തെരഞ്ഞെടുക്കപ്പെട്ടവർ മറിയത്തിനു വിധേയമായി നിന്നുകൊണ്ട് അവളെ അവരുടെ നല്ല അമ്മയെ എന്നവിധം അക്ഷരംപ്രതി അനുസരിക്കും. യേശു തന്റെ മുപ്പത്തിമൂന്നു വർഷത്തെ ഐഹിക ജീവിതത്തിലെ മുപ്പതുവർഷവും,…
ഇതുപോലെതന്നെയാണ്, തെരഞ്ഞെടുക്കപ്പെട്ടവരുടെ അനുദിന വ്യാപാരവും. തെരഞ്ഞെടുക്കപ്പെട്ടവർ അടങ്ങിയൊതുങ്ങി മാതാവിനോടൊന്നിച്ചു വീട്ടിൽ കഴിഞ്ഞുകൂടുന്നു. മറ്റൊരു വാക്കിൽ പറഞ്ഞാൽ ഏകാന്തതയും ആന്തരികജീവിതവുമാണ്, തെരഞ്ഞെടുക്കപ്പെട്ടവർക്കിഷ്ടം. തന്റെ മഹത്ത്വം മുഴുവനും…
(a) യാക്കോബിന്റെ സ്വഭാവം ഇളയമകനായ യാക്കോബ് ദുർബലഗാത്രനും സൗമ്യനും സമാ ധാനപ്രിയനുമായിരുന്നു. അമ്മയായ റബേക്കയെ ഹൃദയംഗമമായി സ്നേഹിക്കുകയും അവളുടെ സ്നേഹം സമ്പാദിക്കുവാൻ വേണ്ടി സാധാ…
ഒന്ന്: ഏസാവ് - തിരസ്കൃതരുടെ പ്രതിരൂപം (1) ദൃഢഗാത്രനും സുശക്തനുമായിരുന്നു ഏസാവ്. സമർത്ഥനും നിപുണനുമായ ഒരു വില്ലാളി. നായാട്ടിൽ അതിവിദഗ്ധൻ. (2) ചുരുക്കം സമയം…
ബൈബിളിലെ വിവരണം ഏസാവ് തന്റെ ജന്മാവകാശം യാക്കോബിനു വിറ്റു. അവരിരുരുടെയും മാതാവായ റബേക്കാ യാക്കോബിനെ ആർദ്രമായി സ്നേഹിച്ചിരുന്നു . പല കൊല്ലങ്ങൾക്കുശേഷം, പരിശുദ്ധവും നിഗൂഢവുമായ…
എല്ലാം മറിയത്തിനു സമർപ്പിക്കുകയും എല്ലാത്തിലും, എല്ലാറ്റിനുവേണ്ടിയും അവളിൽ ആശ്രയിക്കുകയും അവളിൽ പരിപൂർണ്ണമായി നിർലീനയാകുകയും ചെയ്യുന്നവൻ, ഓ, എത്രയോ സന്തോഷവാൻ അവൻ മുഴുവൻ മറിയത്തിന്റേതാണ്; മറിയം…
നാം സമർപ്പിക്കുന്നതെന്തും ഈ നല്ല അമ്മ ദൈവസ്നേഹത്താൽ പ്രചോദിതയായി സ്വീകരിക്കും. സൂക്ഷിക്കുവാനായി ആയിരം രൂപാ ഞാൻ ആരെയെങ്കിലും ഏല്പിച്ചാൽ അത് നഷ്ടപ്പെടാതെ എനിക്കുവേണ്ടി സംരക്ഷിക്കുവാൻ…
വി. ബർണ്ണാർദിന്റെ വാക്കുകൾ ഈ ഭക്തി അഭ്യസിക്കുന്നതിനു പ്രേരകമാണ്. “മറിയം താങ്ങുമ്പോൾ നീ വീഴുകയില്ല; അവൾ സംര ക്ഷിക്കുമ്പോൾ നീ ഭയപ്പെടേണ്ട; അവൾ നയിക്കുമ്പോൾ…
അവസാനമായി, പുണ്യത്തിൽ വിധിയോടെ നിലനിൽക്കുവാൻ സഹായിക്കുന്ന പ്രശംസനീയമായ ഒരു മാർഗമാണ് ഈ ഭക്തി.അതുകൊണ്ടു കൂടിയാണ് പരിശുദ്ധ കന്യകയോടുള്ള ഈ ഭക്തിലേക്ക് നാം കൂടുതൽ ശക്തിമത്തായി…
ഈ ഭക്തിമൂലം ധാരാളം അനുഗ്രഹങ്ങൾ നമ്മുടെ അയല്ക്കാ ർക്ക് ലഭിക്കുന്നുണ്ട്. അതാണ് ഈ ഭക്താഭ്യാസം സ്വീകരിക്കുവാൻ പ്രചോദനമരുളുന്ന മറ്റൊരു കാരണം. ഈ ഭക്താഭ്യാസം വഴി…
ഈ ഭക്തി വിശ്വസ്തതാപൂർവ്വം അഭ്യസിക്കുന്നവർക്കു വലിയ ആന്തരിക സ്വാതന്ത്ര്യം -ദൈവസുതരുടെ സ്വാതന്ത്ര്യം (റോമാ 8:21) - ലഭിക്കും. ഈ ഭക്തിവഴി നമ്മെ ഈശോയ്ക്ക് സമർപ്പിക്കുകയും,…
പ്രാർത്ഥനാശീലമുള്ള പലരെയും അലട്ടുന്ന പ്രശ്നമാണല്ലോ താൻ തട്ടിപ്പിൽ പെടുമോ എന്നുള്ളത്. ആ ഭയപ്പാടിനെ അകറ്റി പുണ്യ പൂർണ്ണതയുടെ മാർഗ്ഗത്തിൽ പുരോഗമിക്കുവാനും അങ്ങനെ സംശയര ഹിതമായും…
പ്രാർത്ഥനയിലും ധ്യാനത്തിലും മറ്റു പ്രവർത്തനങ്ങളിലും സഹനങ്ങളിലും വ്യക്തവും സ്പഷ്ടവുമായല്ലെങ്കിലും, അവ്യക്തവും സാമാ ന്യവുമായ രീതിയിലെങ്കിലും മറിയത്തെ എത്രയധികം കാണുന്നുവോ, അത് ഉത്തമമാംവിധം നീ ഈശോയെ…
ഈ ഭക്തിയെ അംഗീകരിച്ച പല മാർപ്പാപ്പമാരെയും ഇതു പരി ശോധിച്ച ദൈവശാസ്ത്രജ്ഞന്മാരയുംപറ്റി ഫാ. ബുഡോന്റെ പു സ്തകത്തിൽ പ്രസ്താവിക്കുന്നുണ്ട്. പല പ്രതിബന്ധങ്ങളെയും ഈ ഭക്തിക്കു…
തിയറ്റെൻ സന്യാസികളാണ് പതിനേഴാം നൂറ്റാണ്ടിൽ ഇറ്റലിയിലും സിസിലിയിലും സവോയിലും ഈ ഭക്തി പ്രചരിപ്പിച്ചത്. പോളണ്ടിൽ വിസ്മയനീയമാംവിധം ഈ ഭക്തി ഈശോസഭാംഗമായ ഫാ.സ്റ്റനിസ്ലാവൂസ് ഫലാക്കിയൂസ് പ്രചരിപ്പിച്ചു.…
Sign in to your account