വിഖ്യാതമായ ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് ഹൈസ്‌കൂളിലെയും കോളജിലെയും വിദ്യാർത്ഥിയാണു ഞാൻ. ഈ അനുഗ്രഹത്തിനു നല്ല ദൈവത്തോട് എനിക്കുള്ള സന്തോഷവും നന്ദിയും അനല്പമാണ്. ദൈവപരിപാലനയിൽ പില്ക്കാലത്ത്,…
ഞാൻ സെന്റ് ബർക്കുമാൻസ് കോളജിൽ പഠിപ്പിക്കുന്ന കാലം. ഒരു സാധ്യായദിവസം ക്ലാസിലേക്കുപോകാൻ മുറിയിൽ നിന്നിറങ്ങുകയാണ്. പെട്ടെന്ന്, ഒരു യുവാവ് എന്റെ മുമ്പിൽ പ്രത്യക്ഷനായി. മുഖപരിചയം…
ഫുൾട്ടൺ ജെ. ഷീൻ തിരുമേനി നവവൈദികനായിരുന്ന കാലം. ഒരു സായംകാലത്ത് അദ്ദേഹം തന്റെ ഇടവകയിലെ ജനങ്ങളെ കുമ്പസാരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്ന്, അക്കാലത്തു പൊതുവിലും ധാരാളംപേർ വിശുദ്ധ…
ഷീൻ തിരുമേനി രോഗഗ്രസ്ഥനായി. രോഗം മൂർച്ഛിച്ചു മരണാസന്നനായി. വിവരമറിഞ്ഞ നിരവധി അഭിവന്ദ്യരായ മെത്രാന്മാർ ഏതാണ്ട് ഒരേസമയത്തു തിരുമേനിയെ സന്ദർശിക്കാനെത്തി. അവരെയെല്ലാവരെയും ഒന്നിച്ചുകണ്ടപ്പോൾ പിതാവിനു കുറച്ചൊരു…
ജിജി പൊള്ളയിൽ! ഇക്കഴിഞ്ഞ വർഷത്തെ നെഹൃട്രോഫിയോടനുബന്ധിച്ചെങ്കിലും പലരും ഈ പേരു പത്രപംക്തികളിലും ന്യൂസ് ചാനലുകളിലുമായി കണ്ടും കേട്ടും കാണും. അദ്ദേഹം എന്റെ പ്രേഷ്ഠശിഷ്യനാണ്. നെഹൃട്രോഫി…
വിശ്വവിഖ്യാതനായ അമ്മേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ ജീവിതത്തിൽ നിന്നടർത്തിയെടുത്ത ഒരു സംഭവമാണ് ഇവിടെ നമ്മൾ അനുസ്മരിക്കുന്നത്. ഒരു വലിയ ദുർഘടഘട്ടത്തിലാണ് അദ്ദേഹം അമേരിക്ക ഭരിച്ചിരുന്നത്.…
ഒരു കാലത്ത്, കേരളത്തിൽ നിന്നുള്ള വിനോദയാത്രക്കാരിൽ പലരും കോളേജുവിദ്യാർത്ഥികളും ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾ പോലും, സന്ദർശിച്ചിരുന്ന, പ്രകൃതിരമണീയമായ സ്ഥലമാണ് ഊട്ടി. ഊട്ടിയിലെ നീലമലകൾ (hair pin…
ചെറുപ്പം മുതലേ ദൈവസ്‌നേഹത്തിലും സഹോദരസ്‌നേഹത്തിലും വളർന്നു വന്ന കുട്ടിയാണു ജെഫ്. വളരെ ചെറുപ്പത്തിൽ ഒരു തെറ്റു ചെയ്തു മാതാപിതാക്കളെ വേദനിപ്പിച്ചതിനു പരിഹാരമായി, ആ ദിവസം…
ജീസസ് യൂത്തിന്റെ ആനിമേറ്ററും മിഷൻലീഗിന്റെ ജീവനാഡിയുമാണ് പോലീസ് കോൺസ്റ്റബിൾ ശ്രീ. ബാബു 2010 ൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി എറണാകുളത്ത് രജതജൂബിലി ആഘോഷത്തിന് ഒത്തുചേർന്ന…
ശാലോമിന്റെ ജീവാത്മാവും പരമാത്മാവുമായ ജനകോടികൾക്ക് ഈശോയെ കൊടുത്തുകൊണ്ടിരിക്കുന്ന, നന്മകൾ ചെയ്തു ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കുന്ന, അങ്ങേയറ്റം ഉത്തരവാദിത്വബോധമുള്ള പ്രാർത്ഥനയുടെ ശക്തിയിലും ദൈവപരിപാലനയിലും നൂറുശതമാനം വിശ്വാസമുള്ള,…
കർദ്ദിനാൾ ബെർഗോളിയോ മാർപ്പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട കാര്യം പ്രോട്ടോ ഡീക്കൻ, കർദ്ദിനാൾ ടുറാൻ, ലോകത്തോടു പ്രഖ്യാപിക്കുന്നതിനോടൊപ്പം, പുതിയ മാർപ്പാപ്പാ ഫ്രാൻസിസ് എന്ന നാമം സ്വീകരിച്ചിരിക്കുന്നു എന്നുകൂടി…
പതിമൂന്നാം ലെയോ മാർപ്പാപ്പയാണ് വി. നിക്കോളാസിനെ ശുദ്ധീകരണാത്മാക്കളുടെ പ്രത്യേക മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ആശ്രമത്തിനു സമീപെ പെലെഗ്രീനോ എന്നൊരാൾ ജീവിച്ചിരുന്നു. വളരെ നല്ല ജീവിതമാണ്…
പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ഒരു കഥയാണിത്. ഒരിക്കൽ, നരകത്തിൽ ഒരു ആയുധപ്രദർശനവും വില്പനയും നടന്നു. മനുഷ്യവംശത്തിന്റെ ആരംഭംമുതൽ നാളിതുവരെ, മനുഷ്യനെ ദൈവത്തിൽ നിന്നകറ്റി തന്നിലേക്ക് അടുപ്പിക്കാൻ,…
ഒന്നാമദ്ധ്യായംസംശയം ചോദ്യത്തിലേയ്ക്കും ചോദ്യം അന്വേഷണത്തിലേയ്ക്കും അന്വേഷണം സത്യത്തിലേയ്ക്കും നമ്മെ നയിക്കുമെന്നും പറഞ്ഞാൽ വളരെ ശരിയാണ്. ചിന്താശീലനായ മനുഷ്യൻ ഈ പ്രപഞ്ചത്തെ വാഖ്യാനിക്കാൻ എക്കാലവും ശ്രമിച്ചിട്ടുണ്ടെന്നതിനു…
മറിയം, ദൈവം തന്നെ പ്രവചിച്ച വ്യക്തി പഴയനിയമ പുതിയനിയമ ഗ്രന്ഥങ്ങളുൾപ്പെടുന്ന വേദപുസ്തകവും പൂജ്യപാരമ്പര്യവും പരിശുദ്ധ കന്യകാമറിയത്തിന് മനുഷ്യരക്ഷാപദ്ധതിയിലുള്ള അഗ്രഗണ്യസ്ഥാനം പ്രകടമായി പ്രകാശിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു.…
Sign in to your account