257 ൽ സിക്സ്റ്റ്സ് ദ്വീതീയൻ മാർപാപ്പയായശേഷം തനിക്കു നല്ല പരിചയമുണ്ടായിരുന്ന ലോറന്സിനു ഡീക്കൻ പട്ടം നൽകി; അദ്ദേഹം മാർപാപ്പയുടെ ദിവ്യബലിയിൽ ശുശ്രൂക്ഷിച്ചുകൊണ്ടുപോന്നു. സഭയുടെ സ്വത്തെല്ലാം…
പരസ്‌പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്‌ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതു…
വി. ലോറൻസിന്റെ രക്തസാക്ഷിത്വകാലത്തു റോമാനൂസ് റോമയിൽ ഒരു പട്ടാളക്കാരനായിരുന്നു.പരിശുദ്ധനായ ആ രക്തസാക്ഷി സഹനത്തിൽ പ്രദർശിപ്പിച്ച ആനന്ദവും സ്ഥിരതയും കണ്ടു വികാരഭരിതനായ റോമാനൂസ് ക്രിസ്തീയ വിശ്വാസം…
വി. ഡൊമിനിക് സ്പെയിനിൽ കാസ്റ്റീൽ എന്ന പ്രദേശത്തു ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. അമ്മ മകനെ ഭക്തമുറകളും പ്രായശ്ചിത്തങ്ങളും അഭ്യസിപ്പിച്ചു. അക്കാലത്തേക്കു പറ്റിയ ഉത്തമ വിദ്യാഭ്യാസമാണ്…
സ്വപിതാവിന്റെ ഹിതത്തോടു രണ്ടു മക്കളുടെ വൈവിധ്യമാർന്ന പെരുമാറ്റ ശൈലിയാണ് ഇവിടെ പരാമർശം. ഈ ശൈലിയെ വിലയിരുത്തുമ്പോൾ, യഹൂദ നേതൃത്വത്തെയാണ് ഈശോ മനസ്സിൽ കാണുക. മക്കളുടെ…
യേശു തോണിയില്‍ കയറിയപ്പോള്‍ ശിഷ്യന്‍മാര്‍ അവനെ അനുഗമിച്ചു. കടലില്‍ ഉഗ്രമായ കൊടുങ്കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകള്‍ ഉയര്‍ന്നു. അവന്‍ ഉറങ്ങുകയായിരുന്നു. ശിഷ്യന്‍മാര്‍ അടുത്തുചെന്ന് അവനെ…
ലെംബോർഡിയിൽ വിൻസെൻസ എന്ന പ്രദേശത്തു ഒരു കുലീനകുടുമ്പത്തില് ഭക്തരായ മാതാപിതാക്കന്മാരിൽ നിന്ന് കജെന്റിടാന് ജനിച്ചു. ഭക്തയായ മാതാവ് മകനെ കന്യകമ്പികളുടെ സംരക്ഷണത്തിൽ ഏല്പിച്ചു.കുട്ടി വളർന്നപ്പോൾ…
ജീവിതസങ്കടങ്ങളുടെ സമാപനം സ്വർഗീയ മഹത്വത്തിലാണെന്നുള്ള തത്വം അപ്പസ്തോലന്മാരെ ബോധ്യപ്പെടുത്താൻ ക്രിസ്തുവിന്റെ ദൗർബല്യത്തിന്റെ നിദാനമായ തിരശീല സ്വല്പനേരത്തേക്കൊന്നു മാറ്റിവച്ചു. തന്റെ കുരിശുമരണത്തിന്റെ ഒരു വര്ഷം മുൻപ്…
തന്റെ ചുറ്റും പുരുഷാരം കൂടുന്നതു കണ്ടപ്പോള്‍ മറുകരയ്‌ക്കു പോകാന്‍ യേശു കല്‍പിച്ചു. ഒരു നിയമജ്‌ഞന്‍ അവനെ സമീപിച്ചു പറഞ്ഞു: ഗുരോ, നീ പോകുന്നിടത്തെല്ലാം ഞാന്‍…
യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്റെ അടുക്കല്‍ വന്ന്‌യാചിച്ചു: കര്‍ത്താവേ, എന്റെ ഭൃത്യന്‍ തളര്‍വാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച്, വീട്ടില്‍ കിടക്കുന്നു. യേശു…
വി. ഓസ്വാൾഡ് (604 - 642) നോർതാംബ്രിയയിലെ ഏതേൽഫ്രിറ് രാജാവിന്റെ രണ്ടാമത്തെ മകനാണ് ഓസ്വാൾഡ്. 617 ൽ പിതാവ് ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടു. മക്കൾ…
ഫ്രാൻസിൽ ലിയോൺസിന് സമീപമുള്ള ഡാർഡിലി എന്ന ഗ്രാമത്തിൽ മാത്യു വിയാനിയുടെയും മരിയയുടെയും മകനായി ജോൺ ജനിച്ചു. മാതാപിതാക്കന്മാർ ഭക്തരായ കർഷകരായിരുന്നു. മതാഭ്യസനം മർദ്ദന വിധേയമായിരുന്നു…
കർത്താവിന്റെ കാരുണ്യത്തിന് സാക്ഷ്യം നൽകുന്നവയാണ് അവിടുന്ന് നൽകിയ സൗഖ്യങ്ങൾ. യഹൂദർ കുഷ്ഠരോഗികളെ അശുദ്ധരായാണ് കരുതിയിരുന്നത്. അവർക്ക് പ്രാർത്ഥനാ സമ്മേളനങ്ങളിൽ സംബന്ധിക്കാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല.…
പരീക്ഷണങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിക്കാൻ അനുസരണം സിദ്ധൗഷധമാണ്. അനുസരണത്തോടുള്ള വിശ്വസ്തത പരിശുദ്ധ ത്രിത്വത്തെ അതിയായി ആനന്ദിപ്പിക്കുന്നു, പ്രസാദിപ്പിക്കുന്നു. എന്റെയും നിങ്ങളുടെയും ശക്തിക്കതീതമായി ശക്തനായവൻ നമ്മെ പരീക്ഷിക്കുകയില്ല.…
ചായപ്പണിക്ക് പ്രസിദ്ധമായ തിയത്തീര എന്ന നഗരത്തിൽ ചായപ്പണി നടത്തിവന്നിരുന്ന ഒരു വനിതയാണ് ലിഡിയ. അവളുടെ തൊഴിൽ പരിഗണിച്ചു ലത്തീനിൽ അവളുടെ പേര് ലിഡിയ പുർപുരാരിയ…
Sign in to your account