Blessed Virgin Mary

ഈശോയുടെ പാതയിൽ ദുര്ബലത ശക്തിയാണ്

എന്റെ തിരുസുതന്റെ മാർഗത്തിൽ ദുര്ബലത ശക്തിയാണ്. അത് മനുഷ്യരെ വിധേയത്വമുള്ളവരും ജീവിതത്തിന്റെ അന്തിമലക്ഷ്യത്തെപ്പറ്റി ബോധവാന്മാരുമാക്കുന്നു. എന്റെ കുഞ്ഞേ,എന്റെ കരങ്ങളിലല്ലാതെ വേറെ എവിടെ നീ സമാധാനം കണ്ടെത്തും? നിനക്കുവേണ്ടി ഞാൻ ചെയ്യുന്ന കാര്യങ്ങളുടെ അത്ഭുതശക്തി ദർശിക്കുന്നതിനു നീ എന്റെ സ്നേഹത്തിലേക്ക് നോക്കണം. എന്റെ മാധുര്യം പരിശുദ്ധവും സ്വർഗ്ഗത്തിൽനിന്നു വരുന്നതുമാണ്. കുഞ്ഞേ, എന്റെ വാക്കുകൾ സംശയിക്കരുത്. ക്ഷണഭംഗുരമായ കാര്യങ്ങൾക്കായി നീ ദാഹിക്കുമ്പോൾ, നീ എന്നെ ദുഃഖിപ്പിക്കുന്നു. നിന്റെ സംശയങ്ങളെല്ലാം എന്റെ കൽക്കലേയ്ക്ക് ഒഴുക്കുക. എന്റേതായ രീതിയിൽ ഞാൻ അവയെ കൈകാര്യം ചെയ്യാം. എന്റെ കുഞ്ഞേ, ചെറുതാകുക എന്ന് വച്ചാൽ, ചവിട്ടിമെതിക്കപ്പെടുന്നതിൽ സന്തോഷിക്കുക എന്നാണ്.

More

സംശയാലുക്കൾ

മാതാവിനെ സ്തുതിക്കുമ്പോൾ നാം പുത്രനെ ഒരുവിധത്തിൽ അവമാനിക്കുകയല്ലേ, ഒരാളെ ഉയർത്തി മറ്റേയാളെ താഴ്ത്തുകയല്ലേ എന്നു ഭയപ്പെടുന്നവരാണ് ഇക്കൂട്ടർ. പരിശുദ്ധപിതാക്കന്മാർ മറിയത്തിനു നല്കുന്ന നീതിയുക്തമായ മഹത്ത്വവും ബഹുമാനവും നാം…

കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണം

1950 നവംബര് ഒന്നിന് പന്ത്രണ്ടാം പീയൂസ് മാർപാപ്പ മൂനിഫിചെന്തീസ്സീമൂസ് ദേവൂസ് എന്ന തിരുവെഴുത്തുവഴി ഇങ്ങനെ അധ്യവസാനം ചെയ്തു: 'കന്യകാമറിയതിനു പ്രത്യേക വരങ്ങൾ നൽകി അനുഗ്രഹിച്ചപ്പോൾ സർവശക്തനായ ദൈവത്തിന്റെ…

കർമ്മല മാതാവ്

എല്ലാ രൂപതകളിലുംതന്നെ ആഘോഷിക്കുന്ന ദൈവമാതാവിന്റെ ഒരു തിരുനാളാണിത്. കർമലീത്താ സഭ പലെസ്തീനിയയിൽ കർമ്മലമലയിൽ ആരംഭിച്ചു കുരിശുയുദ്ധകാലത്തു യൂറോപ്പിൽ പരന്നു. യൂറോപ്പിൽ ഈ സഭയ്ക്ക് അൽപ്പം എതിർപ്പ് നേരിടേണ്ടിവന്നു.…

മറിയം കർത്താവിന്റെ യോഗ്യതകളുടെ അവകാശിനി

മനുഷ്യാവതാരം പൂണ്ട വചനത്തെ മരക്കുരിശിൽ ഉയർത്തിയപ്പോൾ, അവിടുന്ന് കുരിശിലെ മൊഴികൾ ഉരുവിടുന്നതിനുമുമ്പ് മനസിൽ ഇപ്രകാരം പ്രാർത്ഥി ച്ചു. “എന്റെ പിതാവായ ദൈവമേ, ഇതാ ഈ കുരിശിൽ ആരോഹിതനായ…

നമുക്ക് മതിയായവനാവണം

തിന്മയ്ക്കുമേൽ വിജയം വരിക്കാൻ പരിശുദ്ധ അമ്മയ്ക്ക് ശക്തിയും അധികാരവും നൽകുന്ന ദൈവത്തിന്റെ പദ്ധതി ലോകത്തെ അറിയിക്കുന്നതിന് സ്വർഗ്ഗം തെരഞ്ഞെടുത്തത് ഹംഗറിയിലെ പ്രവാചകിയായിരുന്ന മരിയ നത്താലിയയെയാണ് . എഫെ.1:3…

വിശുദ്ധ ഗബ്രിയേൽ മരണദൂതുമായി എത്തുന്നു.

