സ്നേഹമെന്ന മരുന്നിനു സുഖപ്പെടുത്താൻ ആവാത്തതായി ഒരു രോഗവും ഇല്ല. കാരണം ദൈവമാണ് സ്നേഹം. " ദൈവം സ്നേഹമാകുന്നു "( 1 യോഹന്നാൻ 4 :8 ) രോഗഗ്രസ്തമായ മനസ്സുകളിലേക്കും ശരീരങ്ങളിലേക്കും സ്നേഹം എന്ന ദിവ്യ ലേപനം ഒഴിച്ചു കൊടുക്കുക. അവ പുനർ ജീവിക്കുന്നത് കാണാം. ദൈവം നമുക്ക് നൽകിയ ഈ ദിവ്യൗഷധം നമ്മൾ ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. ലോകത്തിന്റെ കപട സ്നേഹത്തിന് പിന്നാലെ ഓടി നടന്ന് നമ്മൾ രോഗികളാകുന്നു. ദൈവത്തിന്റെ യഥാർത്ഥ സ്നേഹത്തിലേക്ക് മടങ്ങിവന്ന് സൗഖ്യം പ്രാപിക്കുക. ലോകത്തിൽ നിന്ന് സ്വീകരിക്കുന്ന സ്നേഹം അടിമത്തവും ബാധ്യതയുമാണ്. ദൈവത്തിൽ നിന്ന് സ്വീകരിക്കുന്നത് ആകട്ടെ സൗഖ്യവും സ്വാതന്ത്ര്യവുമാണ്. ഒഴിഞ്ഞ കുടത്തിലേക്ക് കോരി എടുത്ത ജലം ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുക്കുന്നത് പോലെ ദൈവത്തിൽ നിന്ന് സ്വീകരിക്കുന്ന സ്നേഹം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക. അപ്പോൾ ദൈവ സ്നേഹത്തിന്റെ ശീതളിമ നമ്മൾ നിറയും. നമ്മൾ…
സംശയിക്കുന്ന ആത്മാക്കൾ ദൈവകരുണ യെക്കുറിച്ചുള്ള ഈ വിശേഷണങ്ങൾ വായിച്ച് ദൈവ കരുണയിൽ ശരണപ്പെടുക. പിതാവിന്റെ മടിയിൽ നിന്ന് പുറപ്പെടുന്ന ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.ദൈവത്തിന് ഏറ്റവും വലിയ…
(1) എപ്പോഴും ദൈവസാന്നിധ്യത്തിൽ ജീവിക്കുക ( സദാ ദൈവഹിതം അന്വേഷിക്കുക, ദൈവഹിതം നിറവേറ്റുക) (2) വിമർശനം ഒഴിവാക്കുക- മറ്റുള്ളവരിലെ നന്മകൾ കണ്ടെത്തി പ്രശംസിക്കുക. (3) പരാതി പറയാതിരിക്കുക…
ഈശോയും തമ്മിലുള്ള സാമ്യം ബൈബിൾ പണ്ഡിതർക്കും പഠിതാക്കൾക്കും ഇഷ്ട വിഷയമാണ്. ഈജിപ്തിലെ ഫറോവയുടെ അടിമത്തത്തിൽ നിന്ന് ഇസ്രായേൽ ജനത്തെ രക്ഷപ്പെടുത്താൻ ദൈവം തെരഞ്ഞെടുത്തത് മോശയെ ആണല്ലോ. അവനു…
തോമസ് പിറന്നത് ഒരു പ്രഭുകുടുംബത്തിലാണ്. ലോകസുഖങ്ങൾ പരിത്യജിച്ചു അവൻ ഡൊമിനിക്കൻ സഭയിൽ ചേർന്നു. അദ്ദേഹം ഒരു ഭിക്ഷാടക സന്യാസിയായി. പ്രഭുക്കളായ കുടുംബാംഗങ്ങൾക്ക് ഇത് വലിയ അപമാനമായി തോന്നി.…
മാതാപിതാക്കളെ വൈദികരെ, സന്യസ്തരേ, ഇതര സഭാ ശുശ്രൂഷകരെ, സാമൂഹ്യ പരിഷ്കർത്താക്കളെ, നമ്മുടെ കുഞ്ഞുങ്ങളും യുവജനങ്ങളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രതിസന്ധികളും കുറച്ചൊന്നുമല്ല. നമ്മുടെ വിശ്വാസവും വിശ്വാസ സത്യങ്ങളും വെല്ലുവിളിക്കപ്പെടുന്നു.…
പഴയ പഞ്ചാംഗമനുസരിച്ച് ജനുവരി പതിനെട്ടാം തീയതി വി. പത്രോസിന്റെ റോമാസിംഹാസനത്തിന്റെ തിരുനാളും ഇരുപത്തിരണ്ടാം തീയതി അന്തിയോക്യാ സിംഹാസനത്തിന്റെ തിരുനാളും ആഘോഷിച്ചിരുന്നു. പുതിയ റോമൻമീസ്സാലിൽ കൊടുത്തിട്ടുള്ള പഞ്ചാംഗത്തിൽ റോമയോ…
ദൈവൈക്യം (ദൈവവുമായുള്ള ഐക്യം) ഒരു ആന്തരിക യാഥാർത്ഥ്യമാണ്. ഈ ഐക്യത്തെ സൂചിപ്പിക്കാൻ മൂന്ന് പ്രയോഗങ്ങൾ ഈ വചനഭാഗത്തുണ്ട്. (1)അവനെ അറിയുക "അവന്റെ കല്പനകൾ പാലിച്ചാൽ നാം അവിടുത്തെ…
മറ്റുളളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ചു നിങ്ങളുടെ സത്‌കര്‍മങ്ങള്‍ അനുഷ്‌ഠിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗ സ്‌ഥനായ പിതാവിങ്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല. മറ്റുള്ളവരില്‍നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും…
കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ.എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്‌ടനെ എതിര്‍ക്കരുത്. വലത്തുകരണത്തടിക്കുന്നവന് മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക.നിന്നോടു വ്യവഹരിച്ച് നിന്റെ ഉടുപ്പു കരസ്‌ഥമാക്കാനുദ്യമിക്കുന്നവന്…
വ്യാജമായി ആണയിടരുത്; കര്‍ത്താവിനോടു ചെയ്‌ത ശപഥം നിറവേറ്റണം എന്നു പൂര്‍വികരോടു കല്‍പിച്ചിട്ടുള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്. സ്വര്‍ഗത്തെക്കൊണ്ട് ആണയിടരുത്; അതു ദൈവത്തിന്റെ…
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്‌തി ലഭിക്കും. കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും. ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും. സമാധാനം സ്‌ഥാപിക്കുന്നവര്‍…
ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്ടിച്ചു. എന്നാൽ അവന്റെ സങ്കീർണ്ണ പ്രശ്നങ്ങൾ അവന്റെ തന്നെ സൃഷ്ടിയാണ് (സഭാ 7:29). ദൈവം ആദത്തെ സൃഷ്ടിച്ചത് തന്റെ ഛായയിലും സാദൃശ്യത്തിലും…
സംഖ്യയുടെ പുസ്തകത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ ബലാക്കും ബലാമും (അ 22-24) പല സുപ്രധാനമായ കാര്യങ്ങളും ഈ വചനഭാഗത്ത് ഉണ്ട്. ദൈവം കൂടെയുള്ളവനെ നശിപ്പിക്കാൻ ആർക്കും സാധ്യമല്ല.…
കർത്താവ് എത്ര ദയാലുവും എത്ര ആർദ്ര ഹൃദയനുമാണെന്ന് തിരിച്ചറിയുന്നത്, വിനയത്തിൽ ആഴപ്പെട്ട് അവിടുന്നിൽ പരിപൂർണമായി ആശ്രയിക്കാൻ എനിക്ക് നിങ്ങൾക്കും കൃപ ലഭിക്കും. ഈശോയുടെ കൃപ ആഴങ്ങളിൽ ആശ്ലേഷിക്കുന്നത്…
ആകയാല്‍ ക്രിസ്‌തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്‌മാവിലുള്ള കൂട്ടായ്‌മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ…
എന്നിട്ടും ഞാന്‍ നിരന്തരം അങ്ങയോടുകൂടെയാണ്; അവിടുന്ന് എന്റെ വലത്തുകൈഗ്രഹിച്ചിരിക്കുന്നു. ഉപദേശം തന്ന് അങ്ങ് എന്നെ നയിക്കുന്നു;പിന്നീട് അവിടുന്ന് എന്നെ മഹത്വത്തിലേക്കു സ്വീകരിക്കും. സ്വര്‍ഗത്തില്‍ അങ്ങല്ലാതെ ആരാണ്‌എനിക്കുള്ളത്? ഭൂമിയിലും…
മനുഷ്യൻ എവിടെനിന്നു വരുന്നു? എന്തിനാണ് അവർ ഇവിടെ വന്നിരിക്കുന്നത്?എവിടേക്കാണ് അവൻ പോവുക?മനുഷ്യമനീഷയുടെ വിശ്വാസ പരിണാമങ്ങളിൽ പൊന്തിവന്ന മൂന്ന് അടിസ്ഥാന ചോദ്യങ്ങളാണ് ഇവ. മനുഷ്യബുദ്ധി ചില ഉത്തരങ്ങൾ ഒക്കെ…
യുഗയുഗാന്തരങ്ങളായി മഹോന്നതൻ മറച്ചുവെച്ചിരുന്ന തന്റെ മഹോന്നത പദ്ധതിയുടെ രഹസ്യം മിശിഹായിൽ മുഴുവനായി വെളിപ്പെട്ടു . അതിന്റെ പ്രഘോഷകൻ ആയി വിസ്മയാവഹമായ വിധത്തിൽ സാവൂൾ( പൗലോസ്) തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം…
കൃപാവരവും ഭക്തിയും നിറഞ്ഞിരുന്ന അദ്ദേഹം നിരവധി അത്ഭുതങ്ങൾ പ്രവർത്തിച്ചു. അഭിഷേകം നിറഞ്ഞതും വിജ്ഞാനപ്രദവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ ചെറുത്തു നിൽക്കാൻ കഴിയാതെ വന്നപ്പോൾ യഹൂദ പുരോഹിതർ അദ്ദേഹത്തിന്റെ…
ക്രിസ്തുമസ് നിരവധി സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു സുന്ദര ഗീതം ആണ് ഫിലിപ്പിയർ 2 :11 . ഇവയിൽ ആദ്യത്തേത് രണ്ടാം വാക്യം വ്യക്തമാക്കുന്നു. " നിങ്ങൾ ഒരേ…
Sign in to your account