Fr Joseph Vattakalam

Personal Information Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management. At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.
Follow:
2039 Articles

നന്ദി പ്രകാശനം

വിശുദ്ധ കുർബാന നന്ദിപ്രകാശനം ആണല്ലോ. ഈ നന്ദിപ്രകാശനം അനുതാപത്തോടും വിശുദ്ധിയോടും ആയിരിക്കണം. ബലിയർപ്പകനിൽ ഉണ്ടായിരിക്കേണ്ട അവശ്യഭാവമാണ് അനുതാപം. പാപികളിൽ ഒന്നാമനാണ് താൻ എന്ന ബോധ്യവും…

സഹായിയുടെ ചിലപ്രാർത്ഥനകൾ

സമാധാനാശംസയ്ക്കു ശേഷം, പ്രത്യേക അവസരങ്ങളിൽ സഹായി ചൊല്ലുന്ന പ്രാർത്ഥന പലവിധത്തിൽ ശ്രദ്ധേയമാണ്. പാത്രിയർക്കീസുമാർ മേജർ ആർച്ച് ബിഷപ്പുമാർ, മെത്രാപ്പോലീത്താമാർ, മെത്രാന്മാർ, പുരോഹിതന്മാർ, ശുശ്രൂഷികൾ എന്നിവർക്കും;…

സമാധാനാശംസ

ഒന്നാം പ്രണാമജപം കഴിഞ്ഞ് സമാധാനാശംസയാണ്. ഇവിടെ പലരും പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ജനങ്ങളെ ആശീർവദിക്കുന്നതിനുമുമ്പ് പുരോഹിതൻ തന്നെത്തന്നെ ആശീർവദിക്കുന്നുണ്ടെന്നുള്ള കാര്യമാണ്. ബലിപീഠം…

നന്ദിയുടെ ബലി

വിശ്വാസപ്രമാണത്തിന് ശേഷം സഹായിയെ ആശീർവദിച്ചിട്ടു പുരോഹിതൻ താഴ്ന്ന സ്വരത്തിൽ ഉരുവിടുന്ന പ്രാർത്ഥന വളരെ സമ്പുഷ്ടവും അവസരോചിതവുമാണ് . നിരവധി മാനങ്ങൾ തന്നെയുണ്ട് ഇതിന്. ഇതിന്റെ…

ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും

ബലിയുടെ മർമ്മപ്രധാനമായ ഒരു ഭാഗ (കൂദാശ അനാഫൊറ)ത്തേക്ക് ആരാധനാ സമൂഹം കടക്കുകയാണ്. അതുകൊണ്ട് തന്നെയാണ് വിശുദ്ധികരിക്കപ്പെട്ട ഹൃദയവും വെടിപ്പാകപ്പെട്ട മനസ്സാക്ഷിയും ഉള്ളവരായി അതിവിശുദ്ധ സ്ഥലത്ത്…

“ദൈവത്തിന്റെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ”

സ്നേഹനിർഭരവും കൃതജ്ഞത മുറ്റി നിൽക്കുന്നതുമായ ഒരു അനുസ്മരണ ശുശ്രൂഷയാണെന്ന് അടുത്ത് ഭാഗത്തെ വിശേഷിപ്പിക്കാം. എല്ലാദിവസവും ചൊല്ലേണ്ട പ്രാർത്ഥനയാണിതും. ത്രിത്വൈക ദൈവത്തിനു സ്തുതി പറഞ്ഞു കൊണ്ടാണ്…

ദിവ്യരഹസ്യ ഗീതം

ഇതിന്റെ ആരംഭത്തിൽ കാർമികൻ ബേസ്ഗസ്സയിൽ നിന്നും (ഓസ്തി വെച്ചിരിക്കുന്ന മേശ) കൈകൾ കഴുകിയതിനുശേഷം കരങ്ങൾ ആന്തരികമായും ബാഹ്യമായും ശുദ്ധിയുള്ളതാകാൻ) പീലാസ കൈകളിലെടുത്ത് നെറ്റി വരെ…

