Blessed Virgin Mary

എന്റെ ഹൃദയത്തിൽ മാത്രമാണ് നീ സുരക്ഷിതയായിരിക്കുക

നോക്കൂ എപ്രകാരമാണ് എന്റെ ദാനത്തെ പറ്റി ഞാൻ നിന്നെ ബോധവതി ആക്കിയതെന്ന്. എന്റെ കുഞ്ഞേ മാലാഖമാർ പോലും നിന്നെ നോക്കി ഞാൻ നിനക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ കണ്ട് അതിശയിച്ചു പോകുന്നു. ഞാൻ വിളിക്കുമ്പോൾ എല്ലാം നിന്റെ ഹൃദയം എനിക്കായി തുറക്കാൻ നീ തയ്യാറാകണം. ഒരു കടലാമ തിരമാലകളെ വരവേൽക്കുന്നത് പോലെ അപ്പോൾ മാത്രമാണ് അത് സുരക്ഷിതമായിരിക്കുന്നത്. എന്റെ ചെറിയ കുഞ്ഞേ, എന്റെ ഹൃദയത്തിൽ മാത്രമാണ് നീ സുരക്ഷിതയായിരിക്കുക. എന്റെ കുഞ്ഞേ നീ കാണുന്നില്ലെങ്കിലും ഞാനിവിടെത്തന്നെയുണ്ട്. ഞാൻ നിന്നെ കാണുന്നുണ്ട്. അതു പോരേ? സ്വർഗീയമായ സന്ദേശങ്ങളാൽ എന്റെ സാന്നിധ്യം ഞാൻ തെളിയിക്കുന്നില്ലേ? ഒരു ഗായകസംഘത്തിന്റെ ശ്രുതിമധുരമായ സ്വരം പോലെ മാധുര്യം ഉള്ളതല്ലേ എന്റെ സ്വരം. നീ എന്നെ ക്ഷണിക്കാനായി ഞാൻ കാത്തിരിക്കുകയാണ് എന്നതും നീ ശ്രദ്ധിക്കുന്നില്ലേ? എന്റെ കൊച്ചു കുഞ്ഞേ എപ്പോഴും എനിക്കായി സ്വർഗ്ഗത്തിലേക്ക് നോക്കിക്കൊണ്ട് എന്റെ സ്വർഗീയമായ…

More

പുണ്യപൂർണ്ണതയിലേക്ക് പ്രത്യേക വിധം വിളിക്കപ്പെട്ടവർക്ക് മരിയ ഭക്തി കൂടുതൽ ആവശ്യമാണ്

ആത്മരക്ഷാ സാധിക്കുന്നതിന് മരിയ ഭക്തി ഏവനും ആവശ്യമെങ്കിൽ, പ്രത്യേകമാംവിധം പുണ്യ പൂർണ്ണതയിലേക്ക് വിളിക്കപ്പെട്ടവർക്ക് അതത്ത്യാവശ്യമെന്നത് യുക്തിയുക്തമത്രേ. നിത്യകന്യകയായ മറിയത്തോടു വലിയ ഐക്യവും അവളോടു വലിയ ആശ്രയബോധവും കൂടാതെ…

നിത്യരക്ഷ പ്രാപിക്കാൻ മരിയ ഭക്തി ആവശ്യമാണ്

ഭക്തനും വിജ്ഞനുമായ സ്വാരസ്. എസ്.ജെ., ലൂവേയിൻ കോളേജിലെ ധർമ്മിഷ്ഠനും പണ്ഡിതനുമായ യുസ്ത്തൂസ് ലിപ്സിയൂസ് തുടങ്ങി പലരും ആത്മരക്ഷയ്ക്കു മരിയഭക്തി ആവശ്യകമെന്ന് അവിതർക്കിതമായി തെളിയിച്ചിട്ടുണ്ട്. വി. ആഗുസ്തീനോസ്, വി.…

ആത്മാക്കളുടെ വിശുദ്ധീകരണത്തിന് മറിയത്തെ ദൈവത്തിന് ആവശ്യമാണ്.

"ഇവനും അവനും അവളിൽ നിന്നു ജാതരായി" (സങ്കീ 86: 5) എന്ന് പരിശുദ്ധാത്മാവ് രാജകീയ സങ്കീർത്തകനിലൂടെ പറയുന്നു . ചില സഭാ പിതാക്കന്മാരുടെ അഭിപ്രായം അനുസരിച്ച് മറിയത്തെ…

സാവൂളിന്റെ മാനസാന്തരം

"പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതവും ചരിത്രവും സിസ്റ്റർ മരിയയ്ക്കു വെളിപ്പെടുത്തിയത് " സാവൂൾ അപ്രകാരം നിലംപറ്റി കമിഴ്ന്നു വീണുകിട ന്നപ്പോൾ വിശുദ്ധീകരണത്തിന്റെയും ആന്തരികനന്മക ളുടെയും വരദാനം അയാൾക്ക് നല്കപ്പെട്ടു.…

