Fr Joseph Vattakalam

Personal Information Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management. At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.
Follow:
2039 Articles

ചെറുതായിരിക്കാൻ നിനക്ക് ഭയം വേണ്ട

എന്റെ കുഞ്ഞേ, ചെറുതായിരിക്കാൻ നിനക്ക് ഭയം വേണ്ട. ഞാൻ നിന്നെ ഒരുപാടു ചേർത്തുപിടിച്ചിരിക്കുകയാണ്. ദൈവം നിന്നെ അനുഗ്രഹിക്കുന്നു. ഈ ദിവസങ്ങളിൽ ഒന്നല്ലെങ്കിൽ മറ്റൊരു ജോലിയിൽ…

ദൈവത്തിനായുള്ള ദാഹം

പിറ്റേന്ന് കുമ്പസാര ദിവസമായിരുന്നു. എന്റെ ആത്മാവിൽ സംഭവിച്ച എല്ലാ കാര്യങ്ങളും ഞാൻ കുമ്പസാരക്കാരനെ അറിയിച്ചു. ഈ സഭാസമൂഹത്തിൽ തന്നെ നിൽക്കുവാനാണ് ദൈവതിരുമനസെന്നും, മറ്റൊരു സന്ന്യാസസഭയെപ്പറ്റി…

ആകുലപ്പെടേണ്ട പ്രാർത്ഥിക്കുക

എന്റെ പാവം ചെറിയ കുഞ്ഞേ, എനിക്കിഷ്ട്ടമാണെന്നറിഞ്ഞിട്ടും എന്നെ അകത്തേയ്ക്കു ക്ഷണിക്കാൻ പരാജയപെട്ടുപോകുന്നതുൾപ്പടെ എല്ലാ കാര്യങ്ങളും പേടിയാണല്ലോ നിനക്ക്. എന്റെ കുഞ്ഞേ, അടുത്ത ഇലയുടെ സാധ്യതകളിലേക്ക്…

ദൈവതിരുമനസ്സു വെളിപ്പെട്ടു

അവസാനം മഠത്തിന്റെ വാതിൽ എനിക്കായി തുറക്കപ്പെട്ടു. ഓഗസ്റ്റ് ഒന്നാം തീയതി, വൈകിട്ട് മാലാഖമാരുടെ രാജ്ഞിയുടെ തിരുനാളിന്റെ തലേദിവസമായിരുന്നു അത്. ഞാൻ അതീവ സന്തോഷവതിയായിരുന്നു; പറുദീസയിലേക്കു…

എല്ലാ കൊടുംകാറ്റും ഞാൻ ശമിപ്പിക്കട്ടെ

എന്റെ കുഞ്ഞേ, നിനക്കായി ഞാൻ എല്ലാ കൊടുംകാറ്റും ശമിപ്പിക്കട്ടെ. അങ്ങനെ നീ ചെറുതായിരിക്കുക. ഈ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ എനിക്കറിയാം. നിനക്ക് മനസിലാകുന്നുണ്ടോ?…

കടഞ്ഞെടുത്ത കാതൽ

ആൽഡോണാ ലീഷേട്ടസിന്റെ കൂടെ താമസിച്ചിരുന്ന കാലഘട്ടത്തിൽ വളരെയേറെ ബുദ്ധിമുട്ടുകളിലൂടെ ഞാൻ കടന്നുപോകേണ്ടിവന്നു. എന്നാൽ നല്ല ദൈവം തന്റെ വൻകൃപകൾ സമൃദ്ധമായി എന്നിൽ വര്ഷിച്ചുകൊണ്ടിരുന്നു. ദൈവത്തിനുവേണ്ടിയുള്ള…

ഞാൻ നിനക്ക് തന്നിട്ടുള്ള എല്ലാറ്റിനുംവേണ്ടി പ്രാർത്ഥിക്കുക

ഞാൻ നിനക്ക് തന്നിട്ടുള്ള എല്ലാറ്റിനുംവേണ്ടി പ്രാർത്ഥിക്കുക. ഒപ്പം എന്റെ സ്നേഹത്തെ അനുസരിക്കുന്നവളുമായിരിക്കുക. അപ്പോൾ സാത്താന് നിന്നെ ഉപദ്രവിക്കാൻ സാധിക്കുകയില്ല. എന്റെ കുഞ്ഞേ, ഞാൻ എപ്പോഴും…

