"അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്‌ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍…
മനുഷ്യരുടെ തിന്മയെ കുറിച്ച് വളരെ നിശിതവും ശക്തവുമായ ഭാഷയിലാണ് പൗലോസ് റോമാക്കാർക്ക് എഴുതുന്നത്.. മനുഷ്യന്റെ സകല ദുഷ്ടതയ്ക്കും അനീതിയ്ക്കും എതിരായി ദൈവത്തിന്റെ ക്രോധം ആകാശത്തു…
ഓരോ ക്രൈസ്തവനും നല്ല ദൈവം നിരവധി ദാനങ്ങൾ നൽകിയിട്ടുണ്ട്. ഈ ദാനങ്ങൾ ഏറ്റവും അനുഗ്രഹപ്രദമായി വിനിയോഗിക്കാൻ അവൻ കടപ്പെട്ടിരിക്കുന്നു. കിട്ടിയ താലന്ത് കുഴിച്ചിട്ടവനെ പോലെ…
ക്രൈസ്തവർ കർത്താവിനെ പ്രതി എല്ലാ മാനുഷികാധികാരങ്ങൾക്കും വിധേയരായിരിക്കണം. നിങ്ങൾ നന്മ പ്രവർത്തിച്ചുകൊണ്ട് മൂഢരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കണം. മിശിഹാ തന്റെ പരിശുദ്ധാത്മാവിലൂടെ നൽകുന്ന യഥാർത്ഥ…
ശിഷ്യമുഖ്യൻ ലിഖിത രൂപത്തിൽ നൽകിയിട്ടുള്ള വചനങ്ങളിൽ പ്രമുഖവും പ്രധാനവുമാണ് 1പത്രോ.2: 9. "നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിത ഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ…
നമ്മുടെ രക്ഷയെപ്രതി മിശിഹാ സഹിക്കേണ്ടിയിരുന്ന പീഡകളെക്കുറിച്ചും അവിടുത്തെ അനന്തര മഹത്വത്തെക്കുറിച്ചും അവരിലുണ്ടായിരുന്ന മിശിഹായുടെ ആത്മാവും മുൻകൂട്ടി പ്രവഹിച്ചിരുന്നു. ആകയാൽ നിങ്ങൾ മാനസികമായി ഒരുങ്ങി സമചിത്തത…
ഓരോ ക്രൈസ്തവനും ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവനാണ്. ഈശോമിശിഹായ്ക്ക് വിധേയനായിരിക്കുന്നതിനും അവിടുത്തെ രക്തത്താൽ തളിക്കപ്പെടുന്നതിനുവേണ്ടി അവിടുന്ന് അവനെ മുൻകൂട്ടി തിരഞ്ഞെടുത്തു. അവൻ പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ടവനുമാണ് ദൈവത്തിന്റെ കൃപയ്ക്കും…
ഈ യുഗത്തിലെ കള്ള പ്രവാചകന്മാരെ കുറിച്ച് ശിഷ്യപ്രമുഖൻ ലളിത സുന്ദരവും നിശിതവുമായ ഭാഷയിൽ പ്രവചിച്ചിരിക്കുന്നത് സത്യസന്ധരായ വിശ്വാസികൾ വായിച്ചിരിക്കണം. " യേശുക്രിസ്‌തുവിന്റെ ദാസനും അപ്പസ്‌തോലനുമായ…
മനുഷ്യജീവിതം വിശിഷ്യാ, ക്രൈസ്തവ ജീവിതം പരസ്പരം സ്നേഹത്താൽ പരസ്പരബദ്ധമായിരിക്കണം. ഇത് അവരുടെ ഹൃദയങ്ങൾക്ക് ആശ്വാസവും സുനിശ്ചിത ബോധവും നൽകും. അങ്ങനെ മിശിഹായെക്കുറിച്ചുള്ള സമ്പൂർണ്ണ ജ്ഞാനം…
ക്രൈസ്തവ ജീവിതം ഈശോയിലുള്ള ജീവിതം അഭംഗുരം മുമ്പോട്ട് കൊണ്ടുപോകാൻ ആവശ്യം വര്‍ജിക്കേണ്ട തിന്മകളുടെ രണ്ടു പട്ടികൾ കൊളോ. 3 :5 - 4:6 ഭാഗത്തുണ്ട്.…
ഈശോയെല്ലാമാണ് എല്ലാവരിലും എന്ന നിഗമനം സകല വിഭജനങ്ങൾക്കും അതീതനായി നിൽക്കുന്ന ഈശോമിശിഹായെയാണ് അവതരിപ്പിക്കുന്നത്. ആദത്തിൽ എല്ലാവരും മരണാതീനരാകുന്നതുപോലെ മിശിഹായിൽ എല്ലാവരും പുനർജീവിക്കും. കൊറീ 15.22.…
ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിൻ. ശിരസ്സാകുന്ന മിശിഹായുമായുള്ള ഗാഢ ബന്ധത്തിന് ഇത് അത്യന്താപേക്ഷിതമാണ്. ഈ ബന്ധത്തിൽ നിലനിൽക്കുന്നവർക്കേ സ്വർഗ്ഗരാജ്യം അവകാശപ്പെടുത്താനാവൂ. അതിനുവേണ്ടിയാണല്ലോ നാം ഈ ലോകത്തിൽ ആയിരിക്കുന്നത്.…
നിരന്തരം ദൈവത്തിന് നന്ദി പറയുക ദൈവമക്കളുടെ എല്ലാവരുടെയും കടമയാണ്. വിശുദ്ധരോടൊപ്പം ദൈവത്തിന്റെ പ്രകാശത്തിൽ പങ്കുചേരാനുള്ള അവകാശത്തിന് നമ്മെ യോഗ്യരാക്കിയത് അവിടുന്നാണ്. പാപാന്ധാകാരത്തിൽ നിന്ന് നമ്മെ…
വ്യക്തിപരവും സാമൂഹ്യപരവുമായ സത്ഫലങ്ങൾ ഉളവാക്കുന്ന ജീവിതശൈലി ആയിരിക്കണം ദൈവ മക്കൾ സ്വീകരിക്കുന്നത് ജഡപ്രകാരമുള്ള ജീവിതം നാശത്തിലേക്ക് നയിക്കും എന്ന് തിരിച്ചറിവ് ഉണ്ടാവണം ക്രിസ്തു മാർഗ്ഗത്തിൽ…
ക്രിസ്തുവിൽ ആയിരിക്കുന്നവർ സ്വീകരിക്കേണ്ട വഴി ക്രിസ്തുവിന്റെ വഴിയാണ്. അവർ സർവ്വത്മനാ പിതാവിന്റെയും പുത്രന്റെയും (ക്രിസ്തു) പരിശുദ്ധാത്മാവിന്റെയും അധീശ ത്വത്തിലായിരിക്കണം. അങ്ങനെയാണ് അവർ ജഡീകരായവരിൽ നിന്നു…
Sign in to your account