യഥാർത്ഥ മരിയ ഭക്തി

പരിശുദ്ധ കന്യകയുടെ ആവശ്യകതയും അവളോടുള്ള ഭക്തിയും ഞാൻ സഭയോട് ചേർന്ന് പ്രഖ്യാപിക്കുന്നു : മറിയം സർവ്വശക്തന്റെ കരങ്ങളിൽ നിന്ന് പുറപ്പെട്ട ഒരു സൃഷ്ടിയായിരിക്കെ, അവിടുത്തെ അതിരില്ലാത്ത മഹത്വത്തിന്റെ…

പരിശുദ്ധ മറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ

പരിശുദ്ധ അമ്മയുടെ ദൈവമാതൃത്വ തിരുനാളോടുകൂടി ഓരോ പുതുവത്സരവും ആരംഭിക്കുന്നു എന്നത് ദൈവനിയോഗം ആണ്. മനുഷ്യ ജീവിതത്തിൽ അമ്മ വഹിക്കുന്ന സുപ്രധാന സ്ഥാനമാണ് ഈ ചരിത്രവസ്തുത വ്യക്തമാക്കുക. അമ്മയെ…

അത്രമേൽ അമൂല്യം

എന്റെ പ്രിയപ്പെട്ട കൊച്ചു കുഞ്ഞേ, പ്രാർത്ഥിക്കുക. എന്റെ ജപമാല പ്രാർത്ഥിക്കുമ്പോൾ, ദൈവം നിനക്ക് പ്രത്യേക കൃപകൾ നൽകുന്നു. എന്റെ പാവം കുഞ്ഞേ, പിശാചിനാൽ ചവിട്ടിമെതിക്കപെടുമ്പോൾ നീ വിഷമിക്കേണ്ട.…

ആട്ടിടയന്മാരുടെ ആരാധനാ, പരിച്ഛേദന കർമ്മം

സമയം പുരോഹിതൻ ശിശുവിന്റെ നാമകരണം നടത്താനായി പേരാരാഞ്ഞു. അപ്പോൾ പരിശുദ്ധ അമ്മ തന്റെ ഭർത്താവിനോടുള്ള ആദരവും മൂലം വിശുദ്ധ യൗസേപ്പിനോട് പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു. ദിവ്യ പൈതലിന്റെ…

ഇല്ലാതാക്കാനല്ല

മറിയത്തെ അറിയുന്നവർക്ക്, മനസ്സിലാക്കുന്നവർക്ക് ഈശോയെ കൂടുതൽ അറിയാനും മനസ്സിലാക്കാനും കഴിയും. ലോക രക്ഷകനും ഏക രക്ഷകനുമായ അവിടുത്തെ അടുത്തറിയാൻ നമ്മെ സഹായിക്കുന്ന വചനഭാഗം ആണ് മത്തായി 11:25-30…

എല്ലാം നമുക്ക് വേണ്ടി

പല വിശുദ്ധരും കുണ്ഠിതത്തോടെ ഏറ്റു പറയുന്ന ഒരു സത്യമുണ്ട്. നമ്മുടെ സ്വർഗ്ഗീയ അമ്മയുടെ യഥാർഥ മഹത്വം ഇനിയും അർഹമാംവിധം  സ്തുതിക്കപ്പെടുന്നില്ല, സ്നേഹിക്കപ്പെടുന്നില്ല, ശുശ്രുഷിക്കപ്പെടുന്നില്ല, അംഗീകരിക്കപ്പെടുന്നില്ല അറിയപ്പെടുന്നുപോലുമില്ല. ഉപര്യംപിയായ…

വാളെടുക്കുവിൻ

ദൈവത്തിന്റെ സർവ്വ ശ്രേഷ്ഠമായ കലാസൃഷ്ടിയാണ് ദൈവമാതാവായ മറിയം ( നമ്മുടെ പരിശുദ്ധ അമ്മ). അതുകൊണ്ട് അമ്മയെ വെളിപ്പെടുത്താനും അങ്ങനെ അമ്മ കൂടുതൽ കൂടുതൽ അറിയപ്പെടാനും അവിടുന്ന് ആഗ്രഹിക്കുന്നു.…

അസാധ്യം

പരിശുദ്ധ കന്യാമറിയത്തി ലൂടെയാണ് ഈശോ ലോകത്തിലേക്ക് വന്നത് എന്ന സത്യം അറിയാത്തവർ വിരളമായിരിക്കും. അമ്മയിലൂടെ ആണ് ഈശോ ലോകത്തെ ഭരിക്കുന്നതും. തികച്ചും അജ്ഞാതമായ ജീവിതമാണ് അമ്മ നയിച്ചിരുന്നത്.…

