ദൈവമായ കർത്താവിന്റെ കല്പനകൾ അനുസരിക്കുവിൻ. നിങ്ങളുടെ മുൻപേ പോകുന്ന നിങ്ങളുടെ ദൈവമായ കർത്താവു, ഈജിപ്തിൽ നിങ്ങളുടെ കണ്മുൻപിൽ വച്ച് പ്രവർത്തിച്ചതുപോലെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും.…
മിലാൻ വിളംബരം വഴി ക്രിസ്തുമതത്തിന് ആരാധനാ സ്വാതന്ത്ര്യം നൽകിയ കോൺസ്റ്റൻറയിൻ ചക്രവർത്തിയുടെ അമ്മയാണ് ഹെലേന രാജ്ഞി. രാജ്ഞി ഇംഗ്ലീഷുകാരിയാണെന്നു പറയുന്നു. മാക്സെൻസിയുസു മായുള്ള യുദ്ധത്തിൽ…
നൂറ്റാണ്ടുകൾക്കപ്പുറം നടന്ന ഒരു സംഭവമാണ് കുറിക്കുന്നത്. സന്യാസസഭാംഗമായിരുന്ന ഒരു സന്ന്യാസി, തന്റെ ആശ്രമത്തിൽ നിന്ന് കുറെ അകലെയായി ഒരു ഗുഹയിൽ തപസ്സും പ്രാർത്ഥനയും പശ്ചാത്താപവുമായി…
യാക്കോബ് ബേര്‍ഷെബായില്‍നിന്നു ഹാരാനിലേക്കു പുറപ്പെട്ടു. സൂര്യന്‍ അസ്‌തമിച്ചപ്പോള്‍ അവന്‍ വഴിക്ക് ഒരിടത്ത് തങ്ങുകയും രാത്രി അവിടെ ചെലവഴിക്കുകയും ചെയ്‌തു. ഒരു കല്ലെടുത്തു തലയ്‌ക്കു കീഴേവച്ച്…
നിന്നെ പൂർണ്ണമായി അറിയുന്ന ദൈവം കർത്താവു നിന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു. നീ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അവിടുന്ന് അറിയുന്നു. നിന്റെ വിചാരങ്ങൾ അകലെ നിന്ന് അവിടുന്ന് മനസ്സിലാക്കുന്നു.…
നിങ്ങൾ ജീവന്റെ വചനത്തെ മുറുകെ പിടിക്കുവിൻ. അപ്പോൾ ഞാൻ ഓടിയതും അധ്വാനിച്ചതും വ്യർത്ഥമായില്ലെന്നു ക്രിസ്തുവിന്റെ ദിനത്തിൽ എനിക്ക് അഭിമാനിക്കാം(ഫിലി 2:16)" വക്രത ഉള്ളതും വഴിപിഴച്ചതുമായ…
മാതാവിനെ സ്തുതിക്കുമ്പോൾ നാം പുത്രനെ ഒരുവിധത്തിൽ അവമാനിക്കുകയല്ലേ, ഒരാളെ ഉയർത്തി മറ്റേയാളെ താഴ്ത്തുകയല്ലേ എന്നു ഭയപ്പെടുന്നവരാണ് ഇക്കൂട്ടർ. പരിശുദ്ധപിതാക്കന്മാർ മറിയത്തിനു നല്കുന്ന നീതിയുക്തമായ മഹത്ത്വവും…
ഒരു മനുഷ്യന്‍മൂലം പാപവും പാപം മൂ ലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്‌തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു. നിയമം നല്‍കപ്പെടുന്നതിനു…
1950 നവംബര് ഒന്നിന് പന്ത്രണ്ടാം പീയൂസ് മാർപാപ്പ മൂനിഫിചെന്തീസ്സീമൂസ് ദേവൂസ് എന്ന തിരുവെഴുത്തുവഴി ഇങ്ങനെ അധ്യവസാനം ചെയ്തു: 'കന്യകാമറിയതിനു പ്രത്യേക വരങ്ങൾ നൽകി അനുഗ്രഹിച്ചപ്പോൾ…
ഒരു മനുഷ്യന്‍മൂലം പാപവും പാപം മൂ ലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്‌തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു. നിയമം നല്‍കപ്പെടുന്നതിനു…
മാക്‌സ്‌മില്ലിയൻ കോൾബെ 1894 ജനുവരി പതിനേഴാം തീയതി പോളണ്ടിൽ ജനിച്ചു. ഫ്രാൻസിസ്കൻ കൺവെൻച്വൽ സമൂഹത്തിൽ ചേർന്നു. 1918 ൽ റോമിൽവച്ചു വൈദികപട്ടം സ്വീകരിച്ചു. അമലോത്ഭവ…
ദരിദ്രനെ അവിടുന്നു ധൂളിയില്‍നിന്ന് ഉയര്‍ത്തുന്നു.അഗതിയെ കുപ്പയില്‍നിന്നു സമുദ്‌ധരിക്കുന്നു.അങ്ങനെ അവരെ പ്രഭുക്കന്‍മാരോടൊപ്പം ഇരുത്തി,ഉന്നതസ്‌ഥാനങ്ങള്‍ക്ക് അവകാശികളാക്കുന്നു.ഭൂമിയുടെ അടിത്തൂണുകള്‍ കര്‍ത്താവിന്റേതാണ്.അതിന്‍മേല്‍ അവിടുന്ന് ലോകത്തെ ഉറപ്പിച്ചിരിക്കുന്നു.തന്റെ വിശ്വസ്‌തരുടെ പാദങ്ങളെ അവിടുന്നു…
ഈശോയിൽ വിശ്വസിക്കുന്നവർ ആവശ്യം അനുഷ്ഠിക്കേണ്ട ഒരു ബലിയാണ് സ്വന്തം ശരീരത്തിന്റെ വിശദീകരണം എന്നാണ് പൗലോസ് 12:1ൽ വ്യക്തമാക്കുക. ഇതിന്റെ പരമ പ്രാധാന്യമാണ് 12 ഒന്നിൽ…
അസ്സീസിയിലെ ഒരു കുലീന യോദ്ധാവായ ഫേവറിനോഷിഫോയുടെ മൂന്ന് പെണ്മക്കളാണ് ക്ലാരയും ആഗ്‌നസും ബിയാട്രീസും. 1193 ലാണ് ക്ലാര ജനിച്ചത്. ക്ലാരയ്ക്കു 15 വയസുള്ളപ്പോൾതുടങ്ങി വിവാഹാലോചനകൾ…
പരസ്‌പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്‌ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതു…
Sign in to your account