ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിനുള്ള ഹ്രസ്വമായ വഴിയാണിത്. കാരണം ഈ മാർഗ്ഗത്തിൽ പ്രവേശിച്ചാൽ നാം വഴിതെറ്റിപ്പോവുകയില്ല. കൂടാതെ, മുമ്പ് പ്രസ്താവിച്ചതുപോലെ, കൂടുതൽ സന്തോഷത്തോടെയും അനായാസേനയും, തന്മൂലം കൂടുതൽ ഉത്സാഹത്തോടുകൂടിയുമാണു നാം ഇതിലൂടെ അതിവേഗം സഞ്ചരിക്കുന്നത്. നമ്മുടെ ഇഷ്ടമനുസരിച്ചും നമ്മിൽത്തന്നെ ആശ്രയിച്ചും അനേകം വർഷംകൊണ്ട് നാം നേടുന്ന അഭിവൃദ്ധിയെക്കാൾ വളരെക്കുറച്ചു സമയം കൊണ്ട് മറിയത്തിന് വിധേയമായും അവളെ ആശ്രയിച്ചും നമുക്ക് അതു സമ്പാദിക്കാം. “മറിയത്തെ അനുസരിക്കുകയും അവൾക്കു വിധേയമാകുകയും ചെയ്യുന്ന മനുഷ്യൻ തന്റെ ശത്രുക്കളെയെല്ലാം തോല്പിച്ചു ജയഗീതം പാടും (സുഭാ. 21:28) ആ ശത്രു അവന്റെ പുരോഗമനത്തെ തടയുവാനും അവനെ പിന്തിരിപ്പിക്കുവാനും പരാജയപ്പെടുത്തുവാനും അക്ഷീണം യത്നിക്കും എന്നതു സത്യമാണ്. എന്നാൽ അവളുടെ പിന്തുണയും സഹായവും നേതൃത്വവുംമൂലം, അവൻ വീഴുകയില്ല, ഒരു ചുവട് പുറകോട്ട് പോകുകയില്ല, വേഗതക്ക് മാന്ദ്യം ഭവിക്കുകയുമില്ല. പ്രത്യുത യേശുവിലേക്ക് അവൻ കുതിച്ചുയരും. അവനു സുനിശ്ചിതമായ അതേ പാതയിലൂടെത്തന്നെയാണ് യേശുവും…
കുഞ്ഞേ, ഭയപ്പെടേണ്ട! ഞാൻ നിന്നെ സുരക്ഷിതമായി കാത്തുകൊണ്ട് നിന്റെ കൂടെയുണ്ടെന്ന് അറിയുക. അതെ, മകളെ, ഞാൻ നിന്റെ കൂടെ! വലിയ പ്രാധാന്യം നൽകി ഈ സത്യം പരിഗണിക്കുക.…
എന്റെ കുഞ്ഞേ, എന്റെ ഹിതത്തിനു കീഴടങ്ങാൻ സന്നദ്ധയായ അടിമയാവുക. ഈ പരിത്യാഗം നീ കൂടുതൽ കൂടുതൽ പരിശീലിക്കുക. ഈ ചെറിയ ശബ്ദത്തെ (അമ്മയുടെ ശബ്ദം) പരീക്ഷിക്കുകയും ശ്വാസം…
ഞാൻ നിന്നെ ശ്രവിക്കുന്നു. ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഞാൻ നിനക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കുന്നു. ഇപ്പോൾ ഞാൻ നിന്നെ സ്നേഹിക്കുകയാണ്. ഇതിൽ കൂടുതലായി നിനക്കെന്തെങ്കിലും ആവശ്യമുണ്ടോ? എഴുതുക; നീ…
എന്റെ സ്നേഹത്തിലൂടെ മാത്രമേ നിത്യമായവയിലേക്കു മനസ്സുവച്ചു വളരാൻ നിനക്ക് കഴിയു. എല്ലാറ്റിനും ഉപരി സ്വർഗ്ഗത്തിന്റെ സുഗന്ധവുമായാണ് ഞാൻ വരുന്നത്. എല്ലാം ആയിരിക്കുന്നതുപോലെ മറനീക്കി വെളിപ്പെടുത്താനും നീയും ഞാനുമായുള്ള…