സ്വർഗീയ രാജകുമാരൻ തന്റെ സൈന്യത്തോടൊപ്പം ഭൂമിയിലേക്കിറങ്ങി. ജറുസലെമിലെ ഊട്ടുശാലയിൽ നിലത്ത് പ്രണമിച്ചു കിടന്ന് പാപികളുടെ മോചനത്തിനായി യാചിക്കുന്ന അമ്മയെ അവർ കണ്ടു. എന്നാൽ അവരുടെ സംഗീതം കേട്ട…

തിരുനാളുകളുടെയും മറ്റു തിരുനാളുകളുടെയും ആഘോഷം

കർത്താവിന്റെ പീഡാനുഭവത്തോടും പരിശുദ്ധ കുർബാനയോടുമുള്ള സ്വർഗീയരാജ്ഞിയുടെ ആദരവ്, തിരുനാളുകളുടെയും മറ്റു തിരുനാളുകളുടെയും ആഘോഷം പരിശുദ്ധ അമ്മ തന്റെ പുത്രൻ ആത്മശരീരങ്ങളിൽ അനുഭവിച്ച പാടുപീഡകൾ സ്വശരീരത്തിലും ഏറ്റുവാങ്ങി. ആ…

യേശുക്രിസ്തുവിനെപറ്റിയുള്ള അറിവ്

മൂന്നാമത്തെ ആഴ്ചയിൽ അവർ യേശുവിനെപ്പറ്റി പഠിക്കാൻ അധ്വാനിക്കണം. യേശുവിൽ പഠിക്കേണ്ടതായി എന്തുണ്ട്? ഒന്നാമത് ദൈവമനുഷ്യൻ, അവിടുത്തെ കൃപാവരവും മഹത്വത്തിലും, പിന്നെ, നമ്മുടെ മേൽ അധികാരമുള്ള രാജാവാകാനുള്ള അവിടുത്തെ…

സുവിശേഷങ്ങൾ

പുതിയ നിയമത്തിന്റെ അടിത്തറയായി മാറാൻ പോകുന്ന സുവിശേഷങ്ങളെപ്പറ്റിയും മറ്റു തിരുലിഖിതങ്ങളെപ്പറ്റിയും പരിശുദ്ധ അമ്മയ്ക്ക് അറിവുണ്ടായിരുന്നു. തന്റെ തിരുക്കുമാരന്റെ സ്വർഗ്ഗാരോഹണ ദിനം മുതൽ അവൾ അപ്പസ്തോലന്മാർക്കും മറ്റു സുവിശേഷ…

അപ്പസ്തോലന്മാരുടെ സംഗമം

യോഹന്നാന്റെ സാന്നിധ്യത്തിൽ മാത്രമാണ് അമ്മ ആ കത്ത് തുറന്നത്. അമ്മയുടെ സ്വർഗ്ഗീയ ജ്ഞാനമായിരു ന്നു ഇതിനു പ്രചോദനം. ദൈവത്തിന്റെ അമ്മയായവൾ കർത്താവിന്റെ വികാരി അയച്ച കത്ത് വായിക്കാൻ…

അപ്പസ്തോലന്മാരുടെ സംഗമം

ഇതേ കാരണത്താൽ തന്നെ പരിശുദ്ധ അമ്മ ജറുസലേമിൽ എത്തിച്ചേരണമെന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചു. വിശ്വാസികളെല്ലാം അത്യധികമായ സ്നേഹത്തോടെ അവളുടെ ആഗമനം പ്രതീക്ഷിച്ചു. അമ്മയുടെ സഭയിലെ സാന്നിധ്യം വഴി…

ആന്തരികാഭ്യാസങ്ങൾ

ഈ ഭക്തിയുടെ ബാഹ്യാനുഷ്ഠാനങ്ങളെ ഉപേക്ഷിക്കുവാൻ അവജ്ഞയോ അനാദരവോ കാരണമാകരുത്. സാഹചര്യങ്ങൾ അനുവദിക്കുന്നെങ്കിൽ അവ അഭ്യസിക്കുക തന്നെവേണം. കൂടാതെ, വിശുദ്ധി പ്രാപിക്കുവാൻ ഏറ്റവും പര്യാപ്തമായ ചില ആന്തരികാനുഷ്ഠാനങ്ങളുമുണ്ട്. പരിപൂർണ്ണതയുടെ…

മറിയത്തിന്റെ സ്തോത്രഗീതത്തോടുള്ള ഭക്തി

ഈ ഭക്തി അഭ്യസിക്കുന്നവർ മറിയത്തിനു നല്കിയ അനുഗ്രഹങ്ങളെ പ്രതി ദൈവത്തിനു കൃതജ്ഞത പ്രകടിപ്പിക്കുവാൻ “മറിയ ത്തിന്റെ സ്തോത്രഗീതം" പലപ്പോഴും ചൊല്ലും, വാഴ്ത്തപ്പെട്ട മരിയ ഡി ഒയിഗ്നീസിന്റെയും പല…

