Fr Joseph Vattakalam

Personal Information Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management. At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.
Follow:
2039 Articles

സംശയാലുക്കൾ

മാതാവിനെ സ്തുതിക്കുമ്പോൾ നാം പുത്രനെ ഒരുവിധത്തിൽ അവമാനിക്കുകയല്ലേ, ഒരാളെ ഉയർത്തി മറ്റേയാളെ താഴ്ത്തുകയല്ലേ എന്നു ഭയപ്പെടുന്നവരാണ് ഇക്കൂട്ടർ. പരിശുദ്ധപിതാക്കന്മാർ മറിയത്തിനു നല്കുന്ന നീതിയുക്തമായ മഹത്ത്വവും…

വിമർശകർ

അഹങ്കാരികളായ പണ്ഡിതരാണ്. ഇക്കൂട്ടർ, എടുത്തുചാട്ടക്കാരും സ്വയം പര്യാപ്തമെന്ന് അഭിമാനിക്കുന്ന ഇവർക്കുമുണ്ട്, മാതാവിന്റെ ബഹുമാനത്തിനായി ചില ഭക്തകൃത്യങ്ങൾ, എന്നാൽ, സാധാരണക്കാർ നിഷ്കളങ്കഹൃദയത്തോടും തീവഭക്തിയോടും കൂടി ചെയ്യുന്ന…

യഥാർത്ഥ മരിയഭക്തിയുടെ തെരഞ്ഞെടുപ്പ്

അഞ്ച് മൗലികസത്യങ്ങളെക്കുറിച്ച് ഞാൻ പ്രതിപാദിച്ചു കഴിഞ്ഞല്ലോ. ഇനി നമുക്ക് തുടരാം. ശരിയെന്നു തോന്നാവുന്ന അബദ്ധപൂർണ്ണമായ അനവധി ഭക്താഭ്യാസങ്ങൾ പണ്ടൊരിക്കലും കാണപ്പെട്ടിട്ടില്ലാത്ത വിധം പ്രചാരത്തിലിരിക്കുന്ന കാലമാണിത്.…

ദൈവം നല്കുന്ന കൃപാവരങ്ങളും മറ്റു അമൂലദാനങ്ങളും സൂക്ഷിക്കുവാൻ നമുക്കു മറിയം ആവശ്യമാണ്.

ദൈവത്തിൽനിന്നു നമുക്കു കൃപാവരങ്ങളും ഇതര ദാനങ്ങളും ധാരാളം ലഭിക്കുന്നുണ്ട്. എന്നാൽ, അവയെ അഭംഗം കാത്തുസൂക്ഷി ക്കുക അത്ര എളുപ്പമല്ല. കാരണം, നാം ബലഹീനരാണ്. ഇതു…

നമ്മുടെ മദ്ധ്യസ്ഥനായ ക്രിസ്തുവിന്റെ പക്കൽ നമുക്ക് മറിയത്തെ മധ്യസ്ഥയായി ആവശ്യമുണ്ട്.

മധ്യസ്ഥൻ വഴി നാം ദൈവത്തെ സമീപിക്കുന്നതു കൂടുതൽ ശ്രേഷ്ഠമാണ് കാരണം, അതു കൂടുതൽ വിനയപൂർണ്ണമാണല്ലോ. ഞാൻ അന്നു പ്രസ്താവിച്ചതു പോലെ മനുഷ്യപ്രകൃതി പാപപങ്കില മാകയാൽ…

അഹന്തയെ അടിപ്പെടുത്തുവാൻ നാം അനുദിനം നമ്മോടുതന്നെ മൃതരാകണം

അഹന്തയെ അടിപ്പെടുത്തുവാൻ നാം അനുദിനം നമ്മോടുതന്നെ മൃതരാകണം. അതായത്, നമ്മുടെ ശാരീരിക ഇന്ദ്രിയങ്ങളു ടെയും ആത്മീയശക്തികളുടെയും തെറ്റായ പ്രവർത്തനങ്ങളെ നാം പരി ത്യജിക്കണം. നാം…

നമുക്കു നമ്മോടുതന്നെ മരിക്കാൻ മറിയം ആവശ്യമാണ്.

സത്കൃത്യങ്ങളെപ്പോലും കളങ്കപ്പെടുത്തുന്നത്. നമ്മുടെ ദുഷിച്ച മനുഷ്യപ്രകൃതിയാണ് നിർമ്മലം, ദുർഗന്ധം വമിക്കുന്ന പാത്രത്തിൽ പകരുകയും, നല്ല വീഞ്ഞ്, ചീഞ്ഞ വീഞ്ഞിനാൽ മലിനമായ വീപ്പയിൽ ഒഴിക്കുകയും ചെയ്താൽ…

ക്രിസ്തു മറിയത്തിന്റെ ഉദരഫലവും മഹത്ത്വവുമാണ്

കൂടാതെ ഞാൻ പറഞ്ഞിട്ടുള്ളതുപോലെ പരിശുദ്ധ കന്യക ഭൂസ്വർഗ്ഗങ്ങളുടെ രാജ്ഞിയെങ്കിൽ സൃഷ്ടികളെല്ലാം അവളുടെ ദാസരും അടിമകളുമല്ലേ? വി. ആൻസലം, വി. ബർണ്ണഡിൻ, വി. ബൊനവഞ്ചർ തുടങ്ങിയ…

ക്രിസ്തുവി ലേക്ക് വരുവാനുള്ള വഴി മറിയത്തിലേക്ക് അടുക്കുകയാണ്

ക്രിസ്തുവിനെപ്പറ്റി പറഞ്ഞവ ഒരു വിധത്തിൽ മാതാവിനെ പറ്റിയും പറയാവുന്നതാണ്. ക്രിസ്തു തന്റെ ജീവിതത്തിലും മരണ ത്തിലും മഹത്ത്വത്തിലും ഭൂസ്വർഗ്ഗങ്ങളുടെ മേലുള്ള സർവ്വാധിപത്യ ത്തിലും പങ്കുകൊള്ളുവാൻ…

ദാസനും അടിമയും തീർത്തും വിഭിന്നരാണ്

ദാസൻ, തന്നെയോ തനിക്കു സ്വന്തമായുള്ളവയെയോ താൻ സമ്പാദിക്കുന്നവയെയോ യജമാനനു നല്കുന്നില്ല. എന്നാൽ ഒരു അടിമ തന്നെയും തനിക്കുള്ളവയെയും താൻ സമ്പാദിക്കുന്നവയെയും ഒന്നും മാറ്റിവയ്ക്കാതെ യജമാനനു…

നാം ക്രിസ്തുവിന്റെയും മറിയത്തിന്റെയും അടിമകളാകുന്നു.

“നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ട വരാണ്” (1 കോറി. 6:19). ആകയാൽ നാം നമ്മുടെ സ്വന്തമല്ല, ക്രിസ്തു വിന്റേതാണ്. അവിടുത്തെ മൗതികശരീരത്തിലെ…

മരിയഭക്തിയുടെ പരമാന്ത്യം ക്രിസ്തുവാകുന്നു

ആകയാൽ, യഥാർത്ഥ മരിയഭക്തി നാം അഭ്യസിക്കുകവഴി ക്രിസ്തുവിനോടുള്ള സ്നേഹവും ഭക്തിയും ആരാധനയും പൂർണ്ണതരമാക്കുകയാണ് ചെയ്യുക. അങ്ങനെ ക്രിസ്തുവിനെ കണ്ടെത്തുന്നതിനുള്ള സുനിശ്ചി തവും സുഗമവുമായ മാർഗ്ഗം…

മരിയഭക്തിയെ സംബന്ധിച്ച മൗലികസത്വങ്ങൾ

പരിശുദ്ധ കന്യകയോടുള്ള ഭക്തിയുടെ ആവശ്യകതയെക്കുറിച്ചു ഞാൻ പ്രസ്താവിച്ചു കഴിഞ്ഞല്ലോ. ഇനി ഈ ഭക്തി എന്തിലാണടങ്ങി യിരിക്കുന്നതെന്ന് ഞാൻ വ്യക്തമാക്കാം. ദൈവത്തിന്റെ സവിശേഷമായ സഹായത്തോടെ ഞാൻ…

അന്ത്യകാലങ്ങളിലെ അപ്പസ്തോലരുടെ രൂപീകരണത്തിൽ

അന്ത്യകാലങ്ങളിൽ തന്റെ പരിശുദ്ധ മാതാവായ മറിയം പൂർവ്വാധികം അറിയപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ബഹുമാനിക്കപ്പെ ടുവാനും ദൈവം ആഗ്രഹിക്കുന്നു. അടുത്തുതന്നെ ഞാൻ വിശദമാക്കുവാൻ ആഗ്രഹിക്കുന്നവ, തെരഞ്ഞെടുക്കപ്പെട്ടവർ മനസ്സിലാക്കുകയും…

പിശാചിനെതിരായ യുദ്ധത്തിൽ

അന്തിക്രിസ്തുവിന്റെ ആഗമനം വരെ പിശാചിന്റെ മർദ്ദനങ്ങൾ അനുദിനം വർദ്ധിച്ചു തന്നെ വരും, ദൈവം ഭൗമിക പറുദീസായിൽ വച്ചു സർപ്പത്തിനെതിരായി ഉച്ചരിച്ച പ്രഥമവും പ്രധാനവുമായ ആ…

error: Content is protected !!