പ്രവാചകരിൽ പ്രവാചകനാണ് ഏശയ്യ എന്നും മുൻപ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. ദൈവ സ്നേഹത്തിന്റെ പ്രവാചകൻ എന്നാണ് അദ്ദേഹം അറിയപ്പെടുക. അവിടുത്തെ കുറിച്ചുള്ള ആഴവും പരപ്പുമുള്ള പഠനമാണ് ഗ്രന്ഥം നമുക്ക് നൽകുക. ആറാം അധ്യായത്തിൽ പ്രവാചകൻ ഉണ്ടായ പ്രഥമ ദൈവദർശനം രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ ശക്തിയും മഹത്വവും ദർശനത്തിൽ നിന്ന് പ്രവാചകനന് വ്യക്തമായി ബോധ്യം ലഭിച്ചു സൃഷ്ടാവായ ദൈവം തന്റെ സൃഷ്ടികൾക്ക് എല്ലാം ഉപരി ആണെന്ന് ആഴമായ അവബോധമാണ് അവന് ഉണ്ടായത്. ഏതൊരു വിധത്തിലുള്ള കുറവുകളും അവിടുത്തേക്ക് ഇല്ല. അവിടുന്നാണ് എല്ലാ ധാർമ്മിക നിയമങ്ങളുടെയും വിധാതാവ്. അവിടുന്നു സർവ്വശക്തനാണ്, രാജാധിരാജൻ ആണ്,അന്യനാണ്. സൃഷ്ട പ്രപഞ്ചത്തിന്റെ മുഴുവൻ പരിപാലകനുമാണ് പരാപരൻ. അവിടുന്നാണ് ചരിത്രത്തെ നയിക്കുന്നത്. പ്രകൃതി ശക്തികളും രാജ്യങ്ങളും ജനതകളും അവിടുത്തെക്ക് സ്തോത്രം അർപ്പിക്കുന്നു. തിരുഹിതത്തെ ചെറുത്തുനിൽക്കാൻ ഒരു ശക്തിക്കും കഴിയുകയില്ല. ദൈവത്തിന്റെ തിരുമുമ്പിൽ മനുഷ്യൻ ഒരു ധൂളി മാത്രം. കടന്നുപോന്ന കാറ്റ് അത്രേ.…
ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറു വിശ്വവിഖ്യാതമായിരിക്കുന്നതു ലീമ എന്ന ഒരു ചെറുപട്ടണവും അവിടെ ജനിച്ചു വളർന്ന വിശുദ്ധ റോസും വഴിയാണ്. സ്കൂൾ വീട്ടിൽനിന്നും വളരെ അകലെയായിരുന്നതിനാൽ വലുതായിക്കഴിഞ്ഞു…
യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട ദൈവീക രഹസ്യങ്ങൾ ഇവിടെ ചുരുളഴിയുന്നു. ജോസഫ് യേശുവിന്റെ വളർത്തു പിതാവാണ്, ജീവ ശാസ്ത്രപ്രകാരം യേശുവിന്റെ പിതാവല്ല.മറിയം ഗർഭം ധരിച്ചത് മറിയവും ജോസഫും തമ്മിൽ…
ഓർമ്മ പുതുക്കൽ നമ്മുടെ ജീവിതത്തിൽ ഒരു അനിവാര്യതയാണ്.അത് അങ്ങനെയായിരിക്കും ചെയ്യുക.മറവി നമുക്ക് വരുത്തുന്ന വിന, പലപ്പോഴും വല്ലതും, ചിലപ്പോഴെങ്കിലും, വലിയ ബുദ്ധിമുട്ടുകൾക്കും നഷ്ടങ്ങൾക്കും കർത്തവ്യ നിർവഹണത്തിൽ വിഘ്നങ്ങൾക്കും…
കഴിയും. വ്യത്യസ്‌തതരത്തിൽപ്പെട്ട അറിവാണെങ്കിലും ശാസ്ത്രങ്ങളുടെ കണ്ടെത്തലുകളോടും ഊഹങ്ങളോടും അഥവാ സാങ്കല്പിക സിദ്ധാന്തങ്ങളോടും തുറവുള്ളതാണു വിശ്വാസം. ദൈവശാസ്ത്രത്തിന് ഭൗതികശാസ്ത്രപരമായ യോഗ്യതയില്ല. പ്രകൃതിശാസ്ത്രങ്ങൾക്ക് ദൈവശാസ്ത്രപരമായ യോഗ്യതയുമില്ല. സൃഷ്ടിയിൽ ലക്ഷ്യോന്മുഖമായ പ്രക്രിയകൾക്കു…
ഈശോമിശിഹായുടെ മനുഷ്യാവതാരം എന്ന മഹാ രഹസ്യം നാം എന്നും പ്രാർത്ഥനനിർഭരാരായി അനുസ്മരിക്കേണ്ട മഹാസത്യമാണ്. എന്നാൽ ഈ ദിനങ്ങളിൽ (മനുഷ്യാ വതാരം പ്രത്യേകമായി അനുസ്മരിക്കുന്ന ഈ കാലത്ത്) അത്…
പ്രവാചകരിൽ പ്രവാചകനാണ് ഏശയ്യ എന്നും മുൻപ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. ദൈവ സ്നേഹത്തിന്റെ പ്രവാചകൻ എന്നാണ് അദ്ദേഹം അറിയപ്പെടുക. അവിടുത്തെ കുറിച്ചുള്ള ആഴവും പരപ്പുമുള്ള പഠനമാണ് ഗ്രന്ഥം നമുക്ക് നൽകുക.…
