നിന്റെ സഹോദരന്‍ തെറ്റുചെയ്‌താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ…
ജ്ഞാനത്തിന്റെ വാസസ്ഥലമാണ് വിവേകം. അറിവും വിവേചന ശക്തിയും അതിന് കൈമുതലായുണ്ട്. തിന്മയെ വെറുക്കലാണ് യഥാർത്ഥ ദൈവഭക്തി. അഹംഭാവം, ഗർവ്,ദുർമാർഗം, ദുർവചനംഇവ അതു വെറുക്കുന്നു. മാർഗ്ഗനിർദ്ദേശവും…
മനീകിൻ പാഷാണ്ഡതയിൽ അമർന്നു അശുദ്ധ പാപങ്ങളിൽ മുഴുകി വിവാഹം കഴിക്കാതെതന്നെ ഈശ്വരദത്തൻ എന്ന കുട്ടിയുടെ പിതാവായിത്തീർന്ന അഗസ്റ്റിന്റെ മനസിനെ 'അമ്മ മോണിക്ക പുണ്യവതിയുടെ പ്രാർത്ഥനകളും…
കർത്താവിന്റെ കൽപ്പനകൾ അന്യൂനം പാലിക്കുന്നവർക്ക് ദീർഘായുസ്സും ഐശ്വര്യവും ലഭിക്കും. പക്ഷേ ഇതിനൊരു വ്യവസ്ഥയുണ്ട്. കരുണയും വിശ്വസ്തതയും കൈമുതലായി ഉണ്ടായിരിക്കുക. അവ കഴുത്തിൽ അണിയണം ;…
വിക്ടർ മാർപാപ്പയുടെ പിൻഗാമിയായാണ് സെഫിറിന്സ്. അദ്ദേഹം റോമക്കാരൻ തന്നെയായിരുന്നു. സേവേര്സ് ചക്രവർത്തിയുടെ പീഡനം ആരംഭിച്ച 202 ആം ആണ്ടിൽത്തന്നെയാണ് ഈ മാർപാപ്പ ഭരണമേറ്റതു. 9…
'റിംസിൽ ഞാൻ കിരീടമണിഞ്ഞു; ഭൗമികാധികാരത്തിന്റെ ചിന്ഹമായിരുന്നു അത്. പൂവാസിൽവച്ചു ജ്ഞാനസ്നാനം വഴി ഞാൻ ദൈവത്തിന്റെ ശിശുവായി. ഭൗമിക പ്രതാപത്തെ അപേക്ഷിച്ചു എത്ര നിസ്തുലമാണീ ഭാഗ്യം.'…
ജ്ഞാനം പരിശുദ്ധാത്മാവിന്റെ ദാനമാണ്. അതുകൊണ്ട് ജ്ഞാനത്തിന്റെ വാക്ക് കേൾക്കുകയും അതിന്റെ നിയമം കാത്തുസൂക്ഷിക്കുകയും ചെയ്യുക അത്യാവശ്യമാണ്. കാരണം ജ്ഞാനത്തിന്റെ നിയമം ദൈവത്തിന്റെ നിയമം തന്നെയാണ്.…
സുവിശേഷകർ ശ്ളീഹാ മാരുടെ പേരുകൾ നൽകുമ്പോൾ ബർത്ത ലോമ്യക്ക് ആറാമത്തെ സ്ഥാനമാണ് നൽകുന്നത്. ഫിലിപ്പു കഴിഞ്ഞു ബർത്തലോമ്യൂ വരുന്നു. പേരിന്റെ അർത്ഥം തൊലോമയിയുടെ പുത്രനെ…
ഓരോ ക്രിസ്ത്യു ശിഷ്യനും ജ്ഞാനം സമ്പാദിക്കാൻ കഠിനമായി പരിശ്രമിക്കണം. ജ്ഞാനുമുള്ളവർ സത്പ്രബോധനം സ്വീകരിച്ച് അത് ഉൾക്കൊള്ളുന്നു. അവർ വിവേകപൂർണമായി പെരുമാറുന്നു. അതിനുള്ള അനുഗ്രഹം അവർ…
അമേരിക്കയിൽ നിന്ന് ഒന്നാമതായി വിശുദ്ധയെന്ന നാമകരണം ചെയ്യപ്പെട്ട റോസ്, പെറു എന്ന തലസ്ഥാനമായ ലീമായിൽ സ്പാനിഷ് മാതാ പിതാക്കന്മാരിൽനിന്നു ജനിച്ചു. അവളുടെ ജ്ഞാനസ്നാന നാമം…
ദൈവമാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാളിന്റെ എട്ടാം ദിവസം അവിടുത്തെ രാജ്ഞീപദത്തിരുനാൾ ആഘോഷിക്കുന്നതു സമുചിതമായി ട്ടുണ്ട്. കന്യകാമറിയം സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടശേഷം അവിടെ രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവെന്നു ജപമാലയുടെ അഞ്ചാം…
ഗുരുശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നത് ചരിത്രത്തിൽ തന്നെ അനന്യ സംഭവമാണ്. ഗുരുവും കർത്താവുമായ ഈശോമിശിഹായാണ് തന്റെ 12 ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയത്. " ഈ ലോകം…
ഇറ്റലിയിലെ ട്രെവിസാ രൂപതയിൽപ്പെട്ട റീസ് എന്ന ഗ്രാമത്തിൽ ജിയോവാനി ബാറ്റിസ്റ്റാ സാർത്തോയുടെ പത്തു മക്കളിൽ രണ്ടാമത്തവനാണു ജോസഫ് സാർത്തോ. പഠനകാലത്തു ദാരിദ്ര്യം നിമിത്തം ചെരിപ്പില്ലാതെയാണു…
സങ്കീർത്തനം 80 ഇസ്രായേൽ സമൂഹത്തിന്റെ വിലാപ കീർത്തനമാണ്. തങ്ങൾക്കൊരു പുനരുദ്ധാരണം അത്യാവശ്യമാണെന്നത് ഇസ്രായേലിന്റെ ഉറച്ച ബോധ്യമാണ് . ഇസ്രായേലിന്റെ ഇടയനോടാണ് അവർ പ്രാർത്ഥിക്കുന്നത്. കാരണം…
മാർപ്പാപ്പാമാരുടെ ഉപദേഷ്ടാവ്, രണ്ടാം കുരിശുയുദ്ധം പ്രസംഗിച്ച സജ്ജമാക്കിയവൻ, വിശുദ്ധഗ്രന്ഥ പണ്ഡിതൻ, വാഗ്മി, ദൈവമാതൃഭക്തൻ എന്ന നിലകളിലെല്ലാം പ്രശോഭിച്ചിരുന്ന ക്ളെയർ വോയിലെ ബെർണാദ് ബർഗന്ററിയിൽ 1091-ൽ…
Sign in to your account