ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിനുള്ള ഹ്രസ്വമായ വഴിയാണിത്. കാരണം ഈ മാർഗ്ഗത്തിൽ പ്രവേശിച്ചാൽ നാം വഴിതെറ്റിപ്പോവുകയില്ല. കൂടാതെ, മുമ്പ് പ്രസ്താവിച്ചതുപോലെ, കൂടുതൽ സന്തോഷത്തോടെയും അനായാസേനയും, തന്മൂലം കൂടുതൽ ഉത്സാഹത്തോടുകൂടിയുമാണു നാം ഇതിലൂടെ അതിവേഗം സഞ്ചരിക്കുന്നത്. നമ്മുടെ ഇഷ്ടമനുസരിച്ചും നമ്മിൽത്തന്നെ ആശ്രയിച്ചും അനേകം വർഷംകൊണ്ട് നാം നേടുന്ന അഭിവൃദ്ധിയെക്കാൾ വളരെക്കുറച്ചു സമയം കൊണ്ട് മറിയത്തിന് വിധേയമായും അവളെ ആശ്രയിച്ചും നമുക്ക് അതു സമ്പാദിക്കാം. “മറിയത്തെ അനുസരിക്കുകയും അവൾക്കു വിധേയമാകുകയും ചെയ്യുന്ന മനുഷ്യൻ തന്റെ ശത്രുക്കളെയെല്ലാം തോല്പിച്ചു ജയഗീതം പാടും (സുഭാ. 21:28) ആ ശത്രു അവന്റെ പുരോഗമനത്തെ തടയുവാനും അവനെ പിന്തിരിപ്പിക്കുവാനും പരാജയപ്പെടുത്തുവാനും അക്ഷീണം യത്നിക്കും എന്നതു സത്യമാണ്. എന്നാൽ അവളുടെ പിന്തുണയും സഹായവും നേതൃത്വവുംമൂലം, അവൻ വീഴുകയില്ല, ഒരു ചുവട് പുറകോട്ട് പോകുകയില്ല, വേഗതക്ക് മാന്ദ്യം ഭവിക്കുകയുമില്ല. പ്രത്യുത യേശുവിലേക്ക് അവൻ കുതിച്ചുയരും. അവനു സുനിശ്ചിതമായ അതേ പാതയിലൂടെത്തന്നെയാണ് യേശുവും…
വി. ബർണ്ണാർദിന്റെ വാക്കുകൾ ഈ ഭക്തി അഭ്യസിക്കുന്നതിനു പ്രേരകമാണ്. “മറിയം താങ്ങുമ്പോൾ നീ വീഴുകയില്ല; അവൾ സംര ക്ഷിക്കുമ്പോൾ നീ ഭയപ്പെടേണ്ട; അവൾ നയിക്കുമ്പോൾ നീ ക്ഷീണിക്കുകയില്ല.…
അവസാനമായി, പുണ്യത്തിൽ വിധിയോടെ നിലനിൽക്കുവാൻ സഹായിക്കുന്ന പ്രശംസനീയമായ ഒരു മാർഗമാണ് ഈ ഭക്തി.അതുകൊണ്ടു കൂടിയാണ് പരിശുദ്ധ കന്യകയോടുള്ള ഈ ഭക്തിലേക്ക് നാം കൂടുതൽ ശക്തിമത്തായി ആകർഷിക്കപ്പെടുന്നത്. ബഹുഭൂരിപക്ഷം…
ഈ ഭക്തിമൂലം ധാരാളം അനുഗ്രഹങ്ങൾ നമ്മുടെ അയല്ക്കാ ർക്ക് ലഭിക്കുന്നുണ്ട്. അതാണ് ഈ ഭക്താഭ്യാസം സ്വീകരിക്കുവാൻ പ്രചോദനമരുളുന്ന മറ്റൊരു കാരണം. ഈ ഭക്താഭ്യാസം വഴി പര സ്നേഹം…
ഈ ഭക്തി വിശ്വസ്തതാപൂർവ്വം അഭ്യസിക്കുന്നവർക്കു വലിയ ആന്തരിക സ്വാതന്ത്ര്യം -ദൈവസുതരുടെ സ്വാതന്ത്ര്യം (റോമാ 8:21) - ലഭിക്കും. ഈ ഭക്തിവഴി നമ്മെ ഈശോയ്ക്ക് സമർപ്പിക്കുകയും, അങ്ങനെ, നാം…
