Fr Joseph Vattakalam

Personal Information Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management. At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.
Follow:
2039 Articles

എന്റെ പിതാവിന്റെ ആലയം

ജറുസലേം ദേവാലയം ശുദ്ധീകരിച്ച തും അതിനെ "എന്റെ പിതാവിന്റെ ആലയം "എന്ന് വിശേഷിപ്പിച്ചതും തന്റെ അധികാര സീമയിൽ പെടുന്ന കാര്യങ്ങളാണ് എന്നതിന് "എന്ത് അടയാളങ്ങളാണ്…

ദൈവിക തീക്ഷണത

ഈശോ ദൈവാലയം ശുദ്ധീകരിച്ചത്, തന്റെ പിതാവിനെയും അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷണത കൊണ്ടാണ്. "അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു" ( സങ്കീർത്തനം 69 :9)…

വരുവിൻ

 ഏറ്റം സ്നേഹനിർഭര വും വാത്സല്യ ദ്യോതകവും ഒത്തിരിയേറെ കരുതലും ഉള്ള ഒരു ക്ഷണമാണ് ഈശോ 11 :28 -3ൽ നടത്തുക. യഹൂദ റബ്ബിമാരും നിയമജ്ഞരും…

പാപം ദൈവം ശിക്ഷ വിളിച്ചു വരുത്തും ; ഉറപ്പ്

തനിക്കു ബലിയായി ദഹിപ്പിക്കേണ്ട ജറീക്കോയില്‍നിന്ന്‌ ഒന്നും എടുക്കരുതെന്ന്‌ കര്‍ത്താവു നല്‍കിയ കല്‍പന ഇസ്രായേല്‍ജനം ലംഘിച്ചു. യൂദാ ഗോത്രത്തില്‍പ്പെട്ടസേരായുടെ മകന്‍ സബ്‌ദിയുടെ പൗത്രനും കാര്‍മിയുടെ പുത്രനുമായ…

അന്വേഷിച്ചു കണ്ടെത്തുന്നവൻ

ലേവിയുടെ ഭവനത്തിലെ വിരുന്നിന്റെ കാര്യത്തിൽ വളരെ ശ്രദ്ധേയമായ ഒരു വസ്തുതയുണ്ട്. നിയമജ്ഞരും ഫരിസേയരും "നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷണത്തിന് ഇരിക്കുന്നതെന്തുകൊണ്ട് എന്ന്…

ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ

ചുങ്കക്കാരൻ മത്തായിയെ ഈശോ ശിഷ്യത്വത്തിലേക്ക് വിളിച്ചതും അവൻ നടത്തിയ വിരുന്നിൽ പങ്കെടുത്തതും ഒരു വലിയ കാരുണ്യ പ്രവൃത്തിയായിരുന്നു. സമസുവിശേഷങ്ങളിൽ എല്ലാം കരുണയുടെ ഈ പ്രവർത്തി…

നാഥനും രക്ഷകനും

 "ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ" എന്ന് പ്രതിയോഗികൾ ചാർത്തിക്കൊടുത്ത പേര് " ബലിയല്ല, കരുണയാണ് ഞാനാഗ്രഹിക്കുന്നത്" എന്ന മഹാസത്യം വിളിച്ചോതുന്നതായി. പാപികളെ തേടിയാണ് അവിടുന്ന് വന്നത്.…

സത്തയിൽ സമൻ

" സാബത്തിൽ നന്മ ചെയ്യുന്നത് അനുവദനീയമാണ് " ( മത്താ. 12 :12) എന്നു പ്രഖ്യാപിച്ചു ധാർമ്മികമൂല്യങ്ങളെ മഹോന്നതൻ ഊട്ടി ഉറപ്പിക്കുകയായിരുന്നു. ദൈവത്തോടൊപ്പം ഉള്ള…

സർവ്വ അധികാരവും കൈയ്യാളുന്നവൻ

 തെറ്റായ ലിഖിത നിയമങ്ങളെ തിരുത്താൻ ഈശോ തെല്ലും ഭയപ്പെട്ടില്ല. സ്നേഹം, കരുണ, ക്ഷമ ഇവയുടെ ശ്രേഷ്ഠത ഊന്നിപ്പറയുന്നതിൽ ഒരിക്കലും അവിടുത്തേക്ക് മടുപ്പ് തോന്നിയിരുന്നുമില്ല. ദൈവിക…

നസ്രായൻ

ഈശോയെ കുറിച്ചുള്ള പ്രവചനങ്ങൾ അവിടുത്തെ മഹത്വത്തിലേക്കും ദൈവത്വത്തിലേക്കും ആണ് വിരൽ ചൂണ്ടുക. അനന്യനും അദ്വിതീയനുമായിരുന്നു നസ്രത്തിലെ ഈശോ. മനുഷ്യഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നവയായിരുന്നു.  അവിടുത്തെ പ്രബോധനങ്ങൾ.…

ഇതാ യൂസർ മാനുവൽ ജീവിതം എളുപ്പമാക്കാൻ

 വിവാഹശേഷം ഭാര്യയും ഞാനും വാടകയ്ക്ക് വീടെടുത്ത് ഒരുമിച്ച് താമസമാരംഭിച്ചു. ആദ്യദിനം ഇൻഡക്ഷൻ അടുപ്പ് ഉപയോഗിച്ചപ്പോൾ മുതൽ ഒരു വാണിംഗ് മെസ്സേജ് ആണ് കാണിച്ചത്. 'ERO2'…

ജീവിതം ഒരുആനന്ദവിരുന്നാകട്ടെ!

"നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ" ലൂക്കാ 10 :20.  ഞാൻ ചെറുതായിരിക്കുമ്പോഴാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ എത്തുന്നത്. അത് എനിക്ക് വലിയ…

രാജവീഥി

ദൈവത്തെ പ്രാപിക്കുകയാണ് മനുഷ്യന്റെ ജീവിതലക്ഷ്യം. പ്രഭാഷ ഗ്രന്ഥം പലവിധത്തിൽ സ്ഥാപിക്കുന്നത് ജ്ഞാനമാണ് ദൈവഭക്തി എന്നും ദൈവത്തെ പ്രാപിക്കാനുള്ള വഴിയാണെന്നുമാണ്. എല്ലാ നന്മകളും ഉള്ളവനെ ആണ്…

ആട്ടിടയന്മാരുടെ ആരാധനാ, പരിച്ഛേദന കർമ്മം

സമയം പുരോഹിതൻ ശിശുവിന്റെ നാമകരണം നടത്താനായി പേരാരാഞ്ഞു. അപ്പോൾ പരിശുദ്ധ അമ്മ തന്റെ ഭർത്താവിനോടുള്ള ആദരവും മൂലം വിശുദ്ധ യൗസേപ്പിനോട് പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു.…

അത്ഭുതാവഹമായ രക്ഷാകര പദ്ധതി

ഈശോയുടെ വരവിനു മുൻപുള്ള രക്ഷാ ചരിത്രത്തിലെ ഏറ്റം പ്രധാനപ്പെട്ടതാണ് പുറപ്പാട് സംഭവം. ഈജിപ്തിന്റെ അടിമത്വത്തിൽ നിന്ന് ഇസ്രായേലിനു പൂർണ്ണ വിമോചനം ലഭിച്ചതിന്റെ വിവരണമാണിത്.  പഴയനിയമത്തിലെ…

error: Content is protected !!