഞേ,…
എന്റെ കുഞ്ഞേ, നിനക്ക് എന്നോടുള്ള സ്നേഹം എന്റെ ഹൃദയത്തിൽ മാധുര്യവും എന്റെ പ്രിയപ്പെട്ട മനുഷ്യന് സന്തോഷവും നൽകുന്നു. കാരണം യുദ്ധത്തിനിടയിൽ വിശ്രമിക്കാൻ നിന്റെ ഹൃദയത്തിൽ എന്റെ പുത്രന്…
പരിശുദ്ധാത്മാവിന്റെ പ്രകാശത്തിൽ ചരിക്കുന്ന ഭക്താത്മാക്കളെ, ജീവിതത്തിലും മരണത്തിലും നിത്യതയിലും നിലനിൽക്കുന്ന, നന്മനിറഞ്ഞ ഈ റോസാച്ചെടി ഈശോയും മാറിയവുമാണ്. അതിന്റെ പച്ചിലകൾ സന്തോഷത്തിന്റെ രഹസ്യങ്ങളും മുള്ളുകൾ ദുഖത്തിന്റെ രഹസ്യങ്ങളുമാണ്.…
സാത്താൻ നിന്നെ തള്ളിമാറ്റാൻ ശ്രമിക്കുന്നതിനാൽ എന്റെ മേലങ്കിയിൽ മുറുക്കെപ്പിടിക്കാൻ ഞാൻ നിന്നോട് ആവശ്യപെട്ടിട്ടുള്ളതല്ലേ. എന്റെ കുഞ്ഞേ, നീ ദൈവത്തോട് നിന്റെ അടുത്തായിയിരിക്കാൻ യാചിക്കുമ്പോൾ തന്റെ ആഴമേറിയ, സുസ്ഥിരമായ…
അങ്ങനെ അവന്റെ തിന്മയുടെ പ്രവർത്തനങ്ങൾ ഞാൻ നിർവീര്യമാക്കും. എന്റെ കുഞ്ഞേ, അന്ത്യകാലം അടുത്തുവരുന്നു. എന്റെ പദ്ധതി അതിന്റെ അവസാന ഘട്ടത്തിലാണ്. എന്നാൽ നിന്നെ സംബന്ധിച്ചിടത്തോളം, ഇത് തുടക്കം…
അത്യുന്നതന്റെ പ്രിയപ്പെട്ട ശുശ്രൂക്ഷകരെ, ദൈവത്തിന്റെ സത്യം പ്രഘോഷിക്കുകയും സകല ജനതകളെയും സുവിശേഷം പഠിപ്പിക്കുകയും ചെയുന്ന എന്റെ സഹവൈദികരെ, അജ്ഞരും മഹാന്മാരെങ്കിലും ഉദ്ധിതരായ ചില പണ്ഡിതർപോലും ചിന്തിക്കുന്നത് ജപമാല…
(തുടർച്ച....) ദൈവവും പരിശുദ്ധ അമ്മയും ചൊരിയുന്ന കൃപകൾ സ്വീകരിക്കുന്ന വൈദികന്റെ വാക്കുകൾ വളരെ ലളിതമാണെങ്കിലും മറ്റു വചന പ്രഘോഷകർ അനേക വർഷങ്ങൾ കൊണ്ട് ചെയ്യുന്നതിനേക്കാൾ കൂടുതൽ നന്മ…
ദയവായി എന്റെ ജപമാല മുറുക്കെപ്പിടിക്കുക. എന്റെ പ്രവർത്തികളെല്ലാം ഫലമാണിയാനായി പ്രാർത്ഥിക്കുകയും ചെയുക. സമാധാനം. സമാധാനം. നിന്നെ ശക്തിപ്പെടുത്തേണ്ടതിനു എല്ലാ ദിവസവും എന്റെയടുക്കൽ വരൻ ഞാൻ നിന്നോട് ആവശ്യപ്പെടുകയാണ്.…
എന്റെ പ്രിയപ്പെട്ട കുഞ്ഞേ, ഞാൻ വരുമ്പോൾ നിനക്ക് എന്റെ സ്നേഹം നൽകുകയും ദൈവത്തോട് പ്രത്യേകമാംവിധം നിന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുകയും ചെയുന്നു. നിനക്ക് സമാധാനം. എന്റെ പ്രിയപ്പെട്ട കുഞ്ഞേ,…
