സൗഖ്യത്തിലേക്കുള്ള എളുപ്പമാർഗ്ഗം ദൈവകൽപനകളുടെ വഴികളിലൂടെ നടക്കുക എന്നതാണ്. ഈ ലോകത്തിൽ ലോകത്തിന്റെതല്ലാത്തതുപോലെ ജീവിക്കാൻ കൽപ്പനകൾ സഹായിക്കുന്നു. സ്നേഹത്തിന്റെ പൂർണ്ണതയിൽ നമ്മുടെ ജീവിതങ്ങളെ കാത്തുസൂക്ഷിക്കുന്നത് ഈ കൽപനകൾ ആണ്. ഏശയ്യാ പ്രവാചകനിലൂടെ കർത്താവ് അരുളിച്ചെയ്യുന്നു. " നീ എന്റെ കൽപനകൾ അനുസരിച്ചിരുന്നെങ്കിൽ, നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു "( ഏശയ്യ 48: 18 ). ബൈബിളിലെ ഏറ്റവും ദൈർഘ്യമേറിയ അധ്യായം സങ്കീർത്തനം 119 ആണ്. ദൈവ കല്പനകളുടെ പ്രാധാന്യത്തെ ആണ് അത് വെളിവാക്കുന്നത്. എന്നാൽ തിന്മയുടെ മഹാസമുദ്രത്തിൽ നീന്തിത്തുടിക്കുന്ന മാനവരാശി ദൈവകൽപനകൾ അവഗണിച്ചുകൊണ്ട് ദുരന്തങ്ങൾ ഏറ്റുവാങ്ങുന്നു. മാരകമായ പല രോഗങ്ങളും അവയുടെ പരിണിതഫലമാണ്. ജീവനും ദീർഘായുസ്സും നമുക്ക് നൽകുന്ന നാലാം പ്രമാണം വാഗ്ദാനത്തോടെ കൂടിയ ഏക കല്പനയാണ്. നീ ദീർഘനാൾ ജീവിച്ചിരിക്കാനും നിന്റെ ദൈവമായ കർത്താവു തരുന്ന നാട്ടിൽ നിനക്ക് നന്മ ഉണ്ടാകാനും വേണ്ടി അവിടുന്ന് കൽപിച്ചിരിക്കുന്ന പോലെ…
സുഹൃത്തുക്കളും അയൽവാസികളും ആയ രണ്ട് സ്ത്രീകൾ പ്രഭാതത്തിലെ ദിവ്യബലിക്കുശേഷം വീടുകളിലേക്ക് മടങ്ങുകയായിരുന്നു. യോഹന്നാന്റെ സുവിശേഷത്തിലെ (യോഹ 11) ലാസറിനെ ഉയർപ്പിച്ച സംഭവമായിരുന്നു എന്ന് ബലിമധ്യേ വായിച്ചതും അച്ചൻ…
ഞങ്ങളുടെ കൊച്ചുവീടിന്റെ മുറ്റത്ത് പടർന്നു പന്തലിച്ചു നിന്നിരുന്ന പേരയ്ക്ക മാവായിരുന്നു, ബാല്യകാലത്ത് ഞങ്ങളുടെ ശ്രദ്ധാകേന്ദ്രം. ഓരോവർഷവും നിറയെ കായ്ക്കുന്ന ആ മാവിലെ മാങ്ങകൾ നല്ല മധുരമുള്ള യായിരുന്നു.…
മറ്റ് ജീവികളെ പോലെ കേവലമൊരു ശാരീരിക ജീവി മാത്രമല്ല മനുഷ്യൻ. ആത്മാവും മനസ്സും ശരീരവും ഒന്നുചേർന്ന ഒരു ത്രിത്വൈകഭാവം മനുഷ്യനുണ്ട്. അതാണ് മനുഷ്യനെ ദൈവത്തിന്റെ ഛായയും സാദൃശ്യവും…
ഏതൊന്ന് നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നവോ അതിനെയും നമുക്ക് ദൈവാനുഗ്രഹം എന്ന് വിളിക്കാം. പലപ്പോഴും രോഗങ്ങളും സഹനങ്ങളും അല്ലേ യഥാർത്ഥത്തിൽ നമ്മെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. എങ്കിൽ അവയെ…
