സഹിക്കുന്ന ആത്മാക്കളോട് മാലാഖമാർക്കും വിശുദ്ധർക്കും പ്രത്യേക സ്നേഹവും പരിഗണന കരുതലും ഉണ്ട്.ദൈവം ആരെ കൂടുതൽ സ്നേഹിക്കുന്നുവോ അവർക്ക് കൂടുതൽ സഹനം അനുവദിക്കും. ഉദാ. ഈശോ,…
"വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും. നീ സഹോദരന്റെ കണ്ണിലെ കരടു…
സ്പെയിനിൽ ക്യാസ്റ്റീലിൽ ജനിച്ച തോമസിന്റെ വിദ്യാഭ്യാസം വില്ലനോവയിൽ നടത്തിയതുകൊണ്ട് വില്ലനോവ എന്ന ഉപനാമധേയം ഉണ്ടായി. കുടുംബം സമ്പന്നമാല്ലായിരുന്നുവെങ്കിലും മാതാപിതാക്കൾ കഴിവനുസരിച്ചു ദരിദ്രരെ സഹായിച്ചിരുന്നു. കാർഷികാദായങ്ങൾ…
ആത്മാർത്ഥതയും തുറവിയും വിനയവും അനുസരണവും സഹനശക്തിയും ഉള്ള ആത്മാവിനെ ദൈവം അനായാസം പവിത്രീകരിക്കുന്നു. പ്രസ്തുത ആത്മാവിനെ ദൈവം പൂർണ ആത്മീയ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുന്നു. അവിടുന്ന്…
ക്രൈസ്തവജീവിതം സമ്പൂർണ്ണമായി ഈശോയ്ക്ക് സമർപ്പിതമാണ്. കാരണം,എങ്കിലേ അത് ക്രൈസ്തവ ജീവിതമായിരിക്കുകയുള്ളൂ. ഫിലി.1:21 സുവിദിതമാണല്ലോ." എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ് " പൗലോസിന്റെ ആധ്യാത്മികതയുടെ…
വി. മത്തായിയെ വി. മാർക്ക് വിളിക്കുന്നത് അൽഫയുടെ മകനായ ലേവി എന്നാണ്. ഗലീലിയയിലാണ് അദ്ദേഹം ജനിച്ചത്. റോമക്കാർക്കുവേണ്ടി ചുങ്കം പിരിക്കലായിരുന്നു തൊഴിൽ. ചുങ്കക്കാരോട് സ്വാഭാവികമായി…
സഹിക്കുന്ന ഒരാന്മാവിൽ നിന്ന് ഒഴുകുന്ന സ്തുതി ഗീതങ്ങൾ ആനന്ദ സംദായകമാണ്. ഇപ്രകാരമുള്ള ഒരു ആത്മാവിൽ സ്വർഗം മുഴുവൻ ആനന്ദിക്കുന്നു. ദൈവം അതിനെ സഹിക്കാൻ അനുവദിക്കുമ്പോൾ,…
ഈജിപ്തിൽ അടിമത്തത്തിൽ കഴിയുന്നു ഇസ്രായേൽ ജനം. ഈ ജനത്തിന്റെ അന്തമില്ലാത്ത, അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന, ക്ലേശങ്ങൾ ദൈവം കണ്ടു. മേല്നോട്ടക്കാരുടെ ക്രൂരത മൂലം അവരിൽ നിന്നുയർന്ന…
ജാനുവാരിയൂസ് പ്രസിദ്ധനായ ഒരത്ഭുത പ്രവർത്തകനാണെങ്കിലും ജീവിചരിത്ര വിവരങ്ങൾ തുച്ഛമായിട്ടേ നമുക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം നേപ്പിൾസിൽ ജനിച്ചുവെന്നും ബെനെ വെന്തോയിലെ മെത്രാനായി രുന്നുവെന്നും പറയപ്പെടുന്നു.…
രോഗങ്ങളിൽ നിന്ന് മനുഷ്യരെ വിടുവിക്കാൻ മാത്രമല്ല, മരിച്ചവരെ ഉയർപ്പിക്കാനും ഈശോയ്ക്ക് അധികാരം ഉണ്ട് എന്ന് തെളിവാണ് നായിനിലെ വിധവയുടെ മകനെ മിശിഹാ തമ്പുരാൻ ഉയിർപ്പിച്ചത്.…
താൻ തട്ടിപ്പിൽ പെടുമോ എന്നുള്ളത്. ആ ഭയപ്പാടിനെ അകറ്റി പുണ്യ പൂർണ്ണതയുടെ മാർഗ്ഗത്തിൽ പുരോഗമിക്കുവാനും അങ്ങനെ സംശയര ഹിതമായും പൂർണ്ണമായും ഈശോയെ കണ്ടെത്തുവാനും വേണ്ടി…
ബ്രിൻടിസിക്കു സമീപം കുപെർത്തിനോ എന്ന പ്രദേശത്തു ഒരു ചെരുപ്പുകുത്തിയുടെ മകനായി ജോസഫു്ദേശ ജനിച്ചു. എട്ടാമത്തെ വയസ്സുമുതൽ അവനു സമാധിദര്ശനങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു; അതിനാൽ കൂട്ടുകാർ അവനെ…
1542 ൽ ടസ്കനിയിൽ മോന്തേപുൽസിയാണോ എന്ന പ്രദേശത്തു ഒരു കുലീന കുടുംബത്തിൽ റോബർട്ട് ബെല്ലാർമിൻ ജനിച്ചു. ഭക്തനും സമർത്ഥനുമായ യുവാവ് സ്ഥലത്തെ ജെസ്യൂട്ടിട് കോളേജിൽ…
അമ്മയുടെ കരുണയുടെ സന്ദേശം "എന്നെ കൂടാതെ നീ ഒന്നുമല്ല എന്ന്. ഇത് നിനക്ക് സ്വയം നേടാൻ സാധിക്കുകയില്ല. എന്നിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് എപ്പോഴാണ് നീ…
250 ജനുവരി 20-ാം തീയതി വി. ഫേബിയൻ രക്തസാക്ഷിത്വത്തി നുശേഷം 16 മാസത്തേക്കു മാർപ്പാപ്പാമാരുണ്ടായില്ല; അത്രയ്ക്കു ഭയങ്കര മായിരുന്നു അന്നത്തെ ചക്രവർത്തി ഡേസിയൂസു നടത്തിയ…
Sign in to your account