പ്രിയ കുഞ്ഞേ, ഞാൻ നിനക്ക് നൽകുന്ന ഈ സന്ദേശങ്ങൾ നിനക്ക് മാത്രമുള്ളതല്ല. അവ എല്ലാവര്ക്കും ഉള്ളതാണ്. അങ്ങനെ, അന്ധകാരത്തിലുള്ളവർ പ്രകാശം ദർശിക്കാനിടയാകും. ഞാൻ ലോകത്തോട് പ്രഘോഷിക്കുന്നതു ഒരു പുതിയ സന്ദേശമല്ല. മറിച്, അത് മാനവരാശിയെ പുതുതാക്കുന്നതാണ്. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. എന്റെ കുഞ്ഞേ, എല്ലാം സാവകാശമായിരിക്കണം. ദൈവം ഒരിക്കലും തിടുക്കം കാട്ടുന്നില്ല. നിന്നെ സംബന്ധിച്ചിടത്തോളം, നീ കാത്തിരിക്കണം. ഞാൻ നിന്നോടൊപ്പം ആയിരിക്കുക എന്നത് ദൈവം അനുവദിച്ചിട്ടുള്ളതാണ്. ചിലപ്പോഴെങ്കിലും നീ ഇതിൽ അസ്വസ്ഥയാകാറുണ്ട്. എങ്കിലും ഇതെല്ലം ഇങ്ങനെ തന്നെ തുടരാൻ പ്രാർത്ഥിക്കുക. ഞാൻ വരുന്നില്ലയെങ്കിൽ എന്റെ കരുണയുടെ ഈ സന്ദേശം എങ്ങനെയാണു നിന്നെ അറിയിക്കുക.
പരിശുദ്ധകന്യകയോടുള്ള അയഥാർത്ഥ ഭക്തിയുടെ പൊള്ളത്തരവും അതിനെ ത്യജിക്കേണ്ടതിന്റെ ആവശ്യകതയും നാം മനസ്സിലാക്കി. ഇനി യഥാർത്ഥഭക്തിയുടെ സ്വഭാവം നമുക്കു പഠിക്കാം. അതിന്റെ പ്രത്യേകതകൾ: (1) ആന്തരികം (2) മൃദുലം…
ഭക്തിയിൽ സ്ഥിരതയില്ലാത്തവരാണവർ. ഈ നിമിഷം അവർ തീക്ഷ്ണഭക്തരെങ്കിൽ, അടുത്തനിമിഷം മന്ദഭക്തരാകും. ചിലപ്പോൾ മാതാവിനുവേണ്ടി എന്തും ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന അവരുടെ തനിനിറം കാണുവാൻ അധികം താമസിക്കേണ്ടിവരുകയില്ല. സർവ്വ…
ദുഷ്പ്രവണതകൾക്ക് അടിപ്പെട്ടു ജീവിക്കുന്ന പാപികൾ അഥവാ ലൗകായതികരാണ് അവർ. ക്രിസ്ത്യാനികളെന്നും മരിയഭക്തരെന്നു മുള്ള മനോഹരനാമങ്ങളിൽ തങ്ങളുടെ അഹങ്കാരം, ദ്രവ്യാഗ്രഹം, അശുദ്ധത, മദ്യപാനം, കോപം, ഈശ്വരനിന്ദ, അനീതി, അപവാദം,…
മാതാവിനെ സ്തുതിക്കുമ്പോൾ നാം പുത്രനെ ഒരുവിധത്തിൽ അവമാനിക്കുകയല്ലേ, ഒരാളെ ഉയർത്തി മറ്റേയാളെ താഴ്ത്തുകയല്ലേ എന്നു ഭയപ്പെടുന്നവരാണ് ഇക്കൂട്ടർ. പരിശുദ്ധപിതാക്കന്മാർ മറിയത്തിനു നല്കുന്ന നീതിയുക്തമായ മഹത്ത്വവും ബഹുമാനവും നാം…