എന്റെ കുഞ്ഞേ, എന്റെ സ്നേഹം നിനക്കുള്ളതാണ്. ഞാൻ നിന്നെ എത്രയധികം സ്നേഹിക്കുന്നുവെന്ന് നീ പലപ്പോഴും ചിന്തിക്കുന്നില്ല. ലോകത്തിന്റേതായ ഏതെങ്കിലും തരത്തിലുള്ള ഭീഷണി നീ (നിന്റെ ശരീരം) നേരിടുമ്പോൾ…
എന്റെ കുഞ്ഞേ, ഞാൻ നിന്റെ ഹൃദയത്തിലുണ്ട്. എന്റെ ഹൃദയത്തിനുള്ളിൽ നീ മിടിക്കുന്നു. നിന്റെ ഓരോ ചിന്തയും ഞാനറിയുന്നു. ഓരോ ചെറിയ നോട്ടവും ഞാനറിയുന്നു. എന്തിനേറെ, നീ കണ്ടിട്ടുള്ള…
എന്റെ കുഞ്ഞേ, പ്രതീക്ഷയോടെ എന്നെ കാത്തിരുന്നതിനു നന്ദി. എന്റെ സ്നേഹത്തിനുവേണ്ടി നീ ക്ഷമയോടെ കാത്തിരിക്കുമ്പോൾ, എന്റെ ഹൃദയം നിന്നിലേക്ക് ചൂട് പകരുന്നു. നിന്നോട് സംസാരിക്കാൻ ഞാൻ എത്രയധികം…
കുഞ്ഞേ, എന്റെ വിമലഹൃദയത്തിൽ നീ വിശ്രമിക്കുക. ഇപ്പോൾ മുതൽ ഇവിടെയാണ് നീ ആയിരിക്കേണ്ടത്. അതായത് എന്നിൽത്തന്നെ. നിത്യത നിന്നെ മാടിവിളിക്കുന്നുണ്ട്. എന്റെ സ്നേഹം, അതൊന്നുമാത്രമാണ് നിന്നെ എന്റെ…
കുഞ്ഞേ, നീ വന്നതിൽ ഞാൻ നിനക്കു നന്ദി പറയുന്നു. നിന്നെ കാണുന്നത് എനിക് ഏറെ സന്തോഷമാണ് കാരണം, എനിക്കു നിന്നെ അനുഗ്രഹിക്കാൻ കഴിയുന്നു. മകളേ, നീ എന്റേതാണ്.…
എന്റെ കുഞ്ഞേ, നിന്റെ ഹൃദയ വാതിൽ എനിക്കായി തുറക്കുക. പൂര്നാത്മാവോടെ എന്നെ സ്നേഹിക്കാൻ നീ ഒട്ടും പേടിക്കേണ്ട.എന്റെ ഹൃദയത്തിലൂടെ അവിടുത്തെ സ്നേഹിക്കുക ദൈവത്തിനു വലിയ മഹത്വം നൽകുന്ന…
എന്റെ കുഞ്ഞേ, എന്റെ സ്നേഹത്തിൽ വിശ്രമിക്കുക. അവിടെയാണ് നിന്റെ വിശ്രമത്തിന്റെ അൾത്താര. നിന്റെ ആത്മാവ് ഈ ലോകത്തിൽ നിന്ന് ഉയർത്തപ്പെട്ടു സ്വർഗ്ഗത്തിന്റെ മാധുര്യം നുകരണമെന്നു ഞാൻ അത്യധികം…
കുഞ്ഞേ, സ്നേഹം ഏറ്റവുമധികം ആഗ്രഹിക്കുന്നത് പൂർണതയാണ്. പൂർണത പ്രാപിക്കാൻ ദൈവത്തിന്റെ കൃപകൊണ്ട് മാത്രമേ കഴിയു. ദൈവത്തിനു മാത്രമേ ആത്മാവിനെ കൃപയിൽ ഉയിർത്തനമാവു. കൃപ കൂടാത്ത ആരും വിശുദ്ധിയിലെത്തുകയില്ല.…