ലോകത്തിന്റെ നൈമിഷിക സുഖം നമുക്ക് നൽകുന്നത് സന്തോഷം അല്ല, ദുഃഖങ്ങളും ദുരിതങ്ങളും രോഗങ്ങളുമാണ്. സന്തോഷം ദൈവികമാണ്. പരിശുദ്ധാത്മ ഫലമാണത്. മധുര ഫലം നിരന്തരം ഭക്ഷിക്കേണ്ട വരാണ് നമ്മൾ.…
ശക്തിയുടെ ഉറവിടം ദൈവമാണ്. ദൗർബല്യങ്ങളുടെ കേന്ദ്രമാകട്ടെ സാത്താനും. ദൈവത്തിൽനിന്നു നമ്മൾ ശക്തി സ്വീകരിക്കുന്നില്ലെങ്കിൽ സാത്താന്റെ എല്ലാ ദൗർബല്യങ്ങളും നമ്മിൽ കുടിക്കൊള്ളും. യഥാർത്ഥത്തിൽ രോഗത്താൽ നമ്മൾ ബലഹീനരായ ആവുകയല്ല,…
സ്നേഹമെന്ന മരുന്നിനു സുഖപ്പെടുത്താൻ ആവാത്തതായി ഒരു രോഗവും ഇല്ല. കാരണം ദൈവമാണ് സ്നേഹം. " ദൈവം സ്നേഹമാകുന്നു "( 1 യോഹന്നാൻ 4 :8 ) രോഗഗ്രസ്തമായ…
ഏതൊന്ന് നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നവോ അതിനെയും നമുക്ക് ദൈവാനുഗ്രഹം എന്ന് വിളിക്കാം. പലപ്പോഴും രോഗങ്ങളും സഹനങ്ങളും അല്ലേ യഥാർത്ഥത്തിൽ നമ്മെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. എങ്കിൽ അവയെ…
എത്രയോ വാഹനങ്ങളാണ് നമ്മുടെ നിരത്തുകളിലൂടെ ഇടവിടാതെ ഓടികൊണ്ടിരിക്കുന്നത്. എന്നാൽ ഒരേ ദിവസം നിരത്തിലിറങ്ങിയ കാറുകളിൽ പലതും എത്രവേഗമാണ് കേടുപാടുകൾ പറ്റി വർക്ക്ഷോപ്പുകളിൽ കിടക്കുന്നത്. ചിലതൊക്കെ വർഷങ്ങൾ കഴിഞ്ഞിട്ടും…
ദയ ആണ് നമ്മുടെ ഹൃദയത്തെ മാംസളം ആക്കുന്നത് . അല്ലെങ്കിൽ അത് വരണ്ടുണങ്ങിയ പാഴ്നിലം പോലെ ആയിരിക്കും. കരുണയുടെ നീരുറവകൾ ഹൃദയത്തിൽ ഉടലെടുക്കുന്നത് ദയ ഉള്ളവരിലാണ്. സ്നേഹത്തിന്റെ…
ശാരീരിക ജീവന്റെ കേന്ദ്രസ്ഥാനം ഹൃദയം ആണെന്ന് പറയാം. ഹൃദയത്തിന്റെ സ്പന്ദനങ്ങൾ നിൽക്കുമ്പോൾ ശരീരം നിശ്ചലമാകുന്നു. ജീവിതം അവസാനിക്കുന്നു. ജീവന്റെ ആദ്യത്തെ തുടിപ്പു മുതൽ അവസാനത്തെ തുടിപ്പ് വരെ…
"കർത്താവാണ് നിന്റെ മുമ്പിൽ പോകുന്നത്. അവിടുന്ന് നിന്നോട് കൂടെ ഉണ്ടായിരിക്കും. അവിടുന്ന് നിന്നെ ഭഗ്നാശൻ ആക്കുകയോ പരിത്യജിക്കുകയോ ഇല്ല. ഭയപ്പെടുകയോ സംഭ്രമിക്കുകയും വേണ്ട" (നിയമ 31:8). സെച്ഛാധിപത്യം,…
"ഞാൻ നിനക്ക് മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടമ്പാലുകൾ ഒടിക്കുകയും ചെയ്യും.നിന്നെ പേര് ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ…