അഹങ്കാരികളായ പണ്ഡിതരാണ്. ഇക്കൂട്ടർ, എടുത്തുചാട്ടക്കാരും സ്വയം പര്യാപ്തമെന്ന് അഭിമാനിക്കുന്ന ഇവർക്കുമുണ്ട്, മാതാവിന്റെ ബഹുമാനത്തിനായി ചില ഭക്തകൃത്യങ്ങൾ, എന്നാൽ, സാധാരണക്കാർ നിഷ്കളങ്കഹൃദയത്തോടും തീവഭക്തിയോടും കൂടി ചെയ്യുന്ന ഭക്തകൃത്യങ്ങളെല്ലാം അവർ…
അഞ്ച് മൗലികസത്യങ്ങളെക്കുറിച്ച് ഞാൻ പ്രതിപാദിച്ചു കഴിഞ്ഞല്ലോ. ഇനി നമുക്ക് തുടരാം. ശരിയെന്നു തോന്നാവുന്ന അബദ്ധപൂർണ്ണമായ അനവധി ഭക്താഭ്യാസങ്ങൾ പണ്ടൊരിക്കലും കാണപ്പെട്ടിട്ടില്ലാത്ത വിധം പ്രചാരത്തിലിരിക്കുന്ന കാലമാണിത്. അതുകൊണ്ട്, ഇക്കാലത്ത്…
ദൈവത്തിൽനിന്നു നമുക്കു കൃപാവരങ്ങളും ഇതര ദാനങ്ങളും ധാരാളം ലഭിക്കുന്നുണ്ട്. എന്നാൽ, അവയെ അഭംഗം കാത്തുസൂക്ഷി ക്കുക അത്ര എളുപ്പമല്ല. കാരണം, നാം ബലഹീനരാണ്. ഇതു വിശ ദമാക്കാം.…
മധ്യസ്ഥൻ വഴി നാം ദൈവത്തെ സമീപിക്കുന്നതു കൂടുതൽ ശ്രേഷ്ഠമാണ് കാരണം, അതു കൂടുതൽ വിനയപൂർണ്ണമാണല്ലോ. ഞാൻ അന്നു പ്രസ്താവിച്ചതു പോലെ മനുഷ്യപ്രകൃതി പാപപങ്കില മാകയാൽ ദൈവത്തെ സമീപിക്കുന്നതിനും…
അഹന്തയെ അടിപ്പെടുത്തുവാൻ നാം അനുദിനം നമ്മോടുതന്നെ മൃതരാകണം. അതായത്, നമ്മുടെ ശാരീരിക ഇന്ദ്രിയങ്ങളു ടെയും ആത്മീയശക്തികളുടെയും തെറ്റായ പ്രവർത്തനങ്ങളെ നാം പരി ത്യജിക്കണം. നാം കാണുന്നതു കാണാതിരുന്നാലെന്നതുപോലെയും…
സത്കൃത്യങ്ങളെപ്പോലും കളങ്കപ്പെടുത്തുന്നത്. നമ്മുടെ ദുഷിച്ച മനുഷ്യപ്രകൃതിയാണ് നിർമ്മലം, ദുർഗന്ധം വമിക്കുന്ന പാത്രത്തിൽ പകരുകയും, നല്ല വീഞ്ഞ്, ചീഞ്ഞ വീഞ്ഞിനാൽ മലിനമായ വീപ്പയിൽ ഒഴിക്കുകയും ചെയ്താൽ അവ ദുഷിക്കുകയും…
കൂടാതെ ഞാൻ പറഞ്ഞിട്ടുള്ളതുപോലെ പരിശുദ്ധ കന്യക ഭൂസ്വർഗ്ഗങ്ങളുടെ രാജ്ഞിയെങ്കിൽ സൃഷ്ടികളെല്ലാം അവളുടെ ദാസരും അടിമകളുമല്ലേ? വി. ആൻസലം, വി. ബർണ്ണഡിൻ, വി. ബൊനവഞ്ചർ തുടങ്ങിയ വിശുദ്ധരും പറയുന്നു…
ക്രിസ്തുവിനെപ്പറ്റി പറഞ്ഞവ ഒരു വിധത്തിൽ മാതാവിനെ പറ്റിയും പറയാവുന്നതാണ്. ക്രിസ്തു തന്റെ ജീവിതത്തിലും മരണ ത്തിലും മഹത്ത്വത്തിലും ഭൂസ്വർഗ്ഗങ്ങളുടെ മേലുള്ള സർവ്വാധിപത്യ ത്തിലും പങ്കുകൊള്ളുവാൻ മറിയത്തെ തെരഞ്ഞെടുത്തു.…
