ദയ ആണ് നമ്മുടെ ഹൃദയത്തെ മാംസളം ആക്കുന്നത് . അല്ലെങ്കിൽ അത് വരണ്ടുണങ്ങിയ പാഴ്നിലം പോലെ ആയിരിക്കും. കരുണയുടെ നീരുറവകൾ ഹൃദയത്തിൽ ഉടലെടുക്കുന്നത് ദയ…
ഉത്ഥിതനായ മിശിഹാ തന്റെ ശിഷ്യർക്ക് സ്വയം വെളിപ്പെടുത്തിയ ഒരു രംഗമാണ് യോഹന്നാൻ ഇരുപത്തിയൊന്നാം അധ്യായം അവതരിപ്പിക്കുന്നത്. ഈ പ്രത്യക്ഷീകരണ ത്തിനുള്ള ഒരു പ്രത്യേകത ഇവിടെ…
ശാരീരിക ജീവന്റെ കേന്ദ്രസ്ഥാനം ഹൃദയം ആണെന്ന് പറയാം. ഹൃദയത്തിന്റെ സ്പന്ദനങ്ങൾ നിൽക്കുമ്പോൾ ശരീരം നിശ്ചലമാകുന്നു. ജീവിതം അവസാനിക്കുന്നു. ജീവന്റെ ആദ്യത്തെ തുടിപ്പു മുതൽ അവസാനത്തെ…
ഈജിപ്തിലെ ജ്ഞാനികളിലാർക്കും വ്യാഖ്യാനിക്കാൻ കഴിയാത്ത സ്വപ്നങ്ങൾ വ്യാഖ്യാനിക്കുകവഴി ജോസഫ് മഹാജ്ഞാനിയായി പ്രത്യക്ഷപ്പെടുന്നു. സ്വപ്നങ്ങളും അവയുടെ വ്യാഖ്യാനങ്ങളും ദൈവമാണ് നൽകുന്നതെന്നും ആസന്ന ഭാവിയിൽ സംഭവിക്കാനിരിക്കുന്നവ ദൈവം…
ക്രൈസ്തവന്റെ മുഖമുദ്രയാണ് വിശ്വാസം. സർവ്വശക്തനും കരുണാർദ്ര സ്നേഹവുമായ ദൈവത്തിന്റെ മുമ്പിലും അവിടുത്തെ പദ്ധതികളോട് മനുഷ്യൻ വെച്ച് പുലർത്തേണ്ട മനോഭാവമാണ് വിശ്വാസം. ഏശയ്യാ 7 :9…
അൽഭുതകരമായ മീൻപിടുത്തം കണ്ടമാത്രയിൽ "ഈശോ സ്നേഹിക്കുന്ന ശിഷ്യൻ" പത്രോസിനോട് പറയുന്നു: അത് കർത്താവാണ് (21:7). അൽഭുതം കണ്ട് മറ്റു ശിഷ്യന്മാരും അത്ഭുതംകൂറി വിസ്മയിച്ചിരിക്കണം. സ്നേഹം…
"കർത്താവാണ് നിന്റെ മുമ്പിൽ പോകുന്നത്. അവിടുന്ന് നിന്നോട് കൂടെ ഉണ്ടായിരിക്കും. അവിടുന്ന് നിന്നെ ഭഗ്നാശൻ ആക്കുകയോ പരിത്യജിക്കുകയോ ഇല്ല. ഭയപ്പെടുകയോ സംഭ്രമിക്കുകയും വേണ്ട" (നിയമ…
"ഞാൻ നിനക്ക് മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടമ്പാലുകൾ ഒടിക്കുകയും ചെയ്യും.നിന്നെ പേര് ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായ ദൈവം…
പ്രവാചകരുടെ വിശിഷ്യ ഏശയ്യ, ജെറമിയ പ്രവാചകന്മാരുടെ വീക്ഷണത്തിൽ ദൈവത്തിന് മനുഷ്യനെ കുറിച്ച് ഒരു പദ്ധതിയുണ്ടെന്ന് നാം കണ്ടു. ചരിത്ര സംഭവങ്ങൾ എല്ലാം അതിന്റെ പൂർത്തീകരണമാണ്.…
ദൈവത്തിന്റെ ശക്തിയാണ് വിശ്വാസിയെ രക്ഷിക്കുക. അത് മാനുഷിക ശൈലിക്കും വിജ്ഞാനത്തിനും അപ്പുറമാണ്.കർത്താവിനെ ഭയപ്പെടുന്ന വരെയാണ് സങ്കീർത്തകൻ വിശ്വാസികൾ എന്ന് വിശേഷിപ്പിക്കുക. ദൈവത്തെ സ്നേഹിക്കുക, ദൈവത്തിൽ…
രാജാവിനെ ചോദിച്ചത് ഉൾപ്പെടെയുള്ള ഇസ്രായേൽ ജനത്തിന്റെ പാപങ്ങൾ നിമിത്തം ശിക്ഷ ലഭിച്ചത് എന്ന് 1സാമു 12:18 വ്യക്തമാക്കുന്നു. " അവിടുന്ന് ഇടിയും മഴയും അയച്ചു".…
ജോഷ്വാ ജനത്തോട് പറഞ്ഞു :" നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുവീൻ. നാളെ നിങ്ങളുടെ ഇടയിൽ കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കും" ജോഷ്വ 3 :5 കുടുംബം വിശദീകരിക്കപ്പെട്ടുക- ഇതാണ്…
ജറെ. 35ൽ ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് മക്കാബ്യരെ സൽക്കരിക്കാൻ കർത്താവ് ജെറമിയായ്ക്കു നിർദ്ദേശം നൽകുന്നു. പ്രവാചകൻ അവരെ ക്ഷണിക്കുന്നു. അവർ കുടുംബം മുഴുവൻ…
ബൈബിളിലെ വിശിഷ്യാ പഴയനിയമത്തിലെ ഒരു അനന്യ കഥാപാത്രമാണ് ഉൽപത്തി പുസ്തകത്തിൽ അവതരിപ്പിക്കപ്പെടുന്ന ജോസഫ്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രം! മുറിവേറ്റ സാഹോദര്യത്തിന്റെ മുറിവ് ഉണക്കുകയും…
യവന സംസ്കാരത്തിലെ ആശംസാ രീതിതന്നെയാണ് "കൃപയും സമാധാനവും" എന്നത്. സാമൂഹികമായ സുസ്ഥിതിയും വ്യക്തിപരമായ സ്വാസ്ഥ്യവുമാണ് പ്രസ്തുത സംസ്കാരത്തിന്റെ ഈ വാക്കുകൾ അർത്ഥം ആക്കിയിരിക്കുന്നത്. പൗലോസ്…
Sign in to your account