വൈദികന്റെ ഈ പ്രാർഥനയ്ക്കുശേഷം കർത്താവിന്റെ തിരുനാളുകളും ജനം ചൊല്ലുന്ന പ്രാർത്ഥന അങ്ങേയറ്റം ഹൃദയ സ്പർശിയും നിരവധി കാര്യങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. "കടങ്ങളുടെ പൊറുതി ക്കായി വിശുദ്ധ…
പാപപൊറുതിയും മറ്റ് അനുഗ്രഹങ്ങളും ദിവ്യബലിയിൽ നാം ദൈവത്തെ സ്നേഹിക്കുകയും നന്ദി പറയുകയും സ്തുതിക്കുകയും സ്തോത്രം ചെയ്യുകയും ആരാധിക്കുകയും മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും പ്രകീർത്തിക്കുകയും കീർത്തിക്കുകയും ചെയ്യുക…
സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ജീവനുള്ള അപ്പം ഈശോ ആണെന്ന് നാം നന്നായി അറിയുന്നു. അതുകൊണ്ട് സ്നേഹപൂർവ്വം (അവിടുത്തെ) തന്നെ സ്വീകരിക്കുന്ന എല്ലാവരും തന്നിൽ നിത്യം…
ദിവ്യരഹസ്യങ്ങൾ പരസ്പരം യോജിപ്പിക്കുന്നത് നമ്മുടെ കർത്താവിന്റെ പുനരുത്ഥാനത്തെ സൂചിപ്പിക്കുന്നു. അവിടുത്തെ പുനരുത്ഥാനം ആണ് നമ്മുടെ വിശ്വാസത്തിന്റെ ആണിക്കല്ല്. ഈശോമിശിഹാ ഉയർത്തിട്ടില്ലെങ്കിൽ നമ്മുടെ വിശ്വാസം വ്യർത്ഥമാണെന്ന്…
അൽഭുതകരമായ ഒരു സത്യമാണ് ജനങ്ങൾ അടുത്ത പ്രാർത്ഥനയിൽ പ്രഖ്യാപിക്കുന്നത്. " അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകരായ ക്രോവേന്മാരും മുഖ്യ ദൂതന്മാരും ബലിപീഠത്തിനും മുമ്പിൽ ഭയഭക്തി…
സമാധാനാശംസകൾ ദിവ്യബലിയിൽ കാർമ്മികൻ മൂന്നുപ്രാവശ്യം ആരാധനാ സമൂഹത്തിനു സമാധാനം ആശംസിക്കുന്നു ഉണ്ട്. സുവിശേഷ ഗ്രന്ഥം ഉപയോഗിച്ചു കാർമ്മികൻ സമൂഹത്തിന് സമാധാനം ആശംസിക്കുന്നതാണ് ഒന്നാമത്തേത്. പരസ്യജീവിതകാലത്ത്…
അടുത്തതായി പല്ലവിയിൽ സമൂഹം പ്രഖ്യാപിക്കുന്നു :" നിന്റെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകന്മാർ" എന്ന്. ബലിപീഠത്തിൽ നടക്കുന്ന മഹാ സംഭവത്തെ "ക്രോവേസ്രാപ്പേന്മാരുന്നത ദൂതന്മാർ ബലിപീഠത്തിങ്കൽ ആദരവോടെ…
എഴുന്നള്ളിപ്പ് ഈശോമിശിഹായെ കരങ്ങളിൽ എടുത്തു ഉയർത്തിക്കൊണ്ടാണ് കാർമികൻ തൊട്ടുമുൻപ് പരാമർശിച്ച പ്രാർത്ഥന ചൊല്ലുക. പ്രാർത്ഥനയ്ക്ക് പ്രത്യുത്തരമെന്നോണം ജനം " ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള…
ആഘോഷമായ കുർബാനകളിൽ ധൂപം ആശിർവദിച്ചു കൊണ്ട് കാർമികൻ വലിയ അനുതാപത്തോടെ, തന്റെ കടങ്ങളും പാപങ്ങളും ക്ഷമിക്കണമെന്നും ധൂപം അർപ്പിക്കുന്ന ശുശ്രൂഷിയെ സുഗന്ധപൂരിതം ആക്കണമെന്നും ദൈവത്തിന്റെ…
വിശുദ്ധ കുർബാനയിൽ പരിശുദ്ധാത്മ ക്ഷണം ലക്ഷ്യമാക്കുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്. 1. ബലി വസ്തുക്കളെ ആശീർവദിക്കുകയും പവിത്രീകരിക്കുകയും ചെയ്യുക. 2.ഇപ്രകാരം പവിത്രീകരിക്കപ്പെട്ട തിരുശരീരരക്തങ്ങൾ അർപ്പകരുടെ…
പ്രാർത്ഥന കാർമികൻ പരിശുദ്ധാത്മാവിന്റെ ആഗമനത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് റൂഹാ ക്ഷണ പ്രാർത്ഥന ആരംഭിക്കുന്നു. തുടർന്ന് മശിഹായുടെ തിരിച്ചു ശരീരരക്തങ്ങളിൽമേൽ " അവിടുന്ന് ആവസിച്ച്…
തുടർന്ന് കാർമ്മികൻ കൈകൾ വിരിച്ചു പിടിച്ചുകൊണ്ട് ചൊല്ലുന്നത് ഒരു സാർവത്രിക പ്രാർത്ഥനയാണ്. പരിശുദ്ധ പിതാവ്, സഭാപിതാവ് ( മേജർ ആർച്ച് ബിഷപ്പ്), രൂപതയുടെ പിതാവ്,…
തുടർന്ന് ശുശ്രുഷി നിർദ്ദേശിക്കുന്ന കാര്യങ്ങൾ ഹൃദയം കൊണ്ടു പ്രാർത്ഥിക്കാനുള്ള വിവിധ മാർഗങ്ങളാണ്. ഈ നിർദേശങ്ങളുടെ പരമ പ്രാധാന്യം ബലിയർപ്പകൻ ആഴത്തിൽ ഉൾക്കൊള്ളേണ്ടതാണ്. ഇവയുടെ അനുഷ്ഠാനം…
കർത്താവേ, നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത് നിന്റെ ദൈവീക ജീവനിൽ ഞങ്ങളെ പങ്കാളികളാക്കാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം…
കൂദാശ We have reached the high point of the mystery the moment ofmoments. പുരോഹിതന്റെ കരങ്ങളും നാവും ഉപയോഗിച്ച്,വചനം ഉച്ചരിച്ച്,…
Sign in to your account