വിശ്വാസം മനുഷ്യനെ ദൈവത്തോളം ഉയർത്തുന്നു. ദൈവത്തോടുകൂടെ നടത്തുന്നു. നിത്യജീവന്റെ മുന്നാസ്വാദനം പകരുന്നു. ലോകത്തെയും മനുഷ്യരേയും വ്യക്തമായി കാണാൻ ഇടയാക്കുന്നു. എന്നാൽ വിശ്വാസം കൂടാതെ ജീവിക്കുക…
കണ്ണീർ കയത്തിലും കർത്താവിനൊപ്പം വിരഹ വേദനയുടെ തീച്ചൂളയിൽ ഉരുകുന്ന സാധകന്റെ ഹൃദയ വേദനയുടെ ആവിഷ്കാരമാണ് " "കർത്താവേ എത്രനാൾ" ? എന്ന ചോദ്യം. കർത്താവ്…
ദൈവം മനുഷ്യന് നൽകിയിരിക്കുന്ന അനുഗ്രഹങ്ങളിൽ വിലയേറിയതും അത്ഭുതകരവുമായ ഒന്നാണ് അവന്റെ കരയാൻ ഉള്ള കഴിവ്. " കരയുന്നവരെ നിങ്ങൾ ഭാഗ്യവാന്മാർ നിങ്ങൾ ചിരിക്കും "(…
ഉപവാസവും പ്രാർത്ഥനയും വളരെയേറെ സൗഖ്യദായക മാണെന്ന് അനുഭവങ്ങൾ സാക്ഷ്യം നൽകുന്നു. ആശുപത്രികളിലും ലാബുകളിലും ചികിത്സയ്ക്കും രോഗനിർണയത്തിനും ആയി വരുന്നവരുടെ എണ്ണം നോമ്പ് കാലങ്ങളിൽ നന്നേ…
കർത്താവിലുള്ള ആശ്രയം കർതൃദർശന സായൂജ്യത്തിലേക്ക്.. ഒരു അഭയ സങ്കീർത്തനമാണിത്. ഭയപ്പെടുത്തുന്ന ചുറ്റുപാടുകളും ഭീഷണിപ്പെടുത്തുകയും ഭീതിപ്പെടുത്തുന്ന സുഹൃത്തുക്കളും ഉള്ളപ്പോൾ എങ്ങനെയാണ് ഒരുവന് നിർഭയനായിരിക്കാൻ കഴിയുക? എങ്കിലും…
കാളിമ പൊൻനിറം ഈ സങ്കീർത്തനത്തിന്റെ ഘടന വളരെ ലളിതമാണ്. രണ്ട് ഭാഗങ്ങളെ ഇതിനുള്ളൂ (വാക്യം 1- 11 ). ജീവിതാനുഭവങ്ങളുടെ കാളിമ (ഇരുണ്ട വശമാണ്…
കുടുംബമായി സമൂഹമായി സ്നേഹത്തിലും കൂട്ടായ്മയിലും ആരോഗ്യത്തോടും സന്തോഷത്തോടും കൂടി ജീവിച്ചിരുന്ന മനുഷ്യൻ ഇന്ന് രോഗപീഡകളാലും ദുഃഖ ദുരിതങ്ങളുമായി ഒറ്റപ്പെട്ട ഏകാന്തതയിൽ ജീവിക്കുന്നു. വനാന്തരങ്ങളിൽ കൂട്ടമായി…
ദൈവനാമം മഹത്വം ഇതിലെ 1 -12 വാക്യങ്ങൾ സ്തുതിയും അതിനുള്ള കാരണങ്ങളും അവതരിപ്പിക്കുന്നു . പ്രാർത്ഥനയും അതിൽ നിന്ന് ലഭിക്കുന്ന സദ്ഫലങ്ങളും ആണ് 13- …
സുഹൃത്തുക്കളും അയൽവാസികളും ആയ രണ്ട് സ്ത്രീകൾ പ്രഭാതത്തിലെ ദിവ്യബലിക്കുശേഷം വീടുകളിലേക്ക് മടങ്ങുകയായിരുന്നു. യോഹന്നാന്റെ സുവിശേഷത്തിലെ (യോഹ 11) ലാസറിനെ ഉയർപ്പിച്ച സംഭവമായിരുന്നു എന്ന് ബലിമധ്യേ…
മിശിഹാ രാജൻ സങ്കീർത്തന ഗ്രന്ഥത്തിലെ പ്രഥമ സ്തുതിഗീതം ആണ് എട്ടാം സങ്കീർത്തനം. ദൈവനാമത്തിന്റെ മഹത്വം ആണ് പ്രധാന പ്രമേയം. ഇതിനെ അഞ്ചായി തരംതിരിച്ചിരിക്കുന്നു. 1.…
ഞങ്ങളുടെ കൊച്ചുവീടിന്റെ മുറ്റത്ത് പടർന്നു പന്തലിച്ചു നിന്നിരുന്ന പേരയ്ക്ക മാവായിരുന്നു, ബാല്യകാലത്ത് ഞങ്ങളുടെ ശ്രദ്ധാകേന്ദ്രം. ഓരോവർഷവും നിറയെ കായ്ക്കുന്ന ആ മാവിലെ മാങ്ങകൾ നല്ല…
രക്ഷിക്കണമേ, കർത്താവേ! 7:1-10 സങ്കീർത്തകന്റെ പ്രാർത്ഥനയും പ്രശ്നാവതരണവും ആണ്. ഇതിന് മൂന്ന് ഉപവിഭാഗങ്ങളുണ്ട് 1. രക്ഷക്കായുള്ള പ്രാർത്ഥന 2. സ്വന്തം നിഷ്കളങ്കത ഉറപ്പിക്കുന്ന ശപഥം…
ജീവൻ സമൃദ്ധമായ ആവാസവ്യവസ്ഥയിൽ ആയിരിക്കണം. തന്റെ ഛായയും സാദൃശ്യവും പേറുന്ന സൃഷ്ടിയുടെ മകുടമായ മനുഷ്യൻ ജീവിക്കേണ്ടതെന്ന് ദൈവം മുൻകൂട്ടി തീരുമാനിച്ചിരുന്നു. അതിനായിട്ടാണല്ലോ തന്റെ സൃഷ്ടികർമ്മത്തിന്റെ…
മനം മാറ്റുന്നവൻ സഭാ പാരമ്പര്യത്തിൽ അനുതാപ ഗീതങ്ങൾ എന്ന ഒരു ശാഖയുണ്ട്. 6, 32, 38, 51, 102,130, 143എന്നീ ഏഴ് സങ്കീർത്തനങ്ങൾ ഈ…
മറ്റ് ജീവികളെ പോലെ കേവലമൊരു ശാരീരിക ജീവി മാത്രമല്ല മനുഷ്യൻ. ആത്മാവും മനസ്സും ശരീരവും ഒന്നുചേർന്ന ഒരു ത്രിത്വൈകഭാവം മനുഷ്യനുണ്ട്. അതാണ് മനുഷ്യനെ ദൈവത്തിന്റെ…
Sign in to your account