കാണാതെ പോയ സ്വർണ്ണക്കട്ടി

പാവപ്പെട്ട ഒരു കർഷകനായിരുന്നു അയാൾ. സ്വന്തമായി ഒരു തുണ്ടു ഭൂമി പോലും ഇല്ലായിരുന്നു അയാൾക്ക്. മറ്റുള്ളവരുടെ വയലുകളിൽ പകലന്തിയോളം അയാൾ പണിയെടുത്തു . കഷ്ടിച്ച് പട്ടിണി കൂടാതെ…

പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതവും ചരിത്രവും

അഗ്രെദായിലെ വാഴ്ത്തപ്പെട്ട സിസ്റ്റർ മരിയയ്ക്കു വെളിപ്പെടുത്തിയത് മതങ്ങളെപറ്റി സ്വർലോകരാഞ്ജി നൽകിയ ഉപദേശം ദൈവാലയത്തിൽ അവിടുത്തെ ആദ്യകാലങ്ങൾ സർവ്വാധികാരി ആയ രാജ്ഞി  വളരെ സ്നേഹത്തോടെ എല്ലാവരോടും പെരുമാറുകയും  സുഹൃത്തുക്കളെ…

പൊതിഞ്ഞു പിടിക്കും

തന്റെ അജപാലന ശുശ്രൂഷയിൽ പരിശുദ്ധ അമ്മയെ പോലെ പുരോഹിതനും തിടുക്കം ഉള്ളവൻ ആയിരിക്കണം. ഇവിടെ തിടുക്കം = തീഷ്ണത, സ്ഥിരോത്സാഹം, സഹതാപം. ഇത് അത്യന്തം പ്രധാനപ്പെട്ട കാര്യം…

ദൈവകരുണയുടെ ജപമാല

നമ്മുടെ കർത്താവു വി. ഫൗസ്റ്റീനയിലൂടെ വൈദികരോട് : വി. ബലിയർപ്പണത്തിന് പിന്തുടർച്ച എന്നവണ്ണം നടത്തുന്ന ഒരു മധ്യസ്ഥ പ്രാർത്ഥന ഈ ജപമാല. ജപമാലമണികൾ ഉപയോഗിച്ച് നടത്തുന്ന ഒരു…

🌹🌸മറിയത്തിന്റെ ദൈവാലയ സമർപ്പണം🌹🌸

🌹🌼പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതവും ചരിത്രവും **- അഗ്രെദായിലെ വാഴ്ത്തപ്പെട്ട സിസ്റ്റർ മരിയയ്ക്കു വെളിപ്പെടുത്തിയത്🌼🌹 രണ്ടാമത്തെ ഭാവ ദർശനത്തിൽ സർവ്വശക്തന് അടുത്തു വ്യവഹരിക്കുന്ന കുറച്ചു സെറാഫിൻമാലാഖമാർ അവിടുത്തെ ആജ്ഞാനുസരണം…

പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതവും ചരിത്രവും **- അഗ്രെദായിലെ വാഴ്ത്തപ്പെട്ട സിസ്റ്റർ മരിയയ്ക്കു വെളിപ്പെടുത്തിയത്

മറിയത്തിന്റെ ദൈവാലയ സമർപ്പണം വെളിപാട് പുസ്തകത്തിൽ പ്രസ്താവിച്ചിരിക്കുന്നവരായി ഞാൻ രേഖപ്പെടുത്തിയ 12 മാലാഖമാരെ പ്രത്യേകമായി ഇപ്രകാരം അഭിസംബോധന ചെയ്തു. " എന്റെ പ്രതിനിധികളെ ദൈവപിതാവ് അനുവദിക്കുമെങ്കിൽ നിങ്ങൾ…

പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതവും ചരിത്രവും

അഗ്രെദായിലെ വാഴ്ത്തപ്പെട്ട സിസ്റ്റർ മരിയയ്ക്കു വെളി പ്പെടുത്തിയത്: ഇനി വിവരിക്കാൻ പോകുന്ന കാര്യങ്ങൾ മർത്യരായ സൃഷ്ടികൾ ആരെങ്കിലും മനസ്സിലാക്കുമെന്നോ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്നോ കരുതുന്നില്ല. മറ്റൊരവസരത്തിൽ ധാരാളം…

ഉറപ്പ്

വി. മോൺഫോർട് പറയുന്നു: നാം ചൊല്ലുന്ന ജപമാലകൾ കിരീടങ്ങളാണ്. ഇപ്രകാരം ജപമാല കൊല്ലുന്നതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഈശോയുടെയും മാതാവിന്റെയും മൂന്നു കിരീടങ്ങൾ ആദരിക്കുന്നതിനു (1) ഈശോയുടെ…

error: Content is protected !!