പതിനാറാമദ്ധ്യായം “Two banquets were held in Galilee in the course of a year: One in the court of…
പതിനഞ്ചാമദ്ധ്യായം മദ്ധ്യാഹ്ന സമയം. ഭാനുമാന്റെ തൃക്കണ്ണുകൾ ലോകത്തെയെല്ലാം ദഹിച്ചുകളയുമ്പോലെ. പഥികർ പരീക്ഷീണരായി ചോലമരങ്ങളുടെ തണലിൽ ആശ്രയം തേടിയിരിക്കയാണ്. ക്രിസ്തുവും ശിഷ്യന്മാരും നടന്നുനടന്ന് യാക്കോബിന്റെ കിണറ്റുകരയെത്തി.…
പതിനാലാമദ്ധ്യായം ക്രിസ്തുവിന്റെ മനുഷ്യത്വം ഏതാണ്ടൊന്നു മനസ്സിലാക്കി നാം. അധഃപതിച്ച മാനവജനതയുടെ ആത്മ സാക്ഷാത്ക്കാരം സാധിക്കാനാണു സത്യദൈവമായ അവിടുന്ന് മനുഷ്യനാവുകയെന്ന സാഹസകൃത്യത്തിനൊരുമ്പെട്ടത്. ഈ കർമ്മത്തിൽ മനുഷ്യനെ…
പതിമൂന്നാമദ്ധ്യായം സമയമായി, നസ്രസ്സിലെ ശാന്തസുന്ദരമായ ജീവിതത്തോടും വത്സലമാതാവിനോടും യാത്രപറഞ്ഞു യൂദായിലെ മരുഭൂമിയിലേയ്ക്കു ക്രിസ്തുവിനു പുറപ്പെടാൻ. പക്ഷേ, അതിനുമുമ്പ് യഹൂദാചാരമനുസരിച്ചുള്ള മാമ്മോദീസാ മുങ്ങാൻ കൂടി അവിടുന്നു…
പന്ത്രണ്ടാമദ്ധ്യായം നസ്രസ്സ്! നാദമനോഹാരിതയും നൈർമല്യപരിമളവും ഒത്തിണങ്ങിയ ആ നാമത്തിനു നമ്മുടെ നമോവാകം. സ്വാതികരുടെയും സഹൃദയരുടെയും സിരകളിൽ കോരിത്തരിപ്പുളവാക്കാൻ പ്രഗത്ഭമാണ് ആ കൊച്ചു ഗ്രാമം. അതിൽ…
പതിനൊന്നാമദ്ധ്യായം മനുഷ്യാവതാരത്തിനൊരു പ്രാപഞ്ചികവശമുണ്ട്. ഇതെത്തൊട്ട് ഉത്ക്കടമായി പ്രതിപാദിക്കുന്നതു സെന്റ് പോളാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങളിലുടനീളമെന്നോണം ക്രിസ്തുവിന്റെ പ്രാപഞ്ചികധർമ്മത്തെപ്പറ്റി പ്രതിപാദനം കാണാം. സൃഷ്ടിസാകല്യത്തിന്റെ അസ്തിത്വത്തിനും ഏകത്വത്തിനും നിലനില്പിനും…
പത്താമദ്ധ്യായം രക്ഷകന്റെ വരവും കാത്തു കണ്ണുംനട്ടിരിക്കയാണ് ഇസ്രായേൽ ജനത. ഇസ്രായേലിന്റെ പ്രവാചകന്മാരും പുണ്യചരിതരും പുരോഹിതന്മാരും വിശ്വാസികളും സഹസ്രാബ്ദങ്ങൾതന്നെ കാത്തിരുന്നു. വിശ്വാസത്തിലുദയം ചെയ്യാനിരിക്കുന്ന ആ പ്രകാശത്തെ…
ഒമ്പതാമദ്ധ്യായം രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങളെപ്പറ്റിയാണല്ലോ നാം പരാമർശിച്ചത്. ഇനി ക്രിസ്തുവിനപ്പുറത്തെ ചരിത്രത്തിൽ കടന്ന് ഒരായിരംവർഷം അപ്പുറമുള്ള ചില വസ്തുതകൾ നമുക്കൊന്നു പരിശോധിക്കാം. യവനർ, പൗരസ്ത്യർ അതീതകാലത്തെ…
എട്ടാമദ്ധ്യായം ഈശ്വരാന്വേഷണപരമായ നമ്മുടെ ഈ തീർത്ഥാടനത്തിൽ പലയിടത്തും നാം കണ്ട ഒരു വസ്തുതയുണ്ട്. ആദിമനുഷ്യന്റെ പാപത്തിനുശേഷം മഹേശ്വരൻ മനുഷ്യരോടുള്ള സ്‌നേഹത്താൽ പ്രേരിതനായി ഒരുദ്ധാരകനെ വാഗ്ദാനം…
ഏഴാമദ്ധ്യായം ഈശ്വരൻ ഒരു ജനതയെ തനിക്കായി തിരഞ്ഞെടുക്കുന്നതും അവരുമായൊരുടമ്പടിയിൽ ഒപ്പുവയ്ക്കുന്നതും നമ്മുടെ ചിന്താവിഷയമായി. അധഃപതിച്ച മാനവരാശിയെ പിശാചിന്റെ കരാളഹസ്തങ്ങളിൽനിന്നു രക്ഷിക്കുവാനുള്ള തന്റെ പരിപാടിയുടെ പ്രാരംഭങ്ങളാണ്…
കുടുംബ ബന്ധങ്ങൾക്ക് ഊർജ്ജം ലഭിക്കുന്നിടമാണ് ഭക്ഷണമേശയെന്ന് ഫ്രാൻസിസ് മാർപാപ്പാ അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങളുടെ ഒരു കൂട്ടായ്മയാണ് ഭക്ഷണസമയത്ത് നടക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റം ആ…
Preface: The Holy Bible is the ‘Greatest Book Ever Written’. It is the ‘Greatest Story Ever Told’ as…
പണ്ടൊക്കെ മനുഷ്യന് പേരിടാൻ എളുപ്പമായിരുന്നു.പേരുകൊണ്ട് ഒരുവന്റെ (ഒരുവളുടെ) മതവും മനസ്സിലാക്കാമായിരുന്നു. കൂടാതെ പേര് ആണിന്റെയോ പെണ്ണിന്റെയോ എന്നും വ്യക്തമായിരുന്നു. കാലം മാറി, കോലം മാറി.…
പരിശുദ്ധപിതാവ് കുറച്ചുനാളുകൾ മുമ്പ് വിശ്വാസികളെയെല്ലാവരെയും വേദനിപ്പിക്കേണ്ട ഒരു പ്രസ്താവന നടത്തി. എനിക്കു ഭയവും ആകുലതയും അനുഭവപ്പെടുന്നു. കാരണം, ഇന്നു വി.കുർബാന സ്വീകരിക്കുന്നവരുടെ എണ്ണം വളരെ…
അനുദിനം പരിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്ന ഒരാളായിരുന്നു ഞാൻ. അതിൽ ഞാൻ സന്തോഷിച്ചിരുന്നു. ഒരിക്കൽ പരിശുദ്ധ കുർബാനയെക്കുറിച്ച് ധ്യാനിച്ചിരുന്ന സമയം. അപ്പോൾ പരിശുദ്ധാത്മാവ്…
Sign in to your account