പ്രാർത്ഥനാശീലമുള്ള പലരെയും അലട്ടുന്ന പ്രശ്നമാണല്ലോ താൻ തട്ടിപ്പിൽ പെടുമോ എന്നുള്ളത്. ആ ഭയപ്പാടിനെ അകറ്റി പുണ്യ പൂർണ്ണതയുടെ മാർഗ്ഗത്തിൽ പുരോഗമിക്കുവാനും അങ്ങനെ സംശയര ഹിതമായും പൂർണ്ണമായും ഈശോയെ…
പ്രാർത്ഥനയിലും ധ്യാനത്തിലും മറ്റു പ്രവർത്തനങ്ങളിലും സഹനങ്ങളിലും വ്യക്തവും സ്പഷ്ടവുമായല്ലെങ്കിലും, അവ്യക്തവും സാമാ ന്യവുമായ രീതിയിലെങ്കിലും മറിയത്തെ എത്രയധികം കാണുന്നുവോ, അത് ഉത്തമമാംവിധം നീ ഈശോയെ കണ്ടെത്തും. സ്വർഗ്ഗത്തിലോ…
ഈ ഭക്തിയെ അംഗീകരിച്ച പല മാർപ്പാപ്പമാരെയും ഇതു പരി ശോധിച്ച ദൈവശാസ്ത്രജ്ഞന്മാരയുംപറ്റി ഫാ. ബുഡോന്റെ പു സ്തകത്തിൽ പ്രസ്താവിക്കുന്നുണ്ട്. പല പ്രതിബന്ധങ്ങളെയും ഈ ഭക്തിക്കു നേരിടേണ്ടിവന്നു. എന്നാലിത്…
തിയറ്റെൻ സന്യാസികളാണ് പതിനേഴാം നൂറ്റാണ്ടിൽ ഇറ്റലിയിലും സിസിലിയിലും സവോയിലും ഈ ഭക്തി പ്രചരിപ്പിച്ചത്. പോളണ്ടിൽ വിസ്മയനീയമാംവിധം ഈ ഭക്തി ഈശോസഭാംഗമായ ഫാ.സ്റ്റനിസ്ലാവൂസ് ഫലാക്കിയൂസ് പ്രചരിപ്പിച്ചു. പല രാജ്യങ്ങളിലേയും…
നമുക്ക് ഈശോയെ.സമീപിക്കുവാനും അവിടുത്തോടു ചേർന്നു പുണ്യ പൂർണ്ണത കൈവരിക്കുവാനും ഏറ്റവും സുരക്ഷിതമായ ഒരു മാർഗ്ഗമാണ് മറിയത്തോടുള്ള ഈ ഭക്തി. ഇതു സുരക്ഷിതമാണ്, എന്തുകൊണ്ടെന്നാൽ ഞാൻ പഠിപ്പിക്കുന്ന ഈ…
ഈശോയോട് അടുക്കുവാനും ഒന്നിക്കുവാനും ഉത്തമമായ മാർഗ്ഗമാണ് ഈ ഭക്തി. സൃഷ്ടികളിൽ ഏറ്റവും പരിപൂർണ്ണയും ഏറ്റവും വിശുദ്ധയുമായ മറിയത്തിലൂടെയാണ് ഈശോമിശിഹാ നമ്മുടെ പക്കൽ വന്നത്. ഈശോ നമ്മിലേക്കു കടന്നുവരാൻ,…
ഇവിടെ ചില വിശ്വസ്ത ദാസരിൽനിന്ന് ഒരു ചോദ്യമുദിച്ചേക്കാം: ഈ വിമലജനനിയുടെ വിശ്വസ്തദാസർക്ക്, മറിയത്തോട് വലിയ ഭക്തിയില്ലാത്തവരെക്കാൾ കൂടുതൽ സഹിക്കേണ്ടിവരുന്നതെന്തുകൊണ്ടാണെന്ന്. അന്യർ ഇവരോടെതിർക്കുന്നു; ഇവരെ പീഡിപ്പിക്കുന്നു. അധിക്ഷേ പിക്കുന്നു-പോരാ,…
ദിവ്യനാഥനുമായി ഐക്യം പ്രാപിക്കുവാൻ സുഗമവും ഹ്രസ്വ വും ഉത്തമവും സുരക്ഷിതവുമായ ഒരു മാർഗ്ഗമാണ് ഈ ഭക്തി. ഈ ഐക്യത്തിലാണ് ക്രിസ്തീയ പരിപൂർണ്ണത അടങ്ങിയിരിക്കുന്നത്. ഈ ഭക്തി സുഗമമായ…
