സ്നേഹംതന്നെയായ ഈ മാതാവു തന്റെ വിശ്വസ്തദാസർക്കു വേണ്ടി ദിവ്യസുതന്റെ പക്കൽ മാദ്ധ്യസ്ഥ്യം വഹിക്കുന്നു; തന്റെ പ്രാർത്ഥനകൾ വഴി അവിടുത്തെ സാന്ത്വനപ്പെടുത്തുന്നു; അവരെ ഗാഢമായി അവിടുത്തോട്…
നമ്മുടെ ദിവ്യനാഥ തന്റെ മക്കൾക്കും അടിമകൾക്കും ചെയ്യുന്ന നാലാമത്തെ അനുഗ്രഹം അവരെ ശത്രുക്കളിൽനിന്നു കാത്തുരക്ഷിക്കുന്നു എന്നതാണ്. കായേൻ തന്റെ സഹോദരനായ ആബേലിനെ ദ്വേഷിച്ചതുപോലെ, ഏസാവ്…
ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു. വിശുദ്ധ യോഹന്നാൻ എഫേസോസിലേക്കു യാത്ര തിരിക്കാനായി തയാറെടുപ്പാരംഭിച്ചു. അതിന്റെ നാലാം…
(വലിയ ബുധനാഴ്ച സായാഹ്നം മുതല്‍ ഉയിര്‍പ്പു ഞായറാഴ്ച വരെ ചൊല്ലേണ്ടത്) മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ് വഴങ്ങി; അതേ, അവിടന്ന് കുരിശുമരണത്തോളം കീഴ് വഴങ്ങി,…
കര്‍ത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു; പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു. 1 നന്മ. ഇതാ! കര്‍ത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാവട്ടെ…
മുഖ്യദൂതനായ വി.മിഖായേലെ, സ്വര്‍ഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നതശക്തികളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകര്‍ത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തില്‍ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം…
ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു. വിശുദ്ധ യോഹന്നാൻ എഫേസോസിലേക്കു യാത്ര തിരിക്കാനായി തയാറെടുപ്പാരംഭിച്ചു. അതിന്റെ നാലാം…
എത്രയും ദയയുള്ള മാതാവേനിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്! നിന്‍റെ സഹായം തേടിനിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന് നീ ഓര്‍ക്കണമെ. കന്യകളുടെ…
ഭാഗ്യപ്പെട്ട മാര്‍ യൗയൂസേപ്പേ, ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേ പക്കല്‍ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ചതിന്റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങളിപ്പോള്‍ മനോശരണത്തോടുകൂടി…
എന്റെ ദൈവമേ, ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്‌നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരായി പാപം ചെയ്തു പോയതിനാല്‍ പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും…
എല്ലാറ്റിനേയും നവീകരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ. അവിടന്നു ഞങ്ങളില്‍ നിറഞ്ഞുനില്ക്കുകയും അവിടത്തെ സ്നേഹത്തിന്റെ കതിരുകള്‍ ഞങ്ങളില്‍ പരത്തുകയും ചെയ്യേണമേ. നിത്യവും ഞങ്ങളില്‍…
മറിയം, തന്റെ വിശ്വസ്തദാസർക്കു ദിവ്യസുതന്റെ ഇഷ്ടമനുസരിച്ചു മാർഗ്ഗനിർദ്ദേശം നല്കുകയും അവരെ നയിക്കുകയും ചെയ്യുന്നു. ഇതാണവൾ അവരുടെമേൽ വർഷിക്കുന്ന മൂന്നാമത്തെ അനുഗ്രഹം. പിതാവിന്റെ അനുഗ്രഹം സമ്പാദിക്കുവാനും…
മറിയം തന്റെ ദാസരുടെ ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ ആവശ്യങ്ങളും നിർവ്വഹിച്ചുകൊടുക്കുന്നു. ഇതാണ്, നമ്മുടെ ദിവ്യനാഥ അവർക്കു ചെയ്യുന്ന രണ്ടാമത്തെ അനുഗ്രഹം. മുകളിൽ പ്രസ്താവിച്ചതുപോലെ, അവൾ…
മുമ്പു പ്രസ്താവിച്ച ഭക്തിവഴി നമ്മെത്തന്നെയും നമ്മുടെ യോഗ്യതകളെയും പരിഹാരകൃത്യങ്ങളെയും നാം മറിയത്തിനു സമർപ്പിക്കുമ്പോൾ, അവൾ അവ സ്വീകരിക്കുകയും. നമ്മുടെ പഴയവസ്ത്രം ഉരിഞ്ഞുമാറ്റി നമ്മെ ശുദ്ധീകരിച്ചു…
ഞാൻ ഇപ്പോൾ വിവരിച്ച യാക്കോബിന്റെ മാതൃകയനുസരിച്ച് തങ്ങളെത്തന്നെ അവൾക്കു സമർപ്പിക്കുന്ന വിശ്വസ്ത അടിമകളോട് എത്ര സ്നേഹനിർഭരമായാണ് ഏറ്റവും നല്ല അമ്മയായ മറിയം വർത്തി ക്കുന്നതെന്നു…
Sign in to your account