“നന്മനിറഞ്ഞ മറിയത്തോടും ജപമാലയോടുമുള്ള ഭക്തി

ഈ ഭക്തിയെ ആശ്ലേഷിക്കുന്നവർക്കു “നന്മനിറഞ്ഞ മറിയത്തോടു (മാലാഖയുടെ അഭിവാദനത്തോടു) വലിയ ഭക്തിയുണ്ടായിരിക്കണം. വിജ്ഞാനികളായ ക്രിസ്ത്യാനികളിൽപ്പോലും വളരെക്കുറച്ചു പേർക്കു മാത്രമേ ഇതിന്റെ മഹാത്മ്യവും യോഗ്യതയും ഔന്നത്യവും ആവശ്യകതയും മനസ്സിലായിട്ടുള്ളൂ.…

മനുഷാവതാരരഹസ്യത്തോടു സവിശേഷമായ ഭക്തി

“മറിയത്തിൽ ഈശോയുടെ സ്നേഹ അടിമകൾക്കു ദൈവസുതന്റെ മനുഷ്യാവതാരഹസ്യത്തോട് (മാർച്ച് 25) അസാമാന്യമായ ഭക്തി ഉണ്ടായിരിക്കണം. യഥാർത്ഥ മരിയഭക്തിയോടു തികച്ചും ബന്ധപ്പെട്ട താണു മനുഷ്യാവതാര രഹസ്യം. പരിശുദ്ധാത്മാവുതന്നെ വെളിപ്പെടു…

ചെറുചങ്ങലകൾ ധരിക്കുവാൻ പ്രചോദനം നല്കുന്ന കാരണങ്ങൾ താഴെക്കുറിക്കുന്നു.

1.മാമ്മോദീസായിൽ എടുത്ത പ്രതിജ്ഞകളെയും വ്രതങ്ങളെയും കുറിച്ചു ക്രിസ്ത്യാനിയെ അനുസ്മരിപ്പിക്കുവാൻ അവ സഹായ കമാണ്. ഈ ഭക്താഭ്യാസം വഴി ഉത്തമമാംവിധം അവ നവീകരി ച്ചിട്ടുമുണ്ടല്ലോ. വിശ്വസ്തതയോടെ അവ പാലിക്കുവാനുള്ള…

ചെറിയ ഇരുമ്പു ചങ്ങലകൾ ധരിക്കുക

മറിയത്തിൽ ഈശോയുടെ അടിമകൾ ഈ അടിമത്തത്തിന്റെ അടയാളമായി, പ്രത്യേകം വെഞ്ചരിച്ച ചെറിയ ഇരുമ്പു ചങ്ങല ധരിക്കുന്നത് ഏറ്റവും പ്രശംസാർഹവും മഹത്തരവും പ്രയോജനകരവുമാണ്. ഈ ബാഹ്യചിഹ്നങ്ങൾ ഒഴിച്ചു കൂടാത്തവയല്ല,…

പരിശുദ്ധ കന്യകയുടെ ‘ചെറുകിരീടം’ ചൊല്ലുക.

ജീവിതത്തിലെ ഓരോ ദിവസവും അവർക്ക് പരിശുദ്ധ കന്യകയുടെ ചെറുകിരീടം' ചൊല്ലാവുന്നതാണ്. പക്ഷേ, അത് ഒരു ഭാരമാകരുത്. പരിശുദ്ധ കന്യകയുടെ പന്ത്രണ്ടു പ്രത്യേകാനുഗ്രഹങ്ങളുടെയും മഹിമകളുടെയും സ്തുതിക്കായി മൂന്നുപ്രാവശ്യം "സ്വർഗ്ഗസ്ഥനായ…

സമർപ്പണവും അതിന്റെ പ്രാരംഭാനുഷ്ഠാനങ്ങളും

ഈ ഭക്താനുഷ്ഠാനത്തെ ഒരു സഖ്യമായി ഉയർത്തുക ഏറ്റവും അഭികാമ്യമാണ്. ഈ ഭക്തി അഭ്യസിക്കുവാൻ ആഗ്രഹിക്കുന്നവർ തങ്ങളിൽ ഈശോയുടെ ആധിപത്യം സ്ഥാപിക്കുവാൻ ആദ്യമേ പന്ത്രണ്ടു ദിവസം ഒരുങ്ങണം. ക്രിസ്തുവിന്റെ…

ദൈവത്തിന്റെ ഉപരി മഹത്ത്വം

ഈ ഭക്തി വിശ്വസ്തതയോടെ ഒരു മാസം അഭ്യസിച്ചാൽ ക്ലേശകരമായ മറ്റേതു ഭക്തിയും വളരെക്കൊല്ലങ്ങൾ അഭ്യസിക്കുന്നതിലുമധികം നീ ഈശോയെ മഹത്ത്വപ്പെടുത്തും. ഇതിനുള്ള തെളിവുകൾ 1. ഈ ഭക്തിയനുസരിച്ചു മറിയം…

error: Content is protected !!