Blessed Virgin Mary

ചെറിയ ഇരുമ്പു ചങ്ങലകൾ ധരിക്കുക

മറിയത്തിൽ ഈശോയുടെ അടിമകൾ ഈ അടിമത്തത്തിന്റെ അടയാളമായി, പ്രത്യേകം വെഞ്ചരിച്ച ചെറിയ ഇരുമ്പു ചങ്ങല ധരിക്കുന്നത് ഏറ്റവും പ്രശംസാർഹവും മഹത്തരവും പ്രയോജനകരവുമാണ്. ഈ ബാഹ്യചിഹ്നങ്ങൾ ഒഴിച്ചു കൂടാത്തവയല്ല, ഇവ വേണ്ടെന്നു വയ്ക്കുന്നവർക്കും ഈ മരിയഭക്തിയെ ആശ്ലേഷിക്കാം. എന്നാൽ, ഇവ സ്വീകരിക്കുന്നവരെ മുക്തകണ്ഠം പ്രശംസിക്കുകതന്നെ വേണം. ജന്മ പാപവും, ഒരുപക്ഷേ കർമ്മപാപങ്ങളുംവഴി പിശാചിന്റെ അടിമത്തത്തിൽ തങ്ങളെ ബന്ധിച്ചിരുന്ന ലജ്ജാകരമായ ചങ്ങലകളെ വെട്ടിപ്പൊട്ടിച്ചു കൊണ്ട്, ഈശോയുടെ മഹത്ത്വപൂർണ്ണമായ അടിമത്തം സസന്തോഷം സ്വീകരിച്ച് അവിടുത്തോടുകൂടി ചങ്ങലകൾ ധരിക്കുന്നതിൽ വി. പൗലോ സിനോടൊപ്പം അവർ അഭിമാനം കൊള്ളുന്നു. (എഫേ. 3:1; ഫിലെ, 9) അവ വെറും ഇരുമ്പുകൊണ്ടുള്ളതെങ്കിലും ചക്രവർത്തികളുടെ കനക മാല്യങ്ങളെക്കാൾ വിലയേറിയതും മഹത്തരവുമാണ്. ഒരു കാലത്തു കുരിശിനെക്കാൾ അവമാനകരമായി ഒന്നുമുണ്ടാ യിരുന്നില്ല; എന്നാൽ, ഇന്ന് അതു ക്രൈസ്തവലോകത്തിന്റെ അഭിമാ നമാണ്. അടിമത്തത്തിന്റെ ചങ്ങലകളെക്കുറിച്ചും ഇതുതന്നെ പറയാം. പുരാതനകാലങ്ങളിൽ അവയെക്കാൾ ലജ്ജാവഹമായി മറ്റൊന്നും…

More

ആത്മാവ് മറിയത്തിലൂടെ ഈശോയുടെ പ്രതിച്ഛായയായിരൂപാന്തരപ്പെടുന്നു.

ജീവന്റെ വൃക്ഷമാണു മറിയം. പ്രസ്തുത ഭക്താഭ്യാസങ്ങൾ വഴി ഈ വൃക്ഷം നമ്മിൽ നട്ടുവളർത്തുന്നെങ്കിൽ യഥാസമയം അതു ഫലം പുറപ്പെടുവിക്കും. ഈശോയില്ലാതെ മറ്റൊന്നുമല്ല ആ ഫലം ഈ അന്വേഷിക്കുന്ന…

ദൈവത്തിലും മറിയത്തിലും ഉള്ള വിശ്വാസം

ഈ ദിവ്യനാഥ, ദൈവത്തിലും തന്നിലുമുള്ള വിശ്വാസംകൊണ്ടു നിന്നെ നിറയ്ക്കും (1) എന്തുകൊണ്ടെന്നാൽ, നേരിട്ടല്ല, സ്നേഹംതന്നെയായ ഈ മാതാവു വഴിയാണ്, നീ ഇനിമേൽ ഈശോയെ സമീപിക്കുക. (2) അവളുടെ…

സംശയം, വ്യഗ്രത, ഭയം, ഇവയിൽനിന്നു മോചനം ലഭിക്കുന്നു.

“പരിശുദ്ധ സ്നേഹത്തിന്റെ ഈ മാതാവ്” (സുഭാ. 24:24) അടി മയ്ക്കടുത്ത ഭയം മൂലമുണ്ടാകുന്ന സംശയങ്ങളും ക്രമക്കേടുകളും നിന്റെ ഹൃദയത്തിൽനിന്നു നീക്കിക്കളയും. ദൈവസുതരുടെ വിശുദ്ധ സ്വാതന്ത്ര്യത്തോടുകൂടി ദിവ്യനാഥന്റെ കല്പനകൾ…

മറിയത്തിന്റെ വിശ്വാസത്തിൽ ഭാഗഭാഗിത്വം ലഭിക്കുന്നു

ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏതു വിശ്വാസത്തെയും മറികടക്കുന്നതും എല്ലാ പൂർവ്വപിതാക്കന്മാരുടെയും ദീർഘദർശികളുടെയും ശ്ലീഹന്മാരുടെയും വിശുദ്ധരുടെയും വിശ്വാസം ഒരുമിച്ചുകൂട്ടി യതിനെക്കാളും മഹത്തരമായിരുന്നു, മറിയത്തിന്റെ വിശ്വാസം. ആ വിശ്വാസത്തിന്റെ ഒരു…

ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു.

ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു. തന്റെ ഭക്താനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയ ശേഷം അവൾ വിശുദ്ധ യോഹന്നാന്റെ മുമ്പിൽ മുട്ടു കുത്തി…

ഈ ഭക്തിയുടെ അദ്ഭുതകരമായ ഫലങ്ങൾ

എന്റെ പ്രിയ സഹോദരാ! നീ വിശ്വാസത്തോടെ ഈ ഭക്തിയുടെ ആന്തരികവും ബാഹ്യവുമായ അഭ്യാസങ്ങൾ നിർവ്വഹിക്കുമെങ്കിൽ താഴെക്കുറിക്കുന്ന ഫലങ്ങൾ ആത്മാവിൽ ഉളവാകും തീർച്ച. ഇതെപ്പ് റ്റിയാണ് താഴെ പ്രതിപാദിക്കുന്നത്!…

ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു.

ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു. അതിനെ തുടർന്ന് അവൾ നമ്മുടെ നിത്യരക്ഷയുമായി ബന്ധപ്പെട്ട വിശുദ്ധ സ്ഥലങ്ങൾ സന്ദർശിച്ചു പ്രാർത്ഥി…

അവൾ അവർക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു.

സ്നേഹംതന്നെയായ ഈ മാതാവു തന്റെ വിശ്വസ്തദാസർക്കു വേണ്ടി ദിവ്യസുതന്റെ പക്കൽ മാദ്ധ്യസ്ഥ്യം വഹിക്കുന്നു; തന്റെ പ്രാർത്ഥനകൾ വഴി അവിടുത്തെ സാന്ത്വനപ്പെടുത്തുന്നു; അവരെ ഗാഢമായി അവിടുത്തോട് ഒന്നിപ്പിക്കുകയും ചെയ്യുന്നു;…

ഈ ഭക്തിയുടെ അദ്ഭുതകരമായ ഫലങ്ങൾ

എന്റെ പ്രിയ സഹോദരാ! നീ വിശ്വാസത്തോടെ ഈ ഭക്തിയുടെ ആന്തരികവും ബാഹ്യവുമായ അഭ്യാസങ്ങൾ നിർവ്വഹിക്കുമെങ്കിൽ താഴെക്കുറിക്കുന്ന ഫലങ്ങൾ ആത്മാവിൽ ഉളവാകും തീർച്ച. ഇതെപ്പ് റ്റിയാണ് താഴെ പ്രതിപാദിക്കുന്നത്!…

അവൾ അവർക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു.

സ്നേഹംതന്നെയായ ഈ മാതാവു തന്റെ വിശ്വസ്തദാസർക്കു വേണ്ടി ദിവ്യസുതന്റെ പക്കൽ മാദ്ധ്യസ്ഥ്യം വഹിക്കുന്നു; തന്റെ പ്രാർത്ഥനകൾ വഴി അവിടുത്തെ സാന്ത്വനപ്പെടുത്തുന്നു; അവരെ ഗാഢമായി അവിടുത്തോട് ഒന്നിപ്പിക്കുകയും ചെയ്യുന്നു;…

അവൾ അവരെ കാത്തുരക്ഷിക്കുന്നു

നമ്മുടെ ദിവ്യനാഥ തന്റെ മക്കൾക്കും അടിമകൾക്കും ചെയ്യുന്ന നാലാമത്തെ അനുഗ്രഹം അവരെ ശത്രുക്കളിൽനിന്നു കാത്തുരക്ഷിക്കുന്നു എന്നതാണ്. കായേൻ തന്റെ സഹോദരനായ ആബേലിനെ ദ്വേഷിച്ചതുപോലെ, ഏസാവ് സഹോദരനായ യാക്കോബിനെ…

എഫേസോസിലേക്ക് മാറി താമസിക്കുന്നു.

ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു. വിശുദ്ധ യോഹന്നാൻ എഫേസോസിലേക്കു യാത്ര തിരിക്കാനായി തയാറെടുപ്പാരംഭിച്ചു. അതിന്റെ നാലാം ദിവസം അതായത്…

ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം

ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു. വിശുദ്ധ യോഹന്നാൻ എഫേസോസിലേക്കു യാത്ര തിരിക്കാനായി തയാറെടുപ്പാരംഭിച്ചു. അതിന്റെ നാലാം ദിവസം അതായത്…

അവൾ അവർക്കു മാർഗ്ഗനിർദ്ദേശം നല്കി നയിക്കുന്നു.