ബൈബിളിലെ വിശിഷ്യാ പഴയനിയമത്തിലെ ഒരു അനന്യ കഥാപാത്രമാണ് ഉൽപത്തി പുസ്തകത്തിൽ അവതരിപ്പിക്കപ്പെടുന്ന ജോസഫ്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രം! മുറിവേറ്റ സാഹോദര്യത്തിന്റെ മുറിവ് ഉണക്കുകയും അറ്റുപോയ കുടുംബ…
ദൈവവചനം ഒരുവനെ അത്ഭുതകരമായ വിടുതലിലേക്ക് നയിക്കും. ഓരോവ്യക്തിക്കും വിശുദ്ധിയിലേക്ക് വളരുന്ന തടസ്സമായ പല ബന്ധങ്ങളും ഉണ്ടാകാം. വചനം വായിക്കുകയും ധ്യാനിക്കുകയും പ്രാർത്ഥിക്കുന്ന ഒരു വ്യക്തിക്ക് ദൈവീക ഇടപെടലുകൾ…
മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല ദൈവത്തിന്റെ കരുണയാണ് എല്ലാറ്റിനും അടിസ്ഥാനം. റോമാ 9 :15 ലാണ് പൗലോസ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാളകുട്ടിയെ ആരാധിക്കുകയെന്ന ഏറ്റവും മ്ലേച്ഛമായ പാപം…
കരുണയുടെ അവതാരമായ കർത്താവ് തന്റെ കരുണയുടെ തെളിവായാണ് രോഗികളെ സുഖപ്പെടുത്തിയിരുന്നതും, പിശാച് ബാധിതരെ സ്വതന്ത്രരാക്കിതും, മരിച്ചവരെ ഉയർപ്പിച്ചതും, കൊടുങ്കാറ്റ് ശമിപിച്ചതും, അപ്പം വർദ്ധിപ്പിച്ചതും, വെള്ളത്തിനു മീതെ നടന്നതും,…
യുഗ യുഗാന്തരം ആയി മാനവരാശിക്കൊരു ചോദ്യചിഹ്നം ആയിരുന്നു, നീതിമാനും സത്യസന്ധനുമായ ദൈവം എന്തുകൊണ്ട് ലോകത്ത് തിന്മ അനുവദിക്കുന്നു? ദൈവത്തിന്റെ നീതി സത്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടല്ലേ ലോകത്ത് നിലനിൽക്കുന്നത്?. ഹബക്കൂക്…
" നിങ്ങളുടെ ഹൃദയം അവിടുത്തെ കരുണയിൽ ആഹ്ലാദിക്കുകട്ടെ( പ്രഭാ 51:29) എന്നത് സ്നേഹനിർഭരമായ ഒരു അധ്വാനമാണ്. പ്രഭാ 51ആം അദ്ധ്യായം പ്രഭാഷകന്റെ കലാശക്കൊട്ട് ആണ്". ഭാവാത്മകമായ ഒരു…
മൂന്നാം ക്രിസ്തുവെന്നു നിസ്സങ്കോചം വിശേഷിപ്പിക്കപ്പെടാവുന്ന നമ്മുടെ മാർപാപ്പ , 21 -ാം നൂറ്റാണ്ടിന്റെ പ്രവാചക ശബ്‌ദമാണ്. ആധുനിക ലോകത്തെ ബാധിച്ചിരിക്കുന്ന വിപത്തുകൾ ഒന്നൊന്നായി പിതാവ് വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അവയിൽ…
Sign in to your account
Automated page speed optimizations for fast site performance