അവിടുന്ന് ഇപ്രകാരം ഉത്ഘോഷിച്ചുകൊണ്ടു അവന്റെ മുൻപിലൂടെ കടന്നു പോയി; കത്താവ് കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതിൽ വിമുഖൻ, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ. തെറ്റുകളും കുറ്റങ്ങളും…
നാല് സുവിശേഷങ്ങളും, നടപടി പുസ്തകവും, പൗലോസ്, യാക്കോബ്, പത്രോസ്,യോഹന്നാൻ, യൂദാസ് ഇവരുടെ ലേഖനങ്ങളും, ഈശോമിശിഹായുടെ ദൈവത്വത്തെ വൈവിധ്യമാർന്ന രീതികളിൽ ഉദ്ഘോഷിക്കുന്നു; ഊട്ടി ഉറപ്പിക്കുന്നു. അവിടുത്തെ…
സുവിശേഷങ്ങളിൽ മിശിഹായുടെ ആദ്യ വാക്യമായി രേഖപ്പെടുത്തിയിരിക്കുന്നത് "പിതാവേ" എന്ന് ദൈവത്തെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ്." ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ?…
ഒരുവന്റെ വാക്കുകളും പ്രവർത്തികളും അയാൾ ആരെന്ന് അഥവാ അയാളുടെ സത്ത വെളിപ്പെടുത്തും .ഹെബ്ര 1:1 ശ്രദ്ധിക്കുക.പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും…
ഫെർണാണ്ടോ ഒരു അഗസ്റ്റീനിയൻ സന്യാസിയായിരുന്നു. ഹോളി ക്രോസ്സ് ആശ്രമത്തിൽ അദ്ദേഹം അതിഥികളെ സ്വീകരിക്കുന്ന ഉത്തരവാദിത്വം നിർവഹിക്കുന്ന സമയം. ആ നാളുകളിൽ 5 ഫ്രാൻസിസ്ക്കൻ സന്യാസികൾ…
ദൈവം എന്ന നിലയിൽ തന്റെ പൂർവാസ്തിത്വത്തെക്കുറിച്ചും ഭാവി അസ്തിത്വത്തെക്കുറിച്ചും തികഞ്ഞ അവബോധം ഉണ്ടായിരുന്നു യേശുക്രിസ്തുവിന്. യോഹന്നാൻ പതിനേഴാം അധ്യായം അറിയപ്പെടുന്നത് അവിടുത്തെ പൗരോഹിത്യ പ്രാർത്ഥന…
പിതാവിന്റെ ഏകജാതനും യുഗങ്ങൾക്കെല്ലാം മുമ്പ് പിതാവിൽ നിന്നു ജനിച്ചവനുമായ (എന്നാൽ സൃഷ്ടിക്കപ്പെടാത്തവനുമായ) ഈശോമിശിഹാ മാത്രമാണ് പൂർണ്ണമായ വിധത്തിൽ ദൈവപുത്രൻ എന്ന സ്ഥാനത്തിന് അർഹൻ. അധികാരത്തിനും…
പിതാവിനെ പൂർണമായി വെളിപ്പെടുത്താൻ കഴിവുള്ള ഒരേയൊരു വ്യക്തി അവിടുത്തെ പുത്രനായിരിക്കുന്ന താൻ മാത്രമാണെന്ന് ഈശോ അവകാശപ്പെടുന്നു. മത്താ 11:27ൽ അവിടുന്ന് വ്യക്തമാക്കുന്നു. "സർവ്വവും എന്റെ…
ഈശോമിശിഹായുടെആത്മബോധം താൻ ദൈവമാണ് എന്നതാണ്.പലവിധത്തിൽ അവിടുന്ന് അത് പ്രകടമാക്കുന്നുണ്ട്. താൻ ദൈവത്തിൽ നിന്ന് വന്നവനും ദൈവത്തിലേക്ക് മടങ്ങി പോകുന്നവനും ആണെന്ന് അവിടുന്ന് അർത്ഥ ശങ്കയ്ക്കിടമില്ലാത്തവിധം…
ചരിത്രത്തിലെ അനന്യ സംഭവമാണ് ഒരുവൻ,തന്നെ ക്രൂരമായി പീഡിപ്പിച്ചു കുരിശിൽ തറച്ചു കൊന്നവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു എന്നത്. " പിതാവേ ഇവരോട് ക്ഷമിക്കണമേ" എന്തെന്നാൽ…
ഈശോയുടെ വ്യക്തിപ്രഭാവം അമ്പരപ്പിക്കുന്നതാണ്. തിരുമുമ്പിൽ എല്ലാവരും വിലയുള്ളവർ ആയിരുന്നു. യാക്കോബേ, നിന്നെ സൃഷ്‌ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്‌ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍…
പഴയ പഞ്ചാംഗമനുസരിച്ച് ജനുവരി പതിനെട്ടാം തീയതി വി. പത്രോസിന്റെ റോമാസിംഹാസനത്തിന്റെ തിരുനാളും ഇരുപത്തിരണ്ടാം തീയതി അന്തിയോക്യാ സിംഹാസനത്തിന്റെ തിരുനാളും ആഘോഷിച്ചിരുന്നു. പുതിയ റോമൻമീസ്സാലിൽ കൊടുത്തിട്ടുള്ള…
ഫെബ്രുവരി:21 റവെന്നാ നഗരത്തിൽ കുലീനമെങ്കിലും ഒരു വലിയ കുടുംബത്തിലെ ഇളയ പുത്രനായിട്ടാണ് പീറ്റർ ജനിച്ചത്. ഒരു കുട്ടിയേയുംകൂടി വളർത്താനുള്ള ഭാരമോർത്ത് അമർഷം പ്രദർശിപ്പിച്ച മൂത്തമകൻറെ…
സദുപദേശങ്ങൾ നൽകി കടന്നുപോയ വെറുമൊരു ഗുരു മാത്രമായിരുന്നില്ല ഈശോ. അവിടുന്ന് പ്രസംഗിച്ചതെല്ലാം പ്രവർത്തിപഥത്തിൽ കൊണ്ടുവന്നു. അവിടുന്ന് പറഞ്ഞിരുന്നതൊക്കെയും ചെയ്തു. ചെയ്തത് മാത്രം പറഞ്ഞു. അവിടുന്ന്…
നിരവധി മതാചാര്യന്മാരും ഗുരുക്കന്മാരും പ്രവാചകന്മാരും ലോകത്തിൽ ഉണ്ടായിട്ടുണ്ട്. എങ്കിലും ശത്രു സ്നേഹം എന്ന ആശയം ലോകത്തിന് സമ്മാനിച്ചത് ഈശോമിശിഹാ മാത്രമാണ്. അങ്ങനെ സ്നേഹം ക്രിസ്തീയതയുടെ…
Sign in to your account