മറിയം, തന്റെ വിശ്വസ്തദാസർക്കു ദിവ്യസുതന്റെ ഇഷ്ടമനുസരിച്ചു മാർഗ്ഗനിർദ്ദേശം നല്കുകയും അവരെ നയിക്കുകയും ചെയ്യുന്നു. ഇതാണവൾ അവരുടെമേൽ വർഷിക്കുന്ന മൂന്നാമത്തെ അനുഗ്രഹം. പിതാവിന്റെ അനുഗ്രഹം സമ്പാദിക്കുവാനും സഹോദരനായ ഏസാവിന്റെ…

അവൾ അവരെ പ്രോത്സാഹിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

മറിയം തന്റെ ദാസരുടെ ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ ആവശ്യങ്ങളും നിർവ്വഹിച്ചുകൊടുക്കുന്നു. ഇതാണ്, നമ്മുടെ ദിവ്യനാഥ അവർക്കു ചെയ്യുന്ന രണ്ടാമത്തെ അനുഗ്രഹം. മുകളിൽ പ്രസ്താവിച്ചതുപോലെ, അവൾ അവർക്ക് ഇരട്ടവസ്ത്രം…

“ഭൂമിയുടെ ഫലപുഷ്ടി” (ഉത്പ. 27:28) 

മുമ്പു പ്രസ്താവിച്ച ഭക്തിവഴി നമ്മെത്തന്നെയും നമ്മുടെ യോഗ്യതകളെയും പരിഹാരകൃത്യങ്ങളെയും നാം മറിയത്തിനു സമർപ്പിക്കുമ്പോൾ, അവൾ അവ സ്വീകരിക്കുകയും. നമ്മുടെ പഴയവസ്ത്രം ഉരിഞ്ഞുമാറ്റി നമ്മെ ശുദ്ധീകരിച്ചു സ്വർഗ്ഗീയ പിതാവിന്റെ…

പരിശുദ്ധ കന്യകയും അവളുടെ സ്നേഹ അടിമകളും

ഞാൻ ഇപ്പോൾ വിവരിച്ച യാക്കോബിന്റെ മാതൃകയനുസരിച്ച് തങ്ങളെത്തന്നെ അവൾക്കു സമർപ്പിക്കുന്ന വിശ്വസ്ത അടിമകളോട് എത്ര സ്നേഹനിർഭരമായാണ് ഏറ്റവും നല്ല അമ്മയായ മറിയം വർത്തി ക്കുന്നതെന്നു നമുക്കും കാണാം.…

എനിക്കു ള്ളതെല്ലാം അങ്ങയുടേതാണ്; അങ്ങേക്കുള്ളതെല്ലാം എന്റേതും

എല്ലാം മറിയത്തിനു സമർപ്പിക്കുകയും എല്ലാത്തിലും, എല്ലാറ്റിനുവേണ്ടിയും അവളിൽ ആശ്രയിക്കുകയും അവളിൽ പരിപൂർണ്ണമായി നിർലീനയാകുകയും ചെയ്യുന്നവൻ, ഓ, എത്രയോ സന്തോഷവാൻ അവൻ മുഴുവൻ മറിയത്തിന്റേതാണ്; മറിയം മുഴുവൻ അവന്റേതും.…

മറിയത്തിന്റെ വിമല ഹൃദയത്തിൽ നിക്ഷേപിക്കുക

നാം സമർപ്പിക്കുന്നതെന്തും ഈ നല്ല അമ്മ ദൈവസ്നേഹത്താൽ പ്രചോദിതയായി സ്വീകരിക്കും. സൂക്ഷിക്കുവാനായി ആയിരം രൂപാ ഞാൻ ആരെയെങ്കിലും ഏല്പിച്ചാൽ അത് നഷ്ടപ്പെടാതെ എനിക്കുവേണ്ടി സംരക്ഷിക്കുവാൻ സൂക്ഷിപ്പുകാരൻ ദീക്ഷിക്കേണ്ട…

തന്നെ സ്നേഹിക്കുന്നവരെ അവൾ എല്ലായ്പ്പോഴും സ്നേഹിക്കും

വി. ബർണ്ണാർദിന്റെ വാക്കുകൾ ഈ ഭക്തി അഭ്യസിക്കുന്നതിനു പ്രേരകമാണ്. “മറിയം താങ്ങുമ്പോൾ നീ വീഴുകയില്ല; അവൾ സംര ക്ഷിക്കുമ്പോൾ നീ ഭയപ്പെടേണ്ട; അവൾ നയിക്കുമ്പോൾ നീ ക്ഷീണിക്കുകയില്ല.…

error: Content is protected !!