ഒരുമയോടെ ബലി അർപ്പിക്കേണ്ടതിന്റെ ആവശ്യകത

സാധാരണ ദിവസങ്ങളിൽ ചൊല്ലുന്ന പ്രാർത്ഥന ഹ്രസ്വമാണ്.ഞങ്ങളുടെ കർത്താവായ ദൈവമേ, സാർവത്രികവും ശ്ലൈഹികവുമായ സഭയുടെമേൽ അങ്ങയുടെ കരുണ നിറഞ്ഞ വലംകൈ നീട്ടണമേ. ദൃശ്യവും അദൃശ്യവുമായ സകല…

വിമോചനത്തിന്റെ സദ്‌വാർത്ത

റോസൂസാ അവസാനമുള്ള പ്രഥമ പ്രാർത്ഥനയുടെ വിശകലനം കഴിഞ്ഞല്ലോ. വചന പീഠത്തിൽ നിന്നുകൊണ്ടു, കൈകൾ വിരിച്ച് പിടിച്ച് ഉയർന്ന സ്വരത്തിൽ ആണ് പ്രസ്തുത പ്രാർത്ഥന ചൊല്ലുന്നത്.…

സെമിറ്റിക് ശൈലി

വിശുദ്ധ ബലിപീഠത്തിൻമേൽ, മിശിഹായുടെ അമൂല്യമായ ശരീരവും രക്തവും " എന്ന പ്രഖ്യാപനം നാം ശരിയായി മനസ്സിലാക്കണം. യഥാർത്ഥത്തിൽ അപ്പവും വീഞ്ഞും ഈശോമിശിഹായുടെ തിരുശരീര രക്തങ്ങളായി…

ദിവ്യരഹസ്യം

കാറോസൂസായുടെ അവസാനം കാർമികൻ വചന പീഠത്തിൽ നിന്നുകൊണ്ട് ചൊല്ലുന്ന പ്രാർത്ഥനയാണിത് കർത്താവേ, ബലവാനായ ദൈവമേ, അങ്ങയോട് ഞങ്ങൾ വിനയപൂർവ്വം പ്രാർത്ഥിക്കുന്നു. അങ്ങയുടെ കൃപാവരം ഞങ്ങളിൽ…

കാറോസൂസാ

" ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും എന്നാണല്ലോ"കർത്താവ് അരുളിച്ചെയ്തിരിക്കുന്നത്. വിശ്വാസത്തോടും പ്രത്യാശയോടും സ്നേഹത്തോടും വിശുദ്ധിയോടും വേണം നാം മധ്യസ്ഥ പ്രാർത്ഥന നടത്താൻ. വിശ്വാസം പ്രതീക്ഷാനിർഭരമായിരിക്കണം. അപേക്ഷിച്ചത്…

സുവിശേഷത്തിനു മുമ്പുള്ള പ്രാർത്ഥനകൾ

സുവിശേഷ പാരായണത്തിനു മുൻപ് പുരോഹിതൻ രണ്ട് പ്രാർത്ഥനകൾ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്നുണ്ട്. " പിതാവിന്റെ മഹത്വത്തിന്റെ തേജസ്സും അവിടുത്തെ പ്രതിരൂപമായ മിശിഹായേ, മനുഷ്യ ശരീരത്തോടെ…

സുവിശേഷം

ദൈവവചനത്തിൽ ദൈവം പ്രത്യേകമാംവിധം സന്നിഹിതൻ ആണ്. സുവിശേഷങ്ങൾ സവിശേഷമാംവിധം നമ്മുടെ കർത്താവിനെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ട് ദിവ്യബലിയിൽ ആദ്യന്തം സുവിശേഷ ഗ്രന്ഥം മദ്ബഹാ…

പ്രകീർത്തനം

അംബരമനവരതം ദൈവ മഹത്വത്തെ വാഴ്ത്തിപ്പാടുന്നു ദിവ്യാത്മാവിൻ ഗീതികളാൽഹല്ലേലൂയ്യ ഗീതികളാൽ ധന്യൻ തോമാശ്ലീഹാതൻ( കർത്താവിൻ തിരുജനനത്തിൻ ) നിർമ്മലമാകുമനുസ്മരണം കൊണ്ടാടാം ഇന്നീ വേദികയിൽ തൻ കരവിരുതല്ലോവാനവിതാനങ്ങൾഉദ്ഘോഷിക്കുന്നുദിവ്യാത്മാവിൻ…

error: Content is protected !!