ദാസൻ, തന്നെയോ തനിക്കു സ്വന്തമായുള്ളവയെയോ താൻ സമ്പാദിക്കുന്നവയെയോ യജമാനനു നല്കുന്നില്ല. എന്നാൽ ഒരു അടിമ തന്നെയും തനിക്കുള്ളവയെയും താൻ സമ്പാദിക്കുന്നവയെയും ഒന്നും മാറ്റിവയ്ക്കാതെ യജമാനനു നല്കുന്നു. ദാസൻ…
“നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ട വരാണ്” (1 കോറി. 6:19). ആകയാൽ നാം നമ്മുടെ സ്വന്തമല്ല, ക്രിസ്തു വിന്റേതാണ്. അവിടുത്തെ മൗതികശരീരത്തിലെ അംഗങ്ങളും അടിമക…
ആകയാൽ, യഥാർത്ഥ മരിയഭക്തി നാം അഭ്യസിക്കുകവഴി ക്രിസ്തുവിനോടുള്ള സ്നേഹവും ഭക്തിയും ആരാധനയും പൂർണ്ണതരമാക്കുകയാണ് ചെയ്യുക. അങ്ങനെ ക്രിസ്തുവിനെ കണ്ടെത്തുന്നതിനുള്ള സുനിശ്ചി തവും സുഗമവുമായ മാർഗ്ഗം നാം തുറന്നിടുകയാണ്.…
പരിശുദ്ധ കന്യകയോടുള്ള ഭക്തിയുടെ ആവശ്യകതയെക്കുറിച്ചു ഞാൻ പ്രസ്താവിച്ചു കഴിഞ്ഞല്ലോ. ഇനി ഈ ഭക്തി എന്തിലാണടങ്ങി യിരിക്കുന്നതെന്ന് ഞാൻ വ്യക്തമാക്കാം. ദൈവത്തിന്റെ സവിശേഷമായ സഹായത്തോടെ ഞാൻ അവതരിപ്പിക്കാൻ പോകുന്ന…
അന്ത്യകാലങ്ങളിൽ തന്റെ പരിശുദ്ധ മാതാവായ മറിയം പൂർവ്വാധികം അറിയപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ബഹുമാനിക്കപ്പെ ടുവാനും ദൈവം ആഗ്രഹിക്കുന്നു. അടുത്തുതന്നെ ഞാൻ വിശദമാക്കുവാൻ ആഗ്രഹിക്കുന്നവ, തെരഞ്ഞെടുക്കപ്പെട്ടവർ മനസ്സിലാക്കുകയും പരിശുദ്ധാത്മാവിന്റെ പ്രകാശത്താലും…
അന്തിക്രിസ്തുവിന്റെ ആഗമനം വരെ പിശാചിന്റെ മർദ്ദനങ്ങൾ അനുദിനം വർദ്ധിച്ചു തന്നെ വരും, ദൈവം ഭൗമിക പറുദീസായിൽ വച്ചു സർപ്പത്തിനെതിരായി ഉച്ചരിച്ച പ്രഥമവും പ്രധാനവുമായ ആ പ്രവച നവും…
ഇതു സംഭവിക്കുന്നതു ലോകാവസാനം അടുക്കുമ്പോഴായിരിക്കും. ഇതിനു വളരെനാൾ കാത്തിരിക്കേണ്ടിവരുകയില്ല. ലബനോനിലെ ദേവതാരുവൃക്ഷങ്ങൾ ചെറുചെടികളുടെ മുകളിൽ തലയുയർത്തി നിൽക്കുന്നതുപോലെ, വിശുദ്ധിയിൽ ഇതര പുണ്യാത്മാക്കളെ വെല്ലുന്ന വിശുദ്ധരെ, സർവ്വശക്തൻ പരിശുദ്ധ…
' എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിന് വേണ്ടി, തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ…
Sign in to your account