ക്രൈസ്തവന്റെ ഒരു പ്രധാനപ്പെട്ട കടമ കതകു തുറക്കുക എന്നതാണ്. ക്രിസ്മസിനോട് അനുബന്ധമായ ചിന്തയാണോ ഇതെന്നു പോലും അനുവാചകർക്ക് സംശയം തോന്നാം. പക്ഷെ, അതെ. ഉണീശോയ്ക്കു പിറക്കാൻ ഒരു…
കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു: മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്‌ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍…
ഓർമ്മ പുതുക്കൽ നമ്മുടെ ജീവിതത്തിൽ ഒരു അനിവാര്യതയാണ്.അത് അങ്ങനെയായിരിക്കും ചെയ്യുക.മറവി നമുക്ക് വരുത്തുന്ന വിന, പലപ്പോഴും വല്ലതും, ചിലപ്പോഴെങ്കിലും, വലിയ ബുദ്ധിമുട്ടുകൾക്കും നഷ്ടങ്ങൾക്കും കർത്തവ്യ നിർവഹണത്തിൽ വിഘ്നങ്ങൾക്കും…
ഈശോമിശിഹായുടെ മനുഷ്യാവതാരം എന്ന മഹാ രഹസ്യം നാം എന്നും പ്രാർത്ഥനനിർഭരാരായി അനുസ്മരിക്കേണ്ട മഹാസത്യമാണ്. എന്നാൽ ഈ ദിനങ്ങളിൽ (മനുഷ്യാ വതാരം പ്രത്യേകമായി അനുസ്മരിക്കുന്ന ഈ കാലത്ത്) അത്…
ക്രിസ്തുമസ് നല്കുന്ന മഹാസന്ദേശം മനുഷ്യ വ്യക്തിത്വത്തിന് മഹാത്മ്യമാണ്. സൃഷ്ടിയുടെ മണി മുത്തായി മണി മകുടം ആയാണ് മഹോന്നതൻ അവനെ മെനഞ്ഞത്. അവിടുന്നു അവനെ ദൈവദൂതന്മാരെ കാൾ അല്പം…
ക്രിസ്തുമസ് നിരവധി സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു സുന്ദര ഗീതം ആണ് ഫിലിപ്പിയർ 2 :11 . ഇവയിൽ ആദ്യത്തേത് രണ്ടാം വാക്യം വ്യക്തമാക്കുന്നു. " നിങ്ങൾ ഒരേ…
ക്രിസ്തുമസ് നൽകുന്ന സന്ദേശങ്ങൾ ഒട്ടേറെയുണ്ട്. തിരുവചനം അവതരിപ്പിക്കുന്ന പ്രഥമ സന്ദേശം സുവിദിതമാണ്. "ഭയപ്പെടേണ്ടാ ഇതാ സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു.. ദാവീദിന്റെ…
ലോക രക്ഷകനും ഏക രക്ഷകനും രാജാധിരാജനുമായ ഈശോമിശിഹായെ കുറിച്ചുള്ള വ്യക്തമായ ഒരു പ്രവചനമാണ് ഉൽപ്പത്തി 49: 10. " ചെങ്കോൽ യൂദായെ വിട്ടു പോകയില്ല; നിന്റെ അവകാശി…
യഥാർത്ഥത്തിൽ ഓരോ നിമിഷവും ഇവ നമ്മിൽ സംഭവിച്ചുകൊണ്ടിരിക്കണം. കാരണം പാപത്തിൽ പെടാനുള്ള പ്രവണത നമ്മിൽ രൂഢമൂലമാണ്. ഇന്ന് ക്രിസ്തുമസ് നൽകുന്ന സന്ദേശ ത്തെക്കുറിച്ച് ധ്യാനിച്ചപ്പോൾ ലഭിച്ചത് അനുതാപത്തിനും…
ദൈവനിവേശിതമായ വിശുദ്ധഗ്രന്ഥത്തിൽ ചരിത്രപരം, പ്രവചനപരം, പ്രബോധനപരം എന്നിങ്ങനെ മൂന്നു തരം ഗ്രന്ഥങ്ങളുണ്ട്. യഥാർത്ഥ ചരിത്രം അവതരിപ്പിക്കുന്നവ ചരിത്രപരം. സത്യദൈവവും സത്യ മനുഷ്യനുമായ ഈശോമിശിഹായുടെ അപ്പോസ്തലന്മാരുടെയും സത്യ പ്രബോധനങ്ങൾ…
ദൈവനിവേശിതമായ വിശുദ്ധഗ്രന്ഥത്തിൽ ചരിത്രപരം, പ്രവചനപരം, പ്രബോധനപരം എന്നിങ്ങനെ മൂന്നു തരം ഗ്രന്ഥങ്ങളുണ്ട്. യഥാർത്ഥ ചരിത്രം അവതരിപ്പിക്കുന്നവ ചരിത്രപരം. സത്യദൈവവും സത്യ മനുഷ്യനുമായ ഈശോമിശിഹായുടെ അപ്പോസ്തലന്മാരുടെയും സത്യ പ്രബോധനങ്ങൾ…
കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു: മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്‌ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍…
Sign in to your account