രക്ഷാകര ചരിത്രത്തിൽ ഒരു നിമിഷങ്ങളുടെ നിമിഷമുണ്ട്. സ്വർഗ്ഗവും ഭൂമിയും മുൾമുനയിൽ ആയിരുന്ന ഒരു നിമിഷം! ആദം, പൂർവ്വപിതാക്കൾ, മോശ, ജോഷ്വാ, ന്യാധിപന്മാർ, ദാവീദ് മുതലായ രാജാക്കന്മാർ, പ്രവാചകന്മാർ - എല്ലാവരെയും കുടികിട വിറപ്പിച്ച നിമിഷം ആയിരുന്നു അത്. ഈ നിമിഷത്തെക്കുറിച്ചു വി. ലുക്കാ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ: ആറാം മാസം (എലിസബത്തിന്റെ ഉദരത്തിൽ സ്നാപകൻ ജനിച്ചതിന്റെ), ഗബ്രിയേൽ ദൂതൻ, ഗലീലിയയിൽ നാസറെത് എന്ന പട്ടണത്തിൽ ദാവീദിന്റെ വംശത്തില്പെട്ട ജോസഫ് എന്ന പേരായ പുരുഷനുമായി വിവാഹ നിശ്ചയം ചെയ്തിരുന്ന കന്യക (cfr. പ്രവചനം ഏശയ്യാ 7:14) യുടെ അടുത്തേയ്ക്കു ദൈവത്താൽ അയക്കപെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതൻ അവളുടെ അടുത്തുവന്നു പറഞ്ഞു: ദൈവകൃപ നിറഞ്ഞവളെ! സ്വസ്തി!, കർത്താവു നിന്നോട് കൂടെ! ഈ വചനം കേട്ട അവൾ വളരെ അസ്വസ്ഥയായി. ദൂതൻ അവളോട് പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട, ദൈവസന്നിധിയിൽ…
സുഹൃത്തുക്കളെ, 'ലോകത്തിനുവേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശം' ഒരു അമൂല്യ നിധിയാണ്. ഇതിനു ആമുഖം എഴുതിയിരിക്കുന്നത് നമുക്കെല്ലാവർക്കും പ്രിയങ്കരനായ ഷെവ. ബെന്നി പുന്നത്തറയാണ്. ഇതിലെ സന്ദേശങ്ങൾ ഒന്നൊന്നായി…
സുഹൃത്തുക്കളെ, 'അമലമനോഹാരി' ആയ പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തിരുനാളിന്റെ സകലമംഗളങ്ങളും ആശംസിക്കുകയും അമ്മയുടെ അനുഗ്രഹവര്ഷം എല്ലാവര്ക്കും പ്രാർത്ഥിക്കുകയും ചെയുന്നു. അമലോത്ഭവം എന്ന സത്യം വിശ്വാസികളുടെ ഹൃദയത്തിലാണ് ആദ്യം സ്ഥിരപ്രതിഷ്ട്ട…
ജപമാല ഭക്തി ആദ്യം പ്രസംഗിച്ചത് പതിമൂന്നാം ശതാബ്ദത്തിൽ വി. ഡൊമിനിക്കാണെന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു. വളരെ വിപൽക്കരമായ ആൽബി ജിൻസിയൻ പാഷാണ്ഡതയെ പരാജയപ്പെടുത്താൻ തന്റെ പ്രസംഗങ്ങളെക്കാൾ ഭേദം ജപമാലയായിരിക്കുമെന്നു…
കാരുണ്യ മാതാവിന്റെ സംരക്ഷണത്തിൽ വി. പീറ്റർ നോലസ്‌കോ സമാരംഭിച്ച സന്യാസ സഭയാണ് ആദ്യമായി ഈ തിരുനാൾ കൊണ്ടാടാൻ അനുമതി വാങ്ങിയത്. 1189 ൽ ലങ്കുവെടോക് എന്ന സ്ഥലത്തു…
ദാവീദ് രാജാവിന്റെ കുടുംബത്തിൽ ജോവാകീമിന്റെയും അന്നയുടെയും മകളായി കന്യകാമറിയം ജനിച്ചു. രക്ഷകന്റെ ജനനം സൂര്യോദയമാണെങ്കിൽ മറിയത്തിന്റെ ജനനം ഉഷകാല നക്ഷത്രത്തിന്റെ ഉദയമാണ്. പ്രവാചകന്മാരായ കുക്കുടങ്ങൾ ഈ നക്ഷത്രത്തിന്റെ…
1950 നവംബര് ഒന്നിന് പന്ത്രണ്ടാം പീയൂസ് മാർപാപ്പ മൂനിഫിചെന്തീസ്സീമൂസ് ദേവൂസ് എന്ന തിരുവെഴുത്തുവഴി ഇങ്ങനെ അധ്യവസാനം ചെയ്തു: 'കന്യകാമറിയതിനു പ്രത്യേക വരങ്ങൾ നൽകി അനുഗ്രഹിച്ചപ്പോൾ സർവശക്തനായ ദൈവത്തിന്റെ…