എന്റെ ചെറിയ കുഞ്ഞേ, എല്ലാ കാര്യങ്ങളും ഞാൻ നോക്കിനടത്തുന്നുവെന്നും ഓരോ നിമിഷവും എന്റെകൂടെ ചിലവഴിക്കാൻ നിന്നെ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഇതുവരെ നീ അറിയുന്നില്ലേ? എന്റെ കുഞ്ഞേ, നിന്റെ…
എന്റെ ചെറിയ കുഞ്ഞേ, എല്ലാ കാര്യങ്ങളും ഞാൻ നോക്കിനടത്തുന്നുവെന്നും ഓരോ നിമിഷവും എന്റെകൂടെ ചിലവഴിക്കാൻ നിന്നെ സഹായിക്കുകയും ചെയ്യുന്നുവെന്ന് നീ ഇതുവരെ അറിയുന്നില്ലേ? എന്റെ കുഞ്ഞേ, നിന്റെ…
എന്റെ പാവം ചെറിയ കുഞ്ഞേ, നിനക്ക് നല്കാൻ ഈ ലോകത്തിനു ഒന്നുംതന്നെ ഉണ്ടാകാതിരിക്കട്ടെ. നിന്റെ ആത്മാവിനെ താഴേയ്ക്ക് വലിച്ചിഴയ്ക്കുന്നതല്ലാതെ മറ്റൊന്നും അതിനു നല്കാനില്ല. ഈ ലോകം വച്ചുനീട്ടുന്ന…
എന്റെ കുഞ്ഞേ, നിന്റെ ഹൃദയത്തിനുള്ളിൽ, എന്നോടൊപ്പം എന്റെ മകന്റെയടുത്തേയ്ക്കു വരിക. അവിടെ നിന്റെ ആകുലതകളെല്ലാം അവനു കൊടുക്കുക. അപ്പോൾ അവൻ നിനക്ക് കൃപ നൽകുകയും നിന്റെ ഹൃദയം…
എന്റെ കുഞ്ഞേ, ചെറുതായിരിക്കാൻ നിനക്ക് ഭയം വേണ്ട. ഞാൻ നിന്നെ ഒരുപാടു ചേർത്തുപിടിച്ചിരിക്കുകയാണ്. ദൈവം നിന്നെ അനുഗ്രഹിക്കുന്നു. ഈ ദിവസങ്ങളിൽ ഒന്നല്ലെങ്കിൽ മറ്റൊരു ജോലിയിൽ നീ മുഴുകുമ്പോൾ…
എന്റെ പാവം ചെറിയ കുഞ്ഞേ, എനിക്കിഷ്ട്ടമാണെന്നറിഞ്ഞിട്ടും എന്നെ അകത്തേയ്ക്കു ക്ഷണിക്കാൻ പരാജയപെട്ടുപോകുന്നതുൾപ്പടെ എല്ലാ കാര്യങ്ങളും പേടിയാണല്ലോ നിനക്ക്. എന്റെ കുഞ്ഞേ, അടുത്ത ഇലയുടെ സാധ്യതകളിലേക്ക് ചാടിക്കടക്കാൻ കാത്തുനിൽക്കുന്നതിനു…
എന്റെ കുഞ്ഞേ, നിനക്കായി ഞാൻ എല്ലാ കൊടുംകാറ്റും ശമിപ്പിക്കട്ടെ. അങ്ങനെ നീ ചെറുതായിരിക്കുക. ഈ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ എനിക്കറിയാം. നിനക്ക് മനസിലാകുന്നുണ്ടോ? പ്രാർത്ഥിക്കുക. എന്റെ…
ഞാൻ നിനക്ക് തന്നിട്ടുള്ള എല്ലാറ്റിനുംവേണ്ടി പ്രാർത്ഥിക്കുക. ഒപ്പം എന്റെ സ്നേഹത്തെ അനുസരിക്കുന്നവളുമായിരിക്കുക. അപ്പോൾ സാത്താന് നിന്നെ ഉപദ്രവിക്കാൻ സാധിക്കുകയില്ല. എന്റെ കുഞ്ഞേ, ഞാൻ എപ്പോഴും നിനക്കായി കാത്തിരിക്കുന്നു.…
എന്റെ പാവം ചെറിയ കുഞ്ഞേ, ദയവായി എപ്പോഴും എന്നെ ശ്രവിക്കുക. അതുവഴി സമാധാനത്തിലേക്കു നയിക്കുന്ന പാത നീ കണ്ടെത്തും. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. നിനക്ക് നല്കാൻ ഈ…
Sign in to your account