യോഹ. 19:28-30 അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു. ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവര്‍…
പെസഹാ രഹസ്യത്തിലെ പരാപരന്റെ 'കുർബാന ആകൽ' രക്ഷാകരകര്മത്തിന്റെ പരമോന്നത ഉച്ചകോടിയാണ്. സർവ ശക്തനായ ദൈവം, തന്റെ സ്നേഹത്തിന്റെ പാരമ്യത്തിൽ എനിക്കുവേണ്ടി അപ്പമായി, അനുനിമിഷം ആയിക്കൊണ്ടിരിക്കുന്നു.…
ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ…
ജോഷ്വാ 3:5 ജോഷ്വ ജനത്തോടു പറഞ്ഞു: നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. ദൈവത്തിന്റെ ജനം (ഞാനും നിങ്ങളും) പരിശുദ്ധരായിരിക്കണം.…
എന്റെ കുഞ്ഞേ, നിന്റെ അധികാരസീമയിൽപെട്ട കാര്യങ്ങൾ നിന്നില്നിന്നു പിടിച്ചെടുക്കപ്പെടുമ്പോൾ വിഷമിക്കാതിരിക്കുക. പ്രസ്തുത നഷ്ട്ടങ്ങൾ സ്നേഹത്തോടെ സ്വീകരിക്കുക. നിനക്ക് വിശുദ്ധയാകാൻ ആഗ്രഹമുണ്ടെങ്കിൽ വരിക, കുരിശിലേക്കു നോക്കുക.…
ജോഷ്വാ 1:5-9നിന്റെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്‍പിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെ എന്നപോലെ നിന്നോടുകൂടെയും ഉണ്ടായിരിക്കും. ഒരിക്കലും നിന്നെ കൈവിടുകയില്ല. ശക്തനും ധീരനുമായിരിക്കുക. ഈ…
മനുഷ്യാ നീ മണ്ണാകുന്നുമണ്ണിലേക്ക് മടങ്ങും ന്യുനം അനുതാപകണ്ണുനീർവീഴ്ത്തിപാപപരിഹാരം ചെയ്തുകൊൾക നീജനനത്തിന്റെ കൂടെപ്പിറപ്പാണ് മരണം. ഹെബ്രായ ലേഖനം വളരെ വ്യക്തമായി പറയുന്നു "മനുഷ്യൻ ഒരു പ്രാവശ്യം…
ഈശോയുടെ കൃപയാണ് രക്ഷ. പത്രോസിന്റെ ഭാഷയിൽ രക്ഷിക്കപെടാൻ ഒരുവൻ തന്റെ പാപങ്ങൾ മായിച്ചു കളയണം. തന്റെ പ്രഥമ പ്രഭാഷണത്തിൽത്തന്നെ അദ്ദേഹം വ്യക്തമാക്കുന്നു. "അതിനാൽ നിങ്ങളുടെ…
നിന്റെ ഏക സ്ഥിര ആശ്വാസം പ്രാർത്ഥനയിലാണ്. എന്റെ കുഞ്ഞേ, ജപമാലമാണികൾ വളരെ അമൂല്യമാണ്. നിന്റെ സ്വർഗ്ഗപ്രേവേശനത്തിനുള്ള ഗോവണിപ്പടികളുടെ ആരംഭം അവിടെനിന്നു മാത്രമായിരിക്കട്ടെ. എന്റെ ചെറിയ…
റോമാ. 12:1-2ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെയഥാര്‍ഥമായ…
ഒരു വ്യക്തി വിശുദ്ധിയിൽ പുരോഗമിക്കുന്നതിനനുസരിച് ലഘുപാപങ്ങളെ നീക്കിക്കളയുക മാത്രമല്ല, അറിയാതെ സംഭവിക്കുന്ന വീഴ്ചകളെ കുറിച്ചും ബോധവാനായി, ബോധവതിയായി, ദൈവാശ്രയത്വത്തിൽ വളർന്നു കൂടുതൽ വിശുദീകരണത്തിനായി പ്രാർത്ഥിക്കണം.…
പിതാവായ ദൈവം, ക്രിസ്തുവിൽ നമുക്ക് നവജീവൻ നൽകി. മനുഷ്യാവതാരം, പീഡാനുഭവം, കുരിശുമരണം, പുനരുദ്ധാനം എന്നീ പെസഹാരഹസങ്ങളിലൂടെയാണ് ഈ പ്രക്രിയ നടക്കുക. ഇവ സവിശേഷമായി അനുസ്മരിക്കപ്പെടുന്ന…
സങ്കീ. 51:1-7ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!എന്റെ അകൃത്യം നിശ്‌ശേഷം കഴുകിക്കളയണമേ! എന്റെ പാപത്തില്‍ നിന്ന്…
പരിത്യാഗം അഥവാ ഉപേക്ഷ ആത്മീയ ജീവിതത്തിന്റെ ഊടും പാവുമാണ്. വി. ഫ്രാൻസിസ് സലാസിന്റെ പ്രബോധനം ശ്രദ്ധിക്കുക. ഡോക്ടർ രോഗിയോട് പറയുന്നുവെന്ന് കരുതുക, മത്തങ്ങാ നിങ്ങൾ…
മത്താ. 7:1-6വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്.നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും…
Sign in to your account