ഭദ്രാസന ദേവാലയത്തിലെ പ്രാർത്ഥന കഴിഞ്ഞു ഞാൻ എഴുന്നേറ്റു. എന്റെ അന്തരാത്മാവിൽ സംഭവിച്ച കാര്യങ്ങൾ എനിക്ക് സാധിക്കുംവിധം എന്റെ സഹോദരിയെ ധരിപ്പിച്ചു. എന്റെ മാതാപിതാക്കളോട് യാത്ര…
"എന്റെ പാപങ്ങളിൽ നിന്ന് മുഖം തിരിക്കണമേ! എന്റെ അകൃത്യങ്ങൾ മായിച്ചു കളയണമേ!" (സങ്കി. 51:9). പാപം ചെയ്ത ദാവീദിന്റെ കരുണയ്ക്കുവേണ്ടിയുള്ള യാചനയാണിത്. 'ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയവൻ'…
ഈ ഭക്തിയെ ആശ്ലേഷിക്കുന്നവർക്കു “നന്മനിറഞ്ഞ മറിയത്തോടു (മാലാഖയുടെ അഭിവാദനത്തോടു) വലിയ ഭക്തിയുണ്ടായിരിക്കണം. വിജ്ഞാനികളായ ക്രിസ്ത്യാനികളിൽപ്പോലും വളരെക്കുറച്ചു പേർക്കു മാത്രമേ ഇതിന്റെ മഹാത്മ്യവും യോഗ്യതയും ഔന്നത്യവും…
“മറിയത്തിൽ ഈശോയുടെ സ്നേഹ അടിമകൾക്കു ദൈവസുതന്റെ മനുഷ്യാവതാരഹസ്യത്തോട് (മാർച്ച് 25) അസാമാന്യമായ ഭക്തി ഉണ്ടായിരിക്കണം. യഥാർത്ഥ മരിയഭക്തിയോടു തികച്ചും ബന്ധപ്പെട്ട താണു മനുഷ്യാവതാര രഹസ്യം.…
എല്ലാ വൈദികർക്കും രണ്ടാണ് അമ്മമാർ. ഒന്ന് ശരീരത്തിൽ; അടുത്തത് ആത്മാവിൽ. തനിക്ക് ജന്മം നൽകിയ( ശാരീരിക) അമ്മയോട് ഒരു വൈദികനുള്ള അടുപ്പവും ഉടപ്പവും അന്യമാണ്.…
'ത്രിമൂർത്തി' എന്ന പദം നമുക്ക് പരിചിതമാണ്. ഇസ്രയേലിന്റെ പൂർവപിതാക്കളായ അബ്രഹാം, ഇസഹാക്ക്, യാക്കോബ് -ഈ ത്രിമൂർത്തിയെ പരിശുദ്ധ കുർബാനയിൽ എന്നും നാം അനുസ്മരിക്കുന്നുണ്ട്. "നിങ്ങളുടെ…
മറിയത്തിൽ ഈശോയുടെ അടിമകൾ ഈ അടിമത്തത്തിന്റെ അടയാളമായി, പ്രത്യേകം വെഞ്ചരിച്ച ചെറിയ ഇരുമ്പു ചങ്ങല ധരിക്കുന്നത് ഏറ്റവും പ്രശംസാർഹവും മഹത്തരവും പ്രയോജനകരവുമാണ്. ഈ ബാഹ്യചിഹ്നങ്ങൾ…
മാനവ ചരിത്രത്തിൽ ഒരേയൊരു വ്യക്തിയെ കുറിച്ച് മാത്രമാണല്ലോ പ്രവചനങ്ങൾ ഉള്ളത്. അവിടുത്തെ ജനനത്തെക്കുറിച്ച് മത്തായി സുവിശേഷകൻ അൽപ്പമൊന്ന് വിശദീകരിക്കുന്നുണ്ട്. ഈശോമിശിഹായുടെ ജനനം ഇപ്രകാരമായിരുന്നു.അവിടുത്തെ മാതാവായ…
ക്യൂബയുടെ ജ്ഞാനപിതാവ്, മിഷനറി, ക്ലാറഷ്യൻ സഭ സ്ഥാപകൻ, സാമൂഹികപരിഷ്കർത്താവ്, രാജ്ഞിയുടെ ചാപ്ലിൻ, ലേഖകൻ, പ്രസാധകൻ, ആർച്ച്ബിഷപ് എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു സ്പെയിന്കാരനാണ് ആന്റണി…
ജീവിതത്തിലെ ഓരോ ദിവസവും അവർക്ക് പരിശുദ്ധ കന്യകയുടെ ചെറുകിരീടം' ചൊല്ലാവുന്നതാണ്. പക്ഷേ, അത് ഒരു ഭാരമാകരുത്. പരിശുദ്ധ കന്യകയുടെ പന്ത്രണ്ടു പ്രത്യേകാനുഗ്രഹങ്ങളുടെയും മഹിമകളുടെയും സ്തുതിക്കായി…
കിസ്‌തീയ വിശുദ്ധന്മാർ വലിയ ശുഭൈദൃക്കുകളാണ്; വിപത്തുകൾക്കെല്ലാം പരിഹാരം കാണാൻ കഴിയുന്ന ക്രിസ്തുവിലാണ് അവരുടെ ശരണം. ഇതിനു ഉത്തമോദാഹരണമായ ജോൺ മധ്യ ഇറ്റലിയിൽ കപിസ്ത്രനോ എന്ന…
ജോൺ ദേ ബെബ്‌റോഫ് ഒരു ഫ്രഞ്ച് ഈശോസഭ വൈദികനാണ്. അദ്ദേഹം ഫാദർ ജോഗ്‌സിനോട് കൂടെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ക്യാനഡയിലെത്തി 24 വര്ഷം അവിടെ അധ്വാനിച്ചു.…
ഈശോയോടൊപ്പമായിരിക്കുകയെന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യം. മനുഷ്യന്റെ ദാഹവും കൊതിയും