എന്റെ സ്നേഹം നയിക്കും

എന്റെ പാവം ചെറിയ കുഞ്ഞേ, ദയവായി എപ്പോഴും എന്നെ ശ്രവിക്കുക. അതുവഴി സമാധാനത്തിലേക്കു നയിക്കുന്ന പാത നീ കണ്ടെത്തും. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. നിനക്ക്…

എല്ലാം ശരിയാകും

എന്റെ പ്രിയ കൊച്ചു കുഞ്ഞേ, എല്ലാ കാര്യങ്ങളും ഞാൻ നോക്കി നടത്തുന്നുണ്ടെന്നും ഓരോ നിമിഷവും എന്റെ കൂടെ ചിലവഴിക്കാൻ ഞാൻ നിന്നെ സഹായിക്കുകയും ചെയ്യുന്നുവെന്ന്…

കൂടുവിട്ട് കൂടു മാറാതിരിക്കാൻ

മക്കൾ കൂടുവിട്ട് കൂടു മാറാതിരിക്കാൻ മാതാപിതാക്കൾ അവരെ ആത്മാർത്ഥമായി സ്നേഹിക്കണം. ഒരു ദിവസം ഒരുപ്രാവശ്യമെങ്കിലും അവസരോചിതം, നിങ്ങളവരെ സ്നേഹിക്കുന്നുവെന്ന് സൂചിപ്പിക്കണം. മാതാപിതാക്കൾ തങ്ങളെ സ്നേഹിക്കുന്നുവെന്ന്…

യഥാർത്ഥ സമാധാനവും സന്തോഷവും സംതൃപ്തിയും

ആധ്യാത്മികതയുടെ പരമകാഷ്ടയിലെത്തിയ യോഹന്നാൻ ശ്ലീഹ എന്നെയും നിങ്ങളെയും ഉപദേശിക്കുന്നു: "ലോകത്തെയോ, ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങൾ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാൽ, പിതാവിന്റെ സ്നേഹം അവനിൽ…

ശക്തിപ്പെടാൻ എന്നോടൊപ്പമായിരിക്കുക

എന്റെ പ്രിയ കുഞ്ഞേ, ഇന്ന് അനേകം കൃപകൾ ജനതകളിലേക്കു വാർഷിക്കാനുണ്ട്. എന്നാൽ ഏറെയും നഷ്ട്ടമായിപോകുന്നു. കാരണം, അധികമാരും പ്രത്യുത്തരിക്കുന്നില്ല. അതിനാൽ ദൈവം അത്യധികം ദുഖിതനാണ്.…

ഹൃദയത്തിൽ…

വാർസോയിലെത്തിയ ഞാൻ ഒരു മഠത്തിനു വേണ്ടി അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാൽ ഏതെല്ലാം സന്ന്യാസഭവനങ്ങളെ ഞാൻ സമീപിച്ചുവോ അവയെല്ലാംതന്നെ എന്നെ തിരസ്ക്കരിച്ചു. ദുഃഖം എന്റെ ഹൃദയത്തെ ഗ്രസിച്ചു.…

അസ്വസ്ഥയാവരുത്

പ്രിയ കുഞ്ഞേ, ഞാൻ നിനക്ക് നൽകുന്ന ഈ സന്ദേശങ്ങൾ നിനക്ക് മാത്രമുള്ളതല്ല. അവ എല്ലാവര്ക്കും ഉള്ളതാണ്. അങ്ങനെ, അന്ധകാരത്തിലുള്ളവർ പ്രകാശം ദർശിക്കാനിടയാകും. ഞാൻ ലോകത്തോട്…

The choice is yours

അത്രയൊന്നും ഉദ്ധരിക്കപ്പെടാത്ത പ്രവാചകനാണ് ഹഗ്ഗായി. ജെറുസലേം ദേവാലയത്തിന്റെ പുനരുദ്ധാരണത്തെകുറിച്ചാണ് പ്രവാചകൻ പ്രതിപാദിക്കുക. അരുളപ്പാടു ഇങ്ങനെയാണ്: "കർത്താവു അരുളിച്ചെയ്യുന്നു, ഈ ആലയം തകർന്നുകിടക്കുന്ന ഈ സമയം…

error: Content is protected !!