നിന്റെ പരീക്ഷണങ്ങളെ സംബന്ധിച്ച് ആഴമായി ബോധ്യപ്പെടേണ്ട ഒരു കാര്യമുണ്ട്. അതായതു, നിന്റെ ഉള്ളിലെ എന്റെ സ്വരം ശ്രവിക്കാൻ ഞാൻ നിന്നെ ക്ഷണിക്കുകയാണെങ്കിൽ ചുറ്റുപാടും സംഭവിക്കുന്നത് എന്തുതന്നെയായാലും അതൊന്നും…
എന്റെ കുഞ്ഞേ, എന്നോടുള്ള നിന്റെ സംഭാഷണങ്ങളെല്ലാം 'എങ്ങനെയാണു നന്നായി പ്രാർത്ഥിക്കുക' എന്ന് ചോദിച്ചുകൊണ്ട് ആരംഭിക്കുക. അപ്പോൾ തുടർന്നുള്ള വഴിയിലുടനീളം നിന്നെ ഞാൻ ചേർത്തുപിടിക്കും. അപ്രകാരം, നീ നന്നായി…
എന്റെ തിരുസുതന്റെ മാർഗത്തിൽ ദുര്ബലത ശക്തിയാണ്. അത് മനുഷ്യരെ വിധേയത്വമുള്ളവരും ജീവിതത്തിന്റെ അന്തിമലക്ഷ്യത്തെപ്പറ്റി ബോധവാന്മാരുമാക്കുന്നു. എന്റെ കുഞ്ഞേ,എന്റെ കരങ്ങളിലല്ലാതെ വേറെ എവിടെ നീ സമാധാനം കണ്ടെത്തും? നിനക്കുവേണ്ടി…
നിന്റെ ആത്മാവ് യഥാർത്ഥ ആനന്ദം കണ്ടെത്തുന്ന അവസാന അൾത്താരയാണ് സ്വർഗം. സഹനത്തിലൂടെയാണ് നീ സ്വർഗത്തിലേക്ക് നയിക്കപ്പെടുക. വിശുദ്ധിയിൽ മുന്നേറുന്നതിനു മഹോന്നതൻ അയയ്ക്കുന്ന പരീക്ഷണങ്ങളാണ് സഹനങ്ങൾ. അവയെ നീ…
എന്റെ കുഞ്ഞേ, നിന്റെ അധികാരസീമയിൽപെട്ട കാര്യങ്ങൾ നിന്നില്നിന്നു പിടിച്ചെടുക്കപ്പെടുമ്പോൾ വിഷമിക്കാതിരിക്കുക. പ്രസ്തുത നഷ്ട്ടങ്ങൾ സ്നേഹത്തോടെ സ്വീകരിക്കുക. നിനക്ക് വിശുദ്ധയാകാൻ ആഗ്രഹമുണ്ടെങ്കിൽ വരിക, കുരിശിലേക്കു നോക്കുക. ഏറ്റം മഹത്തായ…
നിന്റെ ഏക സ്ഥിര ആശ്വാസം പ്രാർത്ഥനയിലാണ്. എന്റെ കുഞ്ഞേ, ജപമാലമാണികൾ വളരെ അമൂല്യമാണ്. നിന്റെ സ്വർഗ്ഗപ്രേവേശനത്തിനുള്ള ഗോവണിപ്പടികളുടെ ആരംഭം അവിടെനിന്നു മാത്രമായിരിക്കട്ടെ. എന്റെ ചെറിയ കുഞ്ഞേ, ചെറുതായി…
എങ്ങനെയാണു നന്മയുള്ളവളായിരിക്കേണ്ടതെന്നു, കുഞ്ഞേ പ്രാർത്ഥനയിലൂടെ മാത്രമേ നീ പഠിക്കുകയുള്ളു. നിന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു പരിശുദ്ധ കുര്ബാനയായിരിക്കണം. അതിൽ ജീവിക്കുകയും വേണം. അവിടെയാണ് സ്വർഗം. എന്റെ കൊച്ചു കുഞ്ഞേ,…
കുഞ്ഞേ എന്നെ വിളിക്കുന്നവരുടെ മേൽ ദൈവം പ്രത്യേക കൃപകൾ ചൊരിയും. നിറഞ്ഞ പ്രതീക്ഷയോടെ ആയിരിക്കുക. എന്നോട് പ്രത്യുത്തരിച്ചാൽ മാത്രമേ എനിക്ക് നിന്നെ സഹായിക്കാനാവു. എന്റെ സ്നേഹത്തെപ്പറ്റി നീ…
Sign in to your account