എല്ലാ രൂപതകളിലുംതന്നെ ആഘോഷിക്കുന്ന ദൈവമാതാവിന്റെ ഒരു തിരുനാളാണിത്. കർമലീത്താ സഭ പലെസ്തീനിയയിൽ കർമ്മലമലയിൽ ആരംഭിച്ചു കുരിശുയുദ്ധകാലത്തു യൂറോപ്പിൽ പരന്നു. യൂറോപ്പിൽ ഈ സഭയ്ക്ക് അൽപ്പം എതിർപ്പ് നേരിടേണ്ടിവന്നു.…
മറിയം എക്കാലത്തും ഒരു ചർച്ച വിഷയം തന്നെയാണ്. ക്രിസ്തു ദൈവമെന്നു വിശ്വസിക്കുന്നവർക്ക് പോലും മറിയത്തെ കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് ഉള്ളത്. തന്റെ മാനുഷികതയിൽ നിന്നുകൊണ്ട് ദൈവികപദ്ധതികളോട് പൂർണമായും…
ഗബ്രിയേൽ ദൈവദൂദൻ തനിക്കു നൽകിയ മംഗലസന്ദേശത്തിൽ നിന്ന് കന്യകാമറിയതിനു മനസിലായി തന്റെ സഹോദരി എലിസബത്ത് വാർധക്യത്തിൽ സ്നാപക യോഹന്നാനെ ഗർഭം ദരിച്ചിരിക്കുന്നുവെന്നു. തനിക്കു ലഭിച്ചിട്ടുള്ള അത്യുന്നത സ്ഥാനം…
ജീസസ് യൂത്തു കൂട്ടായ്മയുടെ ഒരു ശുശ്രൂഷയാണ്, സന്മനസ്സുള്ള, അസൗകര്യങ്ങളില്ലാത്ത നഴ്സുമാരെ ഓരോ വർഷത്തേക്ക് മിഷൻ പ്രദേശത്തുള്ള ഓരോ സാധാരണ ആശുപത്രിയിലേക്ക് അയയ്ക്കുക. അവർ അവിടെ വിശുദ്ധിയോടും വിശ്വസ്തതയോടും…
Second principle: We belong to Jesus and Mary as their slaves From what Jesus Christ is in regard to us…
Devotion to Mary is especially necessary in the latter times. Finally, God in these times wishes his Blessed Mother to…
What Lucifer lost by pride Mary won by humility. What Eve ruined and lost by disobedience Mary saved by obedience.…
The salvation of the world began through Mary and through her it must be accomplished. Mary scarcely appeared in in…
Mary alone found grace before God without the help of any other creature. All those who have since found grace…
"ജനതകളുടെ പ്രകാശം" മാതാവിനെക്കുറിച്ചു നിർദേശിക്കുന്ന കാര്യങ്ങളാണ് (1 ) മറിയത്തെ അറിയുക (2 ) മറിയത്തെ സ്നേഹിക്കുക (3 ) മറിയത്തെ അനുകരിക്കുക (4 ) മാദ്ധ്യസ്ഥ്യം…
എന്ത് കുറ്റത്തിനായാലും അയൽക്കാരന് തിന്മ ചെയ്യരുത്; വികാരാവേശം കൊണ്ട് ഒന്നും പ്രവർത്തിക്കരുത്. അഹങ്കാരം കർത്താവിനെയും മനുഷ്യരെയും വെറുപ്പിക്കുന്നു; അനീതി ഇരുവർക്കും നിന്ദ്യമാണ്. അനീതി, അഹങ്കാരം, അത്യാഗ്രഹം ഇവമൂലം…
കുറെ വർഷങ്ങൾക്കു മുൻപ് ലോകമാകെമ്പാടുമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത അത്ഭുത്തെക്കുറിച്ചു പറഞ്ഞുകൊണ്ട് തുടങ്ങാം. ഒരു വലിയ രക്ഷപ്പെടലിന്റെ കഥയാണിത് . ചെസ്‌നി സ്‌പില്ലർ ബർഗ്ലർ എന്ന വൈമാനികൻ,…
A few years ago the papers the world over reported a miracle. With 185 passengers Chesny sellar Burglar was flying…
Sign in to your account