ഞാൻ നിന്നെ ശ്രവിക്കുന്നു. ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഞാൻ നിനക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കുന്നു. ഇപ്പോൾ ഞാൻ നിന്നെ സ്നേഹിക്കുകയാണ്. ഇതിൽ കൂടുതലായി നിനക്കെന്തെങ്കിലും ആവശ്യമുണ്ടോ?…
എന്റെ സ്നേഹത്തിലൂടെ മാത്രമേ നിത്യമായവയിലേക്കു മനസ്സുവച്ചു വളരാൻ നിനക്ക് കഴിയു. എല്ലാറ്റിനും ഉപരി സ്വർഗ്ഗത്തിന്റെ സുഗന്ധവുമായാണ് ഞാൻ വരുന്നത്. എല്ലാം ആയിരിക്കുന്നതുപോലെ മറനീക്കി വെളിപ്പെടുത്താനും…
എന്റെ കുഞ്ഞേ, എന്റെ സ്നേഹം നിനക്കുള്ളതാണ്. ഞാൻ നിന്നെ എത്രയധികം സ്നേഹിക്കുന്നുവെന്ന് നീ പലപ്പോഴും ചിന്തിക്കുന്നില്ല. ലോകത്തിന്റേതായ ഏതെങ്കിലും തരത്തിലുള്ള ഭീഷണി നീ (നിന്റെ…
ആത്മീയതയിൽ യഥാർത്ഥ ധനം പുണ്യമാണെന്ന ആത്മാവിന്റെ തിരിച്ചറിവ് ഓരോ വിശ്വാസിയും നേടിയെടുക്കേണ്ടതുണ്ട്. 'വിശുദ്ധീകരണത്തിന്റെ സഹോദരികൾ' എന്ന സന്യാസസമൂഹത്തിൽ ചേരാൻ ആഗ്രഹിച്ച റോസല്ലോ എന്ന പെൺകുട്ടി…
ഫിലിപി. 2:1-11ആകയാല്‍ ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ…
നിയ. 28:1-14നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്‍പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും.അവിടുത്തെ…
പരിശുദ്ധ 'അമ്മ നിത്യസഹായ മാതാവാണ്. എല്ലാ വേളകളിലും, വിശിഷ്യാ, പ്രത്യേക ദൗത്യനിർവ്വഹണത്തിന്റെ പ്രതിസന്ധതിഘട്ടങ്ങളിലും, ഈ 'അമ്മ തന്റെ മക്കൾക്കെല്ലാവർക്കും അഭയകേന്ദ്രമാണ്. വി. ഡൊമിനിക്കിന് പരിശുദ്ധ…
എമ്മാവൂസിലേക്കു പോയ ശിഷ്യരോട് ഈശോ വ്യകതമാക്കി: 'ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ ? മോശ തുടങ്ങി സകല പ്രവാചകന്മാരും വിശുദ്ധ ലിഖിതങ്ങളിൽ തന്നെപ്പറ്റി…
എന്റെ കുഞ്ഞേ, ഞാൻ നിന്റെ ഹൃദയത്തിലുണ്ട്. എന്റെ ഹൃദയത്തിനുള്ളിൽ നീ മിടിക്കുന്നു. നിന്റെ ഓരോ ചിന്തയും ഞാനറിയുന്നു. ഓരോ ചെറിയ നോട്ടവും ഞാനറിയുന്നു. എന്തിനേറെ,…
പുണ്യാഭിവൃദ്ധിയും പ്രാര്ഥനയിലുള്ള വളർച്ചയും അഭേദ്യമാവിധം ബന്ധപെട്ടു നിൽക്കുന്നു. ഈശോ നമ്മുടെ ഹൃദയഭാവം കാണുന്നു. ഒരുവന്റെ സ്വരമാധുരിയിലായിരിക്കില്ല ഈശോ പ്രസാദിക്കുക. അവിടുത്തേക്ക് വേണ്ടത് നമ്മുടെ ഹൃദയമാണ്.…
അനുസരണത്തിന്റെ, അതും ദൈവത്തോടുള്ള അനുസരണത്തിന്റെ, അത്യുദാത്ത മാതൃകയാണ് എബ്രഹാം. തന്മൂലം, എല്ലാ കാര്യങ്ങളിലും കർത്താവു അവനെ അനുഗ്രഹിച്ചുകൊണ്ടിരുന്നു. മകൻ ഇസഹാക്കിനു ഭാര്യയെ കണ്ടെത്തുന്ന കാര്യത്തിലും…
എന്റെ കുഞ്ഞേ, പ്രതീക്ഷയോടെ എന്നെ കാത്തിരുന്നതിനു നന്ദി. എന്റെ സ്നേഹത്തിനുവേണ്ടി നീ ക്ഷമയോടെ കാത്തിരിക്കുമ്പോൾ, എന്റെ ഹൃദയം നിന്നിലേക്ക് ചൂട് പകരുന്നു. നിന്നോട് സംസാരിക്കാൻ…
അബ്രാഹത്തിന്റെ വിശ്വാസത്തിന്റെ, അതിൽ നിന്നുരുത്തിരിയുന്ന അനുസരണത്തിന്റെ മാറ്റുരയ്ക്കുന്ന ഒരു കാര്യം ആ വിശിഷ്ടജീവിതത്തിൽ സംഭവിക്കുന്നു. ദൈവം അബ്രാഹത്തെ പരീക്ഷിക്കുന്നു. അവിടുന്ന് കൽപ്പിക്കുന്നു: "നീ സ്നേഹിക്കുന്ന…
കർത്താവിൽ പൂർണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും. ജ്ഞാനിയെന്നു സ്വയം ഭവിക്കരുത്; കർത്താവിനെ…
കുഞ്ഞേ, എന്റെ വിമലഹൃദയത്തിൽ നീ വിശ്രമിക്കുക. ഇപ്പോൾ മുതൽ ഇവിടെയാണ് നീ ആയിരിക്കേണ്ടത്. അതായത് എന്നിൽത്തന്നെ. നിത്യത നിന്നെ മാടിവിളിക്കുന്നുണ്ട്. എന്റെ സ്നേഹം, അതൊന്നുമാത്രമാണ്…
Sign in to your account