1.മാമ്മോദീസായിൽ എടുത്ത പ്രതിജ്ഞകളെയും വ്രതങ്ങളെയും കുറിച്ചു ക്രിസ്ത്യാനിയെ അനുസ്മരിപ്പിക്കുവാൻ അവ സഹായ കമാണ്. ഈ ഭക്താഭ്യാസം വഴി ഉത്തമമാംവിധം അവ നവീകരി ച്ചിട്ടുമുണ്ടല്ലോ. വിശ്വസ്തതയോടെ…
മറിയത്തിൽ ഈശോയുടെ അടിമകൾ ഈ അടിമത്തത്തിന്റെ അടയാളമായി, പ്രത്യേകം വെഞ്ചരിച്ച ചെറിയ ഇരുമ്പു ചങ്ങല ധരിക്കുന്നത് ഏറ്റവും പ്രശംസാർഹവും മഹത്തരവും പ്രയോജനകരവുമാണ്. ഈ ബാഹ്യചിഹ്നങ്ങൾ…
ജീവിതത്തിലെ ഓരോ ദിവസവും അവർക്ക് പരിശുദ്ധ കന്യകയുടെ ചെറുകിരീടം' ചൊല്ലാവുന്നതാണ്. പക്ഷേ, അത് ഒരു ഭാരമാകരുത്. പരിശുദ്ധ കന്യകയുടെ പന്ത്രണ്ടു പ്രത്യേകാനുഗ്രഹങ്ങളുടെയും മഹിമകളുടെയും സ്തുതിക്കായി…
ഈ ഭക്താനുഷ്ഠാനത്തെ ഒരു സഖ്യമായി ഉയർത്തുക ഏറ്റവും അഭികാമ്യമാണ്. ഈ ഭക്തി അഭ്യസിക്കുവാൻ ആഗ്രഹിക്കുന്നവർ തങ്ങളിൽ ഈശോയുടെ ആധിപത്യം സ്ഥാപിക്കുവാൻ ആദ്യമേ പന്ത്രണ്ടു ദിവസം…
ഈ ഭക്തി വിശ്വസ്തതയോടെ ഒരു മാസം അഭ്യസിച്ചാൽ ക്ലേശകരമായ മറ്റേതു ഭക്തിയും വളരെക്കൊല്ലങ്ങൾ അഭ്യസിക്കുന്നതിലുമധികം നീ ഈശോയെ മഹത്ത്വപ്പെടുത്തും. ഇതിനുള്ള തെളിവുകൾ 1. ഈ…
ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു. വിശുദ്ധ യാക്കോബ് താനാഗ്രഹിച്ച ലക്ഷ്യത്തിലെത്തി ചേർന്നു. അതീവസന്തോഷത്തോടെ അദ്ദേഹം എഫോ…
ജീവന്റെ വൃക്ഷമാണു മറിയം. പ്രസ്തുത ഭക്താഭ്യാസങ്ങൾ വഴി ഈ വൃക്ഷം നമ്മിൽ നട്ടുവളർത്തുന്നെങ്കിൽ യഥാസമയം അതു ഫലം പുറപ്പെടുവിക്കും. ഈശോയില്ലാതെ മറ്റൊന്നുമല്ല ആ ഫലം…
ഈ ദിവ്യനാഥ, ദൈവത്തിലും തന്നിലുമുള്ള വിശ്വാസംകൊണ്ടു നിന്നെ നിറയ്ക്കും (1) എന്തുകൊണ്ടെന്നാൽ, നേരിട്ടല്ല, സ്നേഹംതന്നെയായ ഈ മാതാവു വഴിയാണ്, നീ ഇനിമേൽ ഈശോയെ സമീപിക്കുക.…
“പരിശുദ്ധ സ്നേഹത്തിന്റെ ഈ മാതാവ്” (സുഭാ. 24:24) അടി മയ്ക്കടുത്ത ഭയം മൂലമുണ്ടാകുന്ന സംശയങ്ങളും ക്രമക്കേടുകളും നിന്റെ ഹൃദയത്തിൽനിന്നു നീക്കിക്കളയും. ദൈവസുതരുടെ വിശുദ്ധ സ്വാതന്ത്ര്യത്തോടുകൂടി…
ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏതു വിശ്വാസത്തെയും മറികടക്കുന്നതും എല്ലാ പൂർവ്വപിതാക്കന്മാരുടെയും ദീർഘദർശികളുടെയും ശ്ലീഹന്മാരുടെയും വിശുദ്ധരുടെയും വിശ്വാസം ഒരുമിച്ചുകൂട്ടി യതിനെക്കാളും മഹത്തരമായിരുന്നു, മറിയത്തിന്റെ വിശ്വാസം. ആ…
ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു. തന്റെ ഭക്താനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയ ശേഷം അവൾ വിശുദ്ധ യോഹന്നാന്റെ മുമ്പിൽ…
എന്റെ പ്രിയ സഹോദരാ! നീ വിശ്വാസത്തോടെ ഈ ഭക്തിയുടെ ആന്തരികവും ബാഹ്യവുമായ അഭ്യാസങ്ങൾ നിർവ്വഹിക്കുമെങ്കിൽ താഴെക്കുറിക്കുന്ന ഫലങ്ങൾ ആത്മാവിൽ ഉളവാകും തീർച്ച. ഇതെപ്പ് റ്റിയാണ്…
ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു. അതിനെ തുടർന്ന് അവൾ നമ്മുടെ നിത്യരക്ഷയുമായി ബന്ധപ്പെട്ട വിശുദ്ധ സ്ഥലങ്ങൾ…
സ്നേഹംതന്നെയായ ഈ മാതാവു തന്റെ വിശ്വസ്തദാസർക്കു വേണ്ടി ദിവ്യസുതന്റെ പക്കൽ മാദ്ധ്യസ്ഥ്യം വഹിക്കുന്നു; തന്റെ പ്രാർത്ഥനകൾ വഴി അവിടുത്തെ സാന്ത്വനപ്പെടുത്തുന്നു; അവരെ ഗാഢമായി അവിടുത്തോട്…
എന്റെ പ്രിയ സഹോദരാ! നീ വിശ്വാസത്തോടെ ഈ ഭക്തിയുടെ ആന്തരികവും ബാഹ്യവുമായ അഭ്യാസങ്ങൾ നിർവ്വഹിക്കുമെങ്കിൽ താഴെക്കുറിക്കുന്ന ഫലങ്ങൾ ആത്മാവിൽ ഉളവാകും തീർച്ച. ഇതെപ്പ് റ്റിയാണ്…
Sign in to your account