1. ചൈതന്യത്തിനു ചേർന്ന ജീവിതം വിശുദ്ധ കുർബാന ഫലപ്രദമായി അർപ്പിക്കുന്നതിനു നമ്മൾ അതിന്റെ ചൈതന്യത്തിനു ചേർന്ന ജീവിതം നയിച്ച് അതിനായി ഒരുങ്ങിക്കൊണ്ടിരിക്കണം. ദൈവത്തിന്റെ ഹിതമനുസരിച്ചുള്ള ജീവിതമാണ് അവിടുത്തേയ്ക്കു പ്രിയങ്കരമായുള്ളത്. അവിടുത്തെ ഹിതമാകട്ടെ നമ്മുടെ നന്മയും വിശുദ്ധീകരണവും. നാം ദൈവഹിതം നിറവേറ്റുമ്പോഴാണു നമുക്കു നന്മയുണ്ടാവുക. മനുഷ്യർ പരസ്പരം സഹോദരനെപ്പോലെ സ്നേഹിക്കുകയും പരസ്പരം സഹായിച്ചു ജീവിക്കുകയും ചെയ്യുമ്പോൾ നിറവേറപ്പെടുന്നതു ദൈവഹിതം തന്നെയാണ്. അവയാണു നീതിയുടെ പ്രവൃത്തികൾ. മനുഷ്യരെല്ലാവരും ഏക പിതാവിന്റെ സ്വഭാവത്തിനനുസരിച്ച് പരസ്പരം സഹോദരതുല്യം സ്നേഹിക്കുക എന്നതു നീതിയുടെ ഭാഗമാണ് ഇത്തരത്തിലുള്ള നീതിയുടെ പ്രവൃത്തികളാണ് ഈശോ തന്റെ ജീവിതകാലത്തു ചെയ്തത്. ഇതേ പ്രവൃത്തികൾ തന്നെയാണ് ഇന്നു നാം തുടരേണ്ടതും. വചനശുശ്രൂഷയുടെ അവസാനഭാഗത്തുള്ള ''കരുണാനിധിയായ ദൈവമേ, ഞങ്ങളെല്ലാവരും ഒന്നുചേർന്ന് അങ്ങയെ ഞങ്ങളുമായി രമ്യതപ്പെടുത്തുന്ന നീതിയുടെ പ്രവൃത്തികളാൽ ജീവിതകാലം മുഴുവനും അങ്ങയെ യഥോചിതം പ്രീതിപ്പെടുത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ'' എന്ന കാർമ്മികന്റെ പ്രാർത്ഥനയുടെ അർത്ഥം…
ആത്മാവാണു ജീവൻ നൽകുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാൻ പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ് (യോഹ.6:63) മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത്…
എല്ലാ അശുദ്ധിയും, വർദ്ധിച്ചു വരുന്ന തിന്മയും, ഉപേക്ഷിച്ച്, നിങ്ങളിൽ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാൻ കഴിവുള്ളതുമായ വചനത്തെ വിനയപൂർവ്വം സ്വീകരിക്കുവിൻ (യാക്കോ.1:21) അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല.…
കർത്താവിന്റെ ദാസൻ കലഹപ്രിയനായിരിക്കരുത്; എല്ലാവരോടും സൗമ്യതയുള്ളവനും യോഗ്യനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം. എതിർക്കുന്നവരെ അവൻ സൗമ്യതയോടെ തിരുത്തണം.(2 തിമോ.2:24-25) കോപവും ക്രോധവും മ്ലേച്ഛമാണ്; അവ എപ്പോഴും ദുഷ്ടനോടുകൂടെയുണ്ട് (പഭ.27:30)…
നിങ്ങൾ ഭയപ്പെടാതെ ഉറച്ചുനിൽക്കുവിൻ. നിങ്ങൾക്കു വേണ്ടി ഇന്നു കർത്താവു ചെയ്യാൻ പോകുന്ന രക്ഷാകരകൃത്യം നിങ്ങൾ കാണും (പുറ. 14:13) ഭയപ്പെടേണ്ട,്ഞാൻ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം.…
വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്, നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങൾക്കും അളന്നുകിട്ടും (മത്താ 7:12) നിന്റെ ഹൃദയത്തിൽ നിന്നു ദുഷ്ടത…
Life of Christ, Peace of Soul, Three to Get Married തുടങ്ങി നിരവധി ഈടുറ്റ ഗ്രന്ഥങ്ങളുടെ കർത്താവും സുപ്രസിദ്ധ വാഗ്മിയും അതുല്യനായ റേഡിയോ പ്രഭാഷകനും…
ഒരു പ്രത്യേക സാഹചര്യത്തിൽ ദൈവം പരിപാലിച്ചു ശക്തിപകർന്നുതന്ന വ്യക്തിപരമായ ഒരു അനുഭവമാണു തുടർന്നു രേഖപ്പെടുത്തുക. ബി.എയ്ക്ക് എനിക്കു 34 സഹപാഠികളാണുണ്ടായിരുന്നത്. അവരിൽ ഒരാൾക്ക് തന്റെ സഹപാഠി വൈദികനായി…
വചനം തിരുവചനം നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും പൂർണ്ണ മനസ്സോടുംകൂടെ സ്‌നേഹിക്കണം; നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും (ലൂക്കാ 10:27)…
ബൈബിളിലെ ലേഖനങ്ങളിൽ അഗ്രിമസ്ഥാനത്തു നിൽക്കുന്നതും വി. പൗലോസിന്റെ ലേഖനങ്ങളിൽതന്നെ പ്രധാനപ്പെട്ടത് ഏത് എന്ന് ഒരു ചോദ്യം ഉന്നയിച്ചാൽ, ഒരേഒരു ഉത്തരമേ കിട്ടൂ- റോമാക്കാർക്കുള്ള ലേഖനം. പതിനാറ് (16)…
Sign in to your account