നോഹിന്റെ മൂന്നു പുത്രന്മാരിൽ ഒരാളായ ശേമിന്റെ സന്തതിപരമ്പരയിൽ ഒരാളാണ് നാഹോർ. അയാളുടെ മകനാണ് തേരഹ്.തേരഹിന്റെ പുത്രന്മാരാണ് അബ്രാം, നാഹോർ, ഹരൻ എന്നിവർ. ഹരന്റെ പുത്രനാണ്…
നിന്റെ പരീക്ഷണങ്ങളെ സംബന്ധിച്ച് ആഴമായി ബോധ്യപ്പെടേണ്ട ഒരു കാര്യമുണ്ട്. അതായതു, നിന്റെ ഉള്ളിലെ എന്റെ സ്വരം ശ്രവിക്കാൻ ഞാൻ നിന്നെ ക്ഷണിക്കുകയാണെങ്കിൽ ചുറ്റുപാടും സംഭവിക്കുന്നത്…
സോദോമിലെയും ഗൊമോറയിലെയും ചില രാജാക്കന്മാർ അബ്രാമിന്റെ സോദരസുതനായ ലോത്തിനെ അവന്റെ സ്വത്തുക്കളോടൊപ്പം ബന്ധിതനാക്കി കൊണ്ടുപോയി. രക്ഷപെട്ട ഒരുവൻ ചെന്ന് അബ്രാമിനെ വിവരമറിയിച്ചു. സഹോദരൻ തടവിലാക്കപ്പെട്ടു…
അബ്രാമിന് ദർശനത്തിൽ കർത്താവിന്റെ അരുളപ്പാടുണ്ടായി. അബ്രാം, നീ ഭയപ്പെടേണ്ട. ഞാൻ നിനക്ക് പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും. അബ്രാം ചോദിച്ചു; കർത്താവായ ദൈവമേ,…
പുണ്യങ്ങൾ ആർജിക്കാനുള്ള അവസരങ്ങൾ നൽകി ദൈവം ഒരു അർത്ഥിയുടെ ആത്മാവിന്റെ സ്വാഭാവിക വളർച്ച സാധിതമാക്കുന്നു. ഇതിനു അവിടുന്ന് ഇതരവ്യക്തികളെയും ഉപയോഗപ്പെടുത്താറുണ്ട്. ഇപ്രകാരമൊരു അനുഭവം തനിക്കുണ്ടായത്…
എന്റെ കുഞ്ഞേ, എന്നോടുള്ള നിന്റെ സംഭാഷണങ്ങളെല്ലാം 'എങ്ങനെയാണു നന്നായി പ്രാർത്ഥിക്കുക' എന്ന് ചോദിച്ചുകൊണ്ട് ആരംഭിക്കുക. അപ്പോൾ തുടർന്നുള്ള വഴിയിലുടനീളം നിന്നെ ഞാൻ ചേർത്തുപിടിക്കും. അപ്രകാരം,…
നോഹിന്റെ വംശ പരമ്പരയിൽ പെട്ടവർക്ക് ഒരു ഭാഷയും ഒരു സംസാര രീതിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഷിനറിൽ ഒരു സമതലമുണ്ടായിരുന്നു. അവിടെ അവർ വാസമുറപ്പിച്ചു. അവർ…
എന്റെ തിരുസുതന്റെ മാർഗത്തിൽ ദുര്ബലത ശക്തിയാണ്. അത് മനുഷ്യരെ വിധേയത്വമുള്ളവരും ജീവിതത്തിന്റെ അന്തിമലക്ഷ്യത്തെപ്പറ്റി ബോധവാന്മാരുമാക്കുന്നു. എന്റെ കുഞ്ഞേ,എന്റെ കരങ്ങളിലല്ലാതെ വേറെ എവിടെ നീ സമാധാനം…
നോഹയുടെ കാലത്തു മനുഷ്യന്റെ ദുഷ്ടത വർധിച്ചു. അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും സദാ ദുഷിച്ചത് മാത്രമായി. മനുഷ്യന്റെ തിന്മ മഹോന്നതനെ വളരെയധികം വേദനിപ്പിച്ചു. മനുഷ്യനെ…
നിന്റെ ആത്മാവ് യഥാർത്ഥ ആനന്ദം കണ്ടെത്തുന്ന അവസാന അൾത്താരയാണ് സ്വർഗം. സഹനത്തിലൂടെയാണ് നീ സ്വർഗത്തിലേക്ക് നയിക്കപ്പെടുക. വിശുദ്ധിയിൽ മുന്നേറുന്നതിനു മഹോന്നതൻ അയയ്ക്കുന്ന പരീക്ഷണങ്ങളാണ് സഹനങ്ങൾ.…
ആദം ഹൗവ്വാ സന്തതികളുടെ പേരുകൾ എല്ലാവര്ക്കും അറിയാം -കായേനും ആബേലും. ആബേൽ തന്റെ സൃഷ്ട്ടാവും പരിപാലകനുമായ ദൈവത്തിനു ഏറ്റം സ്വീകാര്യമായ ബലിയർപ്പിച്ച. അവിടുന്ന് അവനിൽ…
താൻ സൃഷ്ടിച്ചതെല്ലാം നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു (ഉല്പ്. 1:31). പക്ഷെ ഈ പറുദീസ അനുഭവം, നന്മയുടെ ഈ രാജ്യം, നീണ്ടു നിന്നില്ല. ലോകത്തു പറയപ്പെട്ട…
അനന്തമായ സ്നേഹത്താലും അതുല്യമായ കാരുണ്യത്താലും "ആദിയിൽ, ദൈവം ആകാശവും ഭൂമിയും (വിശ്വം) സൃഷ്ട്ടിച്ചു" ഉല്പ്. 1:1. സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യന് ജന്മം നൽകി.…
1 തേസ്. 4:1-8 സഹോദരരേ, അവസാനമായി ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളോട് അപേക്ഷിക്കുകയുംയാചിക്കുകയും ചെയ്യുന്നു: ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതും എങ്ങനെയെന്നു നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിച്ചു;…
ഒരായിരം അനന്യതകളുടെ ഉടമയാണ് ക്രിസ്തു. അവിടുന്ന് ഒരേ സമയം ദൈവവും മനുഷ്യനുമാണ്. സർവ ചരാചരങ്ങളുടെയും സൃഷ്ട്ടാവും പരിപാലകനുമായ അവിടുന്ന്, മാനവരാശിയെ രക്ഷിക്കാൻ വേണ്ടി, ഇടിഞ്ഞു…
Sign in to your account