ഈശോ ഒരിക്കൽ ഒരു ശിശുവിനെ വിളിച്ചു ആരാണ് തങ്ങളിൽ വലിയവനെന്നു തര്ക്കിച്ചുകൊണ്ടിരുന്ന അപ്പസ്തോലന്മാരുടെ മദ്ധ്യേ നിർത്തിക്കൊണ്ട് അവരോടു അരുൾ ചെയ്തു: "നിങ്ങൾ മനസ് തിരിഞ്ഞു…
ദൈവം തന്റെ തിരുഹിതം ക്രിസ്തുവിലൂടെ വ്യക്തമാക്കി. ഇപ്രകാരം, തന്റെ അഭിഷ്ട്ടമനുസരിച്ചു അവിടുന്നു തന്റെ പദ്ധതിയുടെ രഹസ്യം നമുക്ക് മനസിലാക്കിത്തന്നു. കാലത്തിന്റെ പൂർണതയിൽ ഭൂമുഖത്തുള്ള എല്ലാറ്റിനെയും…
ഗാസാനിവാസികളുടെ നിഗൂഢ ശ്രമങ്ങളെ പരാജയപ്പെടുത്തി സാംസൺ ഹെബ്രോൻറെ മലമുകളിലേക്ക് പോയി (ന്യായ. 16:3). അനന്തരം സൊറയ്ക്കു താഴ്വരയിലുള്ള ദലീല എന്ന സ്ത്രീയെ അവൻ സ്നേഹിച്ചു.…
നവികൃത കർമ്മലീത്താസഭയുടെ സ്ഥാപകയായി അറിയപ്പെടുന്ന ത്രേസ്യാ സ്പെയിനിൽ ആവിലാ എന്ന നഗരത്തിൽ 1515 മാർച്ച് 28-ാം തീയതി ജനിച്ചു. പിതാവ് അൽഫോൺസുസാസ്സ് ഒരു കുലീന…
കേദ്രോൺ നദിയുടെ അക്കരെ ഗത് സേമനിയിൽ ഈശോയും ശിഷ്യന്മാരും പ്രവേശിച്ചു. യൂദാസ് ഒരു ഗണം പട്ടാളക്കാരെയും പുരോഹിതരെയും പ്രമുഖരെയും ഫരിസേയരുടെയും അടുക്കൽ നിന്നും സേവകരെയുംകൂട്ടി…
പ്രിയപ്പെട്ട അമ്മേ, ഞാനെഴുതാൻ പോകുന്നത് വാസ്തവത്തിൽ എന്റെ ജീവിതകഥയായിരിക്കുകയില്ല. മറിച്ചു, ദൈവം എനിക്ക് കനിഞ്ഞുനല്കിയ അനുഗ്രഹങ്ങളെക്കുറിച്ചുള്ള എന്റെ ഓർമ്മകളായിരിക്കും അവ... ബാഹ്യവും ആന്തരികവുമായ സഹനങ്ങളുടെ…
ഈ ദിവ്യനാഥ, ദൈവത്തിലും തന്നിലുമുള്ള വിശ്വാസംകൊണ്ടു നിന്നെ നിറയ്ക്കും (1) എന്തുകൊണ്ടെന്നാൽ, നേരിട്ടല്ല, സ്നേഹംതന്നെയായ ഈ മാതാവു വഴിയാണ്, നീ ഇനിമേൽ ഈശോയെ സമീപിക്കുക.…
ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു. എഫേസോസിൽ താമസമുറപ്പിച്ച ജറുസലേം സ്വദേ ശികളായ ചിലരുണ്ടായിരുന്നു. അവർ ക്രിസ്ത്യാനികളാ…
ഫിലിസ്ത്യരുടെ കാലത്തു ഇരുപതു വര്ഷം സാംസൺ ഇസ്രായേലിൽ ന്യായാധിപനായിരുന്നു (ന്യായ. 15:20). ദൈവത്തോട് ചേർന്ന് ജീവിച്ച കാലമത്രയും അവനിൽ ആത്മാവ് ശക്തമായി പ്രവർത്തിച്ചിരുന്നു; അവൻ…
ബ്രിട്ടീഷു ദ്വീപുകളിലും വിദേശങ്ങളിലും അനേകരെ മാനസാന്തരപ്പെ ടുത്തിയ വിൽഫ്രഡ് നോർത്തമ്പർലന്റിൽ ജനിച്ചു. പതിന്നാലു വയസ്സുള പ്പോൾ ലിൻറിസുഫാൺ ആശ്രമത്തിൽ ദൈവശാസ്ത്രം പഠിക്കാൻ തുടങ്ങി. തുടർന്നു…
വിശ്വാസിയുടെ പരിശുദ്ധമാതാവാണ് സഭ. ഈ മാതാവ് വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും സൃഷ്ടപ്രപഞ്ചത്തിന്റെ ആദികാരണവും പരമാന്ത്യവും ദൈവമാണെന്നാണ്. ആദിയിൽ സർവശക്തനായ ദൈവം ആകാശവും ഭൂമിയും ( സർവവും…
"അപ്പോൾ ഒരു നിയമജ്ഞൻ എഴുന്നേറ്റുനിന്ന് അവനെ പരീക്ഷിക്കുവാൻ ചോദിച്ചു: ഗുരോ, നിത്യജീവൻ അവകാശമാക്കുവാൻ ഞാൻ എന്ത് ചെയ്യണം? അവൻ ചോദിച്ചു: നിയമത്തിൽ എന്ത് എഴുതിയിരിക്കുന്നു?…
എന്റെ പ്രിയ സഹോദരാ! നീ വിശ്വാസത്തോടെ ഈ ഭക്തിയുടെ ആന്തരികവും ബാഹ്യവുമായ അഭ്യാസങ്ങൾ നിർവ്വഹിക്കുമെങ്കിൽ താഴെക്കുറിക്കുന്ന ഫലങ്ങൾ ആത്മാവിൽ ഉളവാകും തീർച്ച. ഇതെപ്പ് റ്റിയാണ്…
ജെറൂസലേമിൽ താമസിച്ചിരുന്ന ഒരു ഭക്ത പുരോഹിതനായിരുന്നു ശെമയോൻ. രക്ഷകനായ ക്രിസ്തു ജനിക്കുന്നതിനുമുമ്പു താൻ മരിക്കുകയി ല്ലെന്നു പരിശുദ്ധാത്മാവ് അദ്ദേഹത്തിനു വെളിപ്പെടുത്തിയിരുന്നു. അതിനാൽ രക്ഷകന്റെ ജനനത്തെ…
സ്നേഹംതന്നെയായ ഈ മാതാവു തന്റെ വിശ്വസ്തദാസർക്കു വേണ്ടി ദിവ്യസുതന്റെ പക്കൽ മാദ്ധ്യസ്ഥ്യം വഹിക്കുന്നു; തന്റെ പ്രാർത്ഥനകൾ വഴി അവിടുത്തെ സാന്ത്വനപ്പെടുത്തുന്നു; അവരെ ഗാഢമായി അവിടുത്തോട്…
Sign in to your account