ഈ ഭക്തി വിശ്വസ്തതാപൂർവ്വം അനുവർത്തിക്കുകവഴി നമ്മുടെ എല്ലാ സത്പ്രവൃത്തികളുടെയും യോഗ്യതകൾ മുഴുവനും ദൈവത്തിന്റെ ഉപരിമഹത്ത്വം വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കുമെന്ന് നമുക്ക് ഉറപ്പാക്കാം. നാം എല്ലാവരും ഈ വിശിഷ്ട ഉദ്ദേശ്യത്തോടെ…
ഈ ഭക്തിവഴി ക്രിസ്തുനാഥനും പരിശുദ്ധത്രിത്വം തന്നെയും നമുക്കു നല്കിയിട്ടുള്ള മാതൃകയെ നാം അനുകരിക്കുകയും എളിമ എന്ന സുകൃതം അഭ്യസിക്കുകയും ചെയ്യുന്നു തികച്ചും ക്രിസ്തുവിന്റേതായി മാറുവാൻ, ഈ ഭക്താഭ്യാസം…
ഈ ഭക്തി നമ്മെ സംപൂർണ്ണമായി ദൈവശുശ്രൂഷയ്ക്കുസമർപ്പിക്കുന്നു. മറിയം വഴി നമ്മെ ഈശോയ്ക്കു സമർപ്പിക്കുന്നതിന്റെ മാഹാ ത്മ്യം ഒന്നാം ലക്ഷ്യത്തിലൂടെ മനസ്സിലാക്കാം. ഈ ലോകത്തിൽ ദൈവശുശ്രൂഷ പോലെ സമുന്നതമായ…
ഈ ഭക്താഭ്യാസം നവീനമെന്നോ അവഗണനാർഹമെന്നോപറഞ്ഞു നിരസിക്കാവുന്നതല്ല. ഈശോയ്ക്ക് ആത്മാർപ്പണം ചെയ്യു ന്നതും ജ്ഞാനസ്നാന വാഗ്ദാനങ്ങളെ നവീകരിക്കുന്നതും ഒക്കെ പുരാതനകാലം മുതൽക്കേ പ്രചാരത്തിലിരുന്നുവെന്നാണ് സുനഹദോസുകളും പിതാക്കന്മാരും പ്രാചീനരും ആധുനികരുമായ…
ജ്ഞാനസ്നാനവ്രതങ്ങളുടെ പരിപൂർണ്ണ നവീകരണം എന്ന് ഈ ഭക്തിയെ വിളിക്കാം. ഇതു മുൻപു സൂചിപ്പിച്ചിട്ടുണ്ട്. എല്ലാ ക്രിസ്ത്യാനികളും ജ്ഞാനസ്നാനത്തിനുമുൻപ് പിശാ ചിന്റെ അടിമകളായിരുന്നു. ജ്ഞാനസ്നാനാവസരത്തിൽ അവർനേരിട്ടോ തലതൊട്ടവർ വഴിയോ…
മറിയത്തിന്റെ തൃക്കരങ്ങൾ വഴി, ക്രിസ്തുനാഥനു സമർപ്പിക്കാവുന്നതെല്ലാം ഏറ്റവും പൂർണ്ണമായ വിധത്തിൽ അവിടുത്തേക്കു നല്കുകയാണ് ഈ ഭക്താഭ്യാസം വഴി നാം ചെയ്യുന്നത്. മറ്റു ഭക്താഭ്യാസങ്ങൾ വഴി നമ്മുടെ പരിഹാരപ്രവൃത്തികളുടെയും…
മരിയഭക്തിയെപ്പറ്റി പ്രതിപാദിക്കുന്ന മിക്കവാറും എല്ലാ പുസ്ത കങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. വിജ്ഞരും വിശുദ്ധരുമായ പലരുമായി മരിയഭക്തിയെപ്പറ്റി സംസാരിച്ചിട്ടുമുണ്ട്. പക്ഷേ, ഞാൻ വിവരിക്കുവാൻ പോകുന്ന തരത്തിലുള്ള ഭക്താഭ്യാസത്തെപ്പറ്റി ഇതുവരെ…
പരിശുദ്ധകന്യകയോടുള്ള അയഥാർത്ഥ ഭക്തിയുടെ പൊള്ളത്തരവും അതിനെ ത്യജിക്കേണ്ടതിന്റെ ആവശ്യകതയും നാം മനസ്സിലാക്കി. ഇനി യഥാർത്ഥഭക്തിയുടെ സ്വഭാവം നമുക്കു പഠിക്കാം. അതിന്റെ പ്രത്യേകതകൾ: (1) ആന്തരികം (2) മൃദുലം…
Sign in to your account