ആഴ്‌ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്‌ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു. അവള്‍ ഉടനെ ഓടി ശിമയോന്‍…
പുണ്യസമ്പാദനത്തിനുള്ള തീവ്രാഭിലാഷവും അതിനുള്ള പരിശ്രമവും വിശ്വാസി ഒരിക്കലും അവസാനിപ്പിക്കരുതെ. ആഗ്രഹത്തിനും പരിശ്രമത്തിനും പ്രാർത്ഥനയ്ക്കും അനുസരിച്ചാണ് ഈശോ വർത്തിക്കുന്നത്. വി. ഡോൺ ബോസ്കോ തന്റെ വിദ്യാർത്ഥികൾക്ക്…
ഉല്പ 17:1-8 അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക. നീയുമായി ഞാന്‍…
പരീക്ഷണവും സഹനവുമില്ലാത്ത ആത്മീയ ജീവിതം വെറും മരീചികയാണ്. വിശുദ്ധർ ഇവയിലൂടെ കടന്നാണ് പുണ്യസോപാനത്തിലെത്തിയത്. പുണ്യപൂർണതയായിരുന്നു വിശുദ്ധർ ലക്‌ഷ്യം വച്ചിരുന്നത്. തന്മൂലമാണ് അവർ വിശുദ്ധരായത്. ഒരു…
അനുഗ്രഹത്തിന്റെ വഴികളെ നമുക്ക് ജീവിതവിജയത്തിന്റെ പാതകളെന്നു വിളിക്കാം. അനുഗ്രഹം കൂടാതെ ആർക്കും ജീവിതത്തിൽ വിജയിക്കാൻ സാധിക്കുകയില്ല. കാരണം മനുഷ്യന്റെ പ്രയത്നങ്ങളെക്കാളുപരി ദൈവത്തിന്റെ അനുഗ്രഹമാണ് വിജയങ്ങൾക്കു…
സഭയുടെ അടിസ്ഥാന ദൗത്യം സുവിശേഷപ്രഘോഷണമാണ് ;പ്രഘോഷണത്തിന്റെ പ്രധാന പ്രമേയം മിശിഹായുടെ ഉത്ഥാനവും.ഇന്നും എന്നും അത് അങ്ങനെ തന്നെയായിരിക്കും. ശിഷ്യപ്രധാനന്റെ പ്രമേയ പ്രസംഗത്തിൽ തന്നെ അദ്ദേഹം…
ക്രൈസ്തവിശ്വാസത്തിന്റെ അടിത്തറ ഈശോയുടെ പുനരുത്ഥനമാണെന്ന് നാം കണ്ടു. ഉത്ഥാന വിവരണങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ശൂന്യമായ കല്ലറയുടെ വിവരണം.. (മത്താ 28:1-10; മാർക്കൊ16:1-8;ലൂക്ക 24:1-12;യോഹ.20:1-10).…
സഭയിലെ ആദ്യത്തെ ദിവ്യകാരുണ്യ അത്ഭുതം രേഖപ്പെടുത്തിയിരിക്കുന്നത് 'മരുഭൂമിയിലെ പിതാ'ക്കളുടെ സൂക്തങ്ങളിലാണ്. ക്രിസ്തുമതത്തിന്റെ ആദ്യ ശതകങ്ങൾ ദിവ്യകാരുണ്യത്തിൽ യേശുവിന്റെ സാന്നിധ്യമുണ്ടോ എന്ന് ഈജിപ്തിലെ ഒരു സന്യാസിക്ക്…
നിശ്ചയദാർഢ്യത്തോടും ആത്മാർപ്പണത്തോടും അസ്വാതന്ത്ര്യത്തിന്റെ അടിമച്ചങ്ങലകൾ, ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിച്ചു, തകർത്ത ഇസ്രായേലിലെ ഒരു ധീരവനിതയാണ് യൂദിത്ത്. തന്റെ ജനതയെ നശിപ്പിക്കാൻ നിയോഗിക്കപ്പെട്ട ഹോളോഫെർണസിന് ഏറ്റം…
മിശിഹാ തമ്പുരാന്റെ ഉയിർപ്പാണ് ക്രൈസ്തവിശ്വാസത്തിന്റെ അടിത്തറ. പൗലോസ് തറപ്പിച്ചു പറയുന്നു :" ക്രിസ്തു ഉയർപ്പിക്കപ്പെട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. ക്രിസ്തു ഉയിർത്തു, അവിടുന്നിൽ വിശ്വസിക്കുന്നവരും…
"തോബിത്" ശുഭപര്യവസായി ആണ്. കഥാപാത്രങ്ങളെല്ലാം സന്തോഷ-സമാധാനത്തിലേക്ക് വരുന്നു. ദൈവം നന്മ പ്രവർത്തികൾക്ക് പ്രതിഫലം നൽകുന്നുവെന്ന അടിസ്ഥാനപ്രമാണം അങ്ങനെ ഊട്ടി ഉറപ്പിക്കപെട്ടിരിക്കുന്നു. അവസാന അധ്യായം(14) തോബിത്തിന്റെ…
പുണ്യങ്ങളിൽ ഉള്ള സ്വാഭാവിക വളർച്ച, അവ ആർജിക്കാനുള്ള അവസരങ്ങൾ നൽകിയാണ് ദൈവം സുഗമമാക്കുക. എന്നാൽ അവിടുന്ന് നേരിട്ട് കൃപാകളായി അർത്ഥിയിൽ ചൊരിയുന്ന അവസരങ്ങളുമുണ്ടാകും. ഒരു…
1842 ഏപ്രിൽ 2 -ആം തീയതി ഇറ്റലിയിൽ റീവ എന്ന പ്രദേശത്തു ചാൾസ് ബ്രിജീത്ത എന്ന ദരിദ്ര മാതാപിതാക്കന്മാരിൽ നിന്ന് ഡൊമിനിക് ജനിച്ചു. അനുസരണയിലും…
"തോബിത്" എന്ന സുന്ദരസൃഷ്ടിയിലൂടെ ധാർമ്മികതയിൽ പുതിയനിയമത്തോട് വളരെ അടുത്ത് നിൽക്കുന്ന ഈ ലഘു ഗ്രൻഥം ആധ്യാത്മികവളർച്ചയ്ക്കും നിത്യരക്ഷയ്ക്കും ആവശ്യമായ നിരവധി കാര്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ധാർമ്മിക…
അബ്രാമിന് ദർശനത്തിൽ കർത്താവിന്റെ അരുളപ്പാടുണ്ടായി. അബ്രാം, നീ ഭയപ്പെടേണ്ട. ഞാൻ നിനക്ക് പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും. അബ്രാം ചോദിച്ചു; കർത്താവായ ദൈവമേ,…
Sign in to your account