നമുക്ക് ഈശോയെ.സമീപിക്കുവാനും അവിടുത്തോടു ചേർന്നു പുണ്യ പൂർണ്ണത കൈവരിക്കുവാനും ഏറ്റവും സുരക്ഷിതമായ ഒരു മാർഗ്ഗമാണ് മറിയത്തോടുള്ള ഈ ഭക്തി. ഇതു സുരക്ഷിതമാണ്, എന്തുകൊണ്ടെന്നാൽ ഞാൻ…
ഈശോയോട് അടുക്കുവാനും ഒന്നിക്കുവാനും ഉത്തമമായ മാർഗ്ഗമാണ് ഈ ഭക്തി. സൃഷ്ടികളിൽ ഏറ്റവും പരിപൂർണ്ണയും ഏറ്റവും വിശുദ്ധയുമായ മറിയത്തിലൂടെയാണ് ഈശോമിശിഹാ നമ്മുടെ പക്കൽ വന്നത്. ഈശോ…
ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിനുള്ള ഹ്രസ്വമായ വഴിയാണിത്. കാരണം ഈ മാർഗ്ഗത്തിൽ പ്രവേശിച്ചാൽ നാം വഴിതെറ്റിപ്പോവുകയില്ല. കൂടാതെ, മുമ്പ് പ്രസ്താവിച്ചതുപോലെ, കൂടുതൽ സന്തോഷത്തോടെയും അനായാസേനയും, തന്മൂലം കൂടുതൽ…
ഇവിടെ ചില വിശ്വസ്ത ദാസരിൽനിന്ന് ഒരു ചോദ്യമുദിച്ചേക്കാം: ഈ വിമലജനനിയുടെ വിശ്വസ്തദാസർക്ക്, മറിയത്തോട് വലിയ ഭക്തിയില്ലാത്തവരെക്കാൾ കൂടുതൽ സഹിക്കേണ്ടിവരുന്നതെന്തുകൊണ്ടാണെന്ന്. അന്യർ ഇവരോടെതിർക്കുന്നു; ഇവരെ പീഡിപ്പിക്കുന്നു.…
ദിവ്യനാഥനുമായി ഐക്യം പ്രാപിക്കുവാൻ സുഗമവും ഹ്രസ്വ വും ഉത്തമവും സുരക്ഷിതവുമായ ഒരു മാർഗ്ഗമാണ് ഈ ഭക്തി. ഈ ഐക്യത്തിലാണ് ക്രിസ്തീയ പരിപൂർണ്ണത അടങ്ങിയിരിക്കുന്നത്. ഈ…
ഈ ഭക്തി വിശ്വസ്തതാപൂർവ്വം അനുവർത്തിക്കുകവഴി നമ്മുടെ എല്ലാ സത്പ്രവൃത്തികളുടെയും യോഗ്യതകൾ മുഴുവനും ദൈവത്തിന്റെ ഉപരിമഹത്ത്വം വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കുമെന്ന് നമുക്ക് ഉറപ്പാക്കാം. നാം എല്ലാവരും ഈ…
ഈ ഭക്തിവഴി ക്രിസ്തുനാഥനും പരിശുദ്ധത്രിത്വം തന്നെയും നമുക്കു നല്കിയിട്ടുള്ള മാതൃകയെ നാം അനുകരിക്കുകയും എളിമ എന്ന സുകൃതം അഭ്യസിക്കുകയും ചെയ്യുന്നു തികച്ചും ക്രിസ്തുവിന്റേതായി മാറുവാൻ,…
ഈ ഭക്തി നമ്മെ സംപൂർണ്ണമായി ദൈവശുശ്രൂഷയ്ക്കുസമർപ്പിക്കുന്നു. മറിയം വഴി നമ്മെ ഈശോയ്ക്കു സമർപ്പിക്കുന്നതിന്റെ മാഹാ ത്മ്യം ഒന്നാം ലക്ഷ്യത്തിലൂടെ മനസ്സിലാക്കാം. ഈ ലോകത്തിൽ ദൈവശുശ്രൂഷ…
