1906 ലെ ദുഖവെളിയാഴ്ച എവുപ്രാസ്യമ്മ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഇങ്ങനെ ഒരു സ്വരം കേട്ടു, "എന്നിൽ നിന്നകലാതെ, എന്റെ കൈപ്പുനിറഞ്ഞ പാടുപീഡകളുടെ കൂട്ടാളിയായി, എന്റെ മണവാട്ടിക്കു യോജിച്ചവിധം…
ഇസ്രായേൽ ജനം ദൈവത്തിന്റെ പരിപാലന ആവോളം നുകർന്നവരാണ്. അബ്രാമിനെ അവിടുന്ന് വിളിച്ചു വേർതിരിച്ചു, സ്വന്തമാക്കി. സമയത്തിന്റെ പൂർണതയിൽ അവനെ എബ്രഹാം, ജനതകളുടെ പിതാവ്, ആക്കി.…
എന്റെ കുഞ്ഞേ, നീ ഇപ്പോൾ പള്ളിയിൽ വന്നതിനു ഞാൻ നിനക്ക് നന്ദി പറയുന്നു. എപ്പോഴും സമാധാനത്തോടെ ആയിരിക്കുക. എന്നെ വായിക്കുന്ന എല്ലാവര്ക്കും നീ അയച്ച…
തനിക്കു സമർപ്പിതരായവർക്കു വിശിഷ്ട വരങ്ങൾ തന്റെ തിരുസുതനിൽ നിന്ന് നേടിക്കൊടുക്കുന്നതിൽ പരിശുദ്ധ 'അമ്മ അത്യുത്സുകയാണ്. സ്വർഗീയവരങ്ങളുടെ വിതരണക്കാരിയായി 'അമ്മ വിരാജിക്കുന്നു. വിശുദ്ധിയിൽ വളരുന്നതിനും ദൈവവിളിയിൽ…
സഭ രൂപംകൊണ്ടത് പരിശുദ്ധാത്മാവിന്റെ ശക്തിയിലാണ്. സഭയുടെ എക്കാലത്തെയും കരുത്തും പരിശുദ്ധാത്മാവാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ സഭ നേരിട്ട നിരവധിയായ പരീക്ഷണങ്ങളെ അതിജീവിക്കുവാൻ ശക്തി ലഭിച്ചതും പരിശുദ്ധാത്മാവിൽ…
പരിശുദ്ധ 'അമ്മ പലരുടെയും ജീവിതത്തിൽ ഇടപെട്ടു അവരെ പരിപാലിച്ചു വളർത്തുക പതിവാണ്. ഇവിടെ നാം മനസിലാക്കേണ്ട ഓരോ കാര്യം, പ്രത്യേക വിളിയും ദൗത്യവും നൽകി…
ഇക്കാലഘട്ടത്തിൽ ഓരോ വിശ്വാസിയും ഹൃദയഭാരത്തോടെ പ്രാര്ഥിക്കേണ്ടത്, പരിശുദ്ധാത്മാവിന്റെ ശക്തി വെളിപ്പെടാനും നിറയാനും വേണ്ടിയാണ്. നമ്മുടെ ഈ ഭാരതത്തിന്റെ മണ്ണിൽ ദൈവശക്തിയുടെ പുതിയ അഭിഷേകത്തിന്റെ അതിശക്തമായ…
കുഞ്ഞേ, നിന്റെ ഈ കിടപ്പുമുറിയിൽ ഞാൻ നിന്റെ കൂടെയുണ്ട്. ഇന്ന് ഒരു ത്യാഗം ഞാൻ നിന്നോട് ആവശ്യപ്പെടട്ടെ? ഈ ചെറിയ ഓർക്കിഡ് പൂക്കള്കൊണ്ടു എന്നെ…
പരിശുദ്ധ 'അമ്മ ഏറ്റം വിലമതിക്കുന്നതും അഭിലഷിക്കുന്നതുമായ പുണ്യം ശുദ്ധതയാണ്. അമലമനോഹാരിയായ നമ്മുടെ സ്വർഗീയ 'അമ്മ തന്റെ മക്കളെല്ലാവരും ശുദ്ധതയിൽ വളരണമെന്ന് തീവൃമായി ആഗ്രഹിക്കുന്നു. അശുദ്ധ…
പരിശുദ്ധാതമാവു നിങ്ങളുടെ മേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കുമെന്നു അപ്പോസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു (1:8). ജെറുസലേമിലെയും യുദയയിലെയും സമരിയയിലെയും ഭൂമിയുടെ അതിർത്തികൾ വരെ…
കുഞ്ഞേ, എന്റെ ശബ്ദം ശ്രവിക്കുന്നതിൽ നീ നിന്നെത്തന്നെ വഞ്ചിക്കുകയല്ല. നിന്റെ ആത്മാവിന്റെ ആഴങ്ങളിലുള്ള ആ സ്വർഗീയമായ ഇടത്തേക്ക് അവ നിന്നെ വലിച്ചടുപ്പിക്കട്ടെ. എന്റെ ശബ്ദം…
തന്റെ ദൈവവിളിയിൽ പരിശുദ്ധ അമ്മയുടെ അത്യത്ഭുതകരമായ ഇടപെടൽ അനുഭവിച്ചു ലീമയിലെ വിശുദ്ധ റോസ്. അഗസ്റ്റീനിയന് സന്യാസ സമൂഹത്തിൽ ചേരണമെന്നായിരുന്നു റോസിന്റെ ആഗ്രഹം. എന്നാൽ താൻ…
കോറിന്തോസിലെ സഭയ്‌ക്കെഴുതിയ രണ്ടാം ലേഖനം അവസാന വാക്യത്തിൽ വിശുദ്ധ പൗലോസ് ഇപ്രകാരം ആശംസിക്കുകയാണ്, 'യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ'എന്ന്.…
കുഞ്ഞേ, ഈ ലോകത്തിലെ ദുർബലർക്കും ചെറിയവർക്കുമാണ് ദൈവം സ്വയം വെളിപ്പെടുത്തുന്നത്. അതുകൊണ്ടു പ്രാർത്ഥിക്കുക, മുന്നോട്ടു നീങ്ങുക. പ്രാർത്ഥിക്കുക: "ഓ, മാതാവേ, ഞാൻ ഇവിടെ അങ്ങയുടെ…
പരിശുദ്ധ അമ്മയ്ക്ക് ഏല്പിച്ചുകൊടുക്കുന്ന ജീവിതങ്ങളെ വിശിഷ്ട്ടമായ സ്വർഗീയ വരങ്ങളാൽ 'അമ്മ അനുഗ്രഹിക്കുന്നു. പാപമാലിന്യങ്ങളിൽ നിന്ന് അവരെ പ്രത്യേകം സംരക്ഷിക്കുന്നു. അമലോത്ഭവയായ തന്റെ പരിശുദ്ധിക്ക് ചേർന്നവിധം…
Sign in to your account