പുണ്യഭിവൃദ്ധിയിൽ ഈശോ പരിഗണിക്കുന്നത് അർത്ഥികളുടെ ആത്മാർത്ഥതയും നിഷ്‌കപടതയുമാണല്ലോ. പുറമോടിയും ആർഭാടവുമൊക്കെ അവിടുന്ന് വെറുക്കുന്നു. അസ്സീസിയിലെ ഫ്രാൻസിസ് പിതാവിന്റെ ജീവിതത്തിലെ ഒരു സംഭവം മേല്പറഞ്ഞതിനു ഉത്തമ…
മമ്രേയുടെ ഓക്കുമരത്തിനു സമീപം കർത്താവു (മൂന്നാളുകൾ എന്നാൽ ഏകസ്വരൂപത്തിൽ) അബ്രാഹത്തിനു വീണ്ടും പ്രത്യക്ഷനാകുന്നു. അബ്രാഹത്തിന്റെ സൽക്കാരം സസന്തോഷം സ്വീകരിച്ചു സംതൃപ്തനാവുന്നു. അനന്തരം കർത്താവു പറയുന്നു:…
വിശുദ്ധർക്കെല്ലാം ഒരു ദൈവ വിജ്ഞാനമുണ്ടായിരുന്നു - പരിശുദ്ധ 'അമ്മ, സ്വന്തം അമ്മയാണെന്നുള്ള അവബോധം! അവരുടെ ഹൃദയങ്ങളിൽ ഈ ജ്ഞാനം ആഴമായി പതിഞ്ഞിരുന്നു. വി. കൊച്ചുത്രേസ്യ…
കുഞ്ഞേ, നീ വന്നതിൽ ഞാൻ നിനക്കു നന്ദി പറയുന്നു. നിന്നെ കാണുന്നത് എനിക് ഏറെ സന്തോഷമാണ് കാരണം, എനിക്കു നിന്നെ അനുഗ്രഹിക്കാൻ കഴിയുന്നു. മകളേ,…
ദൈവം മനുഷ്യന്റെ സൃഷ്ട്ടാവും കർത്താവും രക്ഷകനും പരിപാലകനും മാത്രമല്ല, യഥാർത്ഥത്തിൽ അവന്റെ സ്നേഹിതനുമാണ്. ആദവും ഹവ്വയുമായി ഏദനിൽ ഉലാത്തുവാൻ ഉടയവൻ സായംകാലങ്ങളിൽ എത്തുമായിരുന്നു (ഉല്പ.…
എന്റെ കുഞ്ഞേ, നിന്റെ ഹൃദയ വാതിൽ എനിക്കായി തുറക്കുക. പൂര്നാത്മാവോടെ എന്നെ സ്നേഹിക്കാൻ നീ ഒട്ടും പേടിക്കേണ്ട.എന്റെ ഹൃദയത്തിലൂടെ അവിടുത്തെ സ്നേഹിക്കുക ദൈവത്തിനു വലിയ…
ദാരിദ്ര്യത്തിന്റെ കഠിന യാതനയിൽ കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു ജോസഫ് സർത്തോയുടെത്. പക്ഷെ പഠനത്തിനും ഇതര കാര്യങ്ങൾക്കും മിടുമിടുക്കനായിരുന്ന ജോസഫ്. വൈദികനാകണമെന്നായിരുന്നു ഈ കൊച്ചു മിടുക്കന്റെ…
രാത്രിയിൽ, യാമങ്ങളുടെ ആരംഭത്തിൽ, എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കർത്താവിന്റെ സന്നിധിയിൽ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാൽക്കവലകളിൽ വിശന്നു തളർന്നു വീഴുന്ന നിന്റെ മക്കളുടെ…
ഉത്ഭവ പാപം (ആദിമാതാപിതാക്കളിൽ നിന്ന് പരമ്പരാഗതമായി മാനവകുലത്തിന് കൈവന്ന പാപം) മൂലം ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വര്ധിച്ചുകൊണ്ടിരുന്നു. അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും…
എന്റെ കുഞ്ഞേ, എന്റെ സ്നേഹത്തിൽ വിശ്രമിക്കുക. അവിടെയാണ് നിന്റെ വിശ്രമത്തിന്റെ അൾത്താര. നിന്റെ ആത്മാവ് ഈ ലോകത്തിൽ നിന്ന് ഉയർത്തപ്പെട്ടു സ്വർഗ്ഗത്തിന്റെ മാധുര്യം നുകരണമെന്നു…
ഈശോ പിതാവിലേക്കുള്ള സുനിശ്ചിത വഴിയാണ്. ഈശോയിലേക്കുള്ള സുനിശ്ചിത വഴിയോ പരിശുദ്ധ കന്യാമറിയവും. സംശയമുള്ളപ്പോൾ നാം ആദ്യം ആശ്രയിക്കേണ്ടത് നമ്മുടെ അമ്മയെയാണ്. 'അമ്മ നമ്മുടെ നിത്യ…
കളങ്കഹൃദയന്റെ പ്രാർത്ഥന ദൈവസന്നിധിയിൽ എത്തുകയില്ല. എന്നാൽ നീതിമാന്റെ പ്രാർത്ഥന മേഘങ്ങളോളം എത്തും. വേലക്കാരന് കൂലികൊടുക്കാത്തത്, കുറച്ചു മാത്രം കൊടുക്കുന്നത്, കൃത്യ സമയത്തു കൊടുക്കാത്തത്, പാവങ്ങളെയും…
കുഞ്ഞേ, സ്നേഹം ഏറ്റവുമധികം ആഗ്രഹിക്കുന്നത് പൂർണതയാണ്. പൂർണത പ്രാപിക്കാൻ ദൈവത്തിന്റെ കൃപകൊണ്ട് മാത്രമേ കഴിയു. ദൈവത്തിനു മാത്രമേ ആത്മാവിനെ കൃപയിൽ ഉയിർത്തനമാവു. കൃപ കൂടാത്ത…
സൃഷ്ടികർമ്മമാകുന്ന ഡിവൈൻ കോമേഡിയുടെ ഒന്നാം അങ്കം ഒന്നാം രംഗമാണ് നാം കഴിഞ്ഞ ദിവസം കണ്ടത്. മാലാഖമാരെ ശ്രിഷ്ട്ടിച്ചതിൽ പോലും മഹോന്നതനു മനസ്സുരുകി കരയേണ്ടിവന്നു. പക്ഷെ…
ഓരോ ദിവസവും ഉണർന്നു എഴുന്നേൽക്കുമ്പോൾ മുതൽ ഉറങ്ങുന്നവരെ 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന് തുടങ്ങുന്ന കർത്തൃപ്രാർത്ഥന വഴിയായി ദൈവത്തിന്റെ രാജ്യം വരണമേയെന്ന് എത്രയോ പ്രാവശ്യമാണ് നമ്മൾ…
Sign in to your account