ഈ ഭക്താഭ്യാസം നവീനമെന്നോ അവഗണനാർഹമെന്നോപറഞ്ഞു നിരസിക്കാവുന്നതല്ല. ഈശോയ്ക്ക് ആത്മാർപ്പണം ചെയ്യു ന്നതും ജ്ഞാനസ്നാന വാഗ്ദാനങ്ങളെ നവീകരിക്കുന്നതും ഒക്കെ പുരാതനകാലം മുതൽക്കേ പ്രചാരത്തിലിരുന്നുവെന്നാണ് സുനഹദോസുകളും പിതാക്കന്മാരും…
ജ്ഞാനസ്നാനവ്രതങ്ങളുടെ പരിപൂർണ്ണ നവീകരണം എന്ന് ഈ ഭക്തിയെ വിളിക്കാം. ഇതു മുൻപു സൂചിപ്പിച്ചിട്ടുണ്ട്. എല്ലാ ക്രിസ്ത്യാനികളും ജ്ഞാനസ്നാനത്തിനുമുൻപ് പിശാ ചിന്റെ അടിമകളായിരുന്നു. ജ്ഞാനസ്നാനാവസരത്തിൽ അവർനേരിട്ടോ…
മറിയത്തിന്റെ തൃക്കരങ്ങൾ വഴി, ക്രിസ്തുനാഥനു സമർപ്പിക്കാവുന്നതെല്ലാം ഏറ്റവും പൂർണ്ണമായ വിധത്തിൽ അവിടുത്തേക്കു നല്കുകയാണ് ഈ ഭക്താഭ്യാസം വഴി നാം ചെയ്യുന്നത്. മറ്റു ഭക്താഭ്യാസങ്ങൾ വഴി…
മരിയഭക്തിയെപ്പറ്റി പ്രതിപാദിക്കുന്ന മിക്കവാറും എല്ലാ പുസ്ത കങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. വിജ്ഞരും വിശുദ്ധരുമായ പലരുമായി മരിയഭക്തിയെപ്പറ്റി സംസാരിച്ചിട്ടുമുണ്ട്. പക്ഷേ, ഞാൻ വിവരിക്കുവാൻ പോകുന്ന തരത്തിലുള്ള…
പരിശുദ്ധകന്യകയോടുള്ള അയഥാർത്ഥ ഭക്തിയുടെ പൊള്ളത്തരവും അതിനെ ത്യജിക്കേണ്ടതിന്റെ ആവശ്യകതയും നാം മനസ്സിലാക്കി. ഇനി യഥാർത്ഥഭക്തിയുടെ സ്വഭാവം നമുക്കു പഠിക്കാം. അതിന്റെ പ്രത്യേകതകൾ: (1) ആന്തരികം…
ഭക്തിയിൽ സ്ഥിരതയില്ലാത്തവരാണവർ. ഈ നിമിഷം അവർ തീക്ഷ്ണഭക്തരെങ്കിൽ, അടുത്തനിമിഷം മന്ദഭക്തരാകും. ചിലപ്പോൾ മാതാവിനുവേണ്ടി എന്തും ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന അവരുടെ തനിനിറം കാണുവാൻ അധികം…
ദുഷ്പ്രവണതകൾക്ക് അടിപ്പെട്ടു ജീവിക്കുന്ന പാപികൾ അഥവാ ലൗകായതികരാണ് അവർ. ക്രിസ്ത്യാനികളെന്നും മരിയഭക്തരെന്നു മുള്ള മനോഹരനാമങ്ങളിൽ തങ്ങളുടെ അഹങ്കാരം, ദ്രവ്യാഗ്രഹം, അശുദ്ധത, മദ്യപാനം, കോപം, ഈശ്വരനിന്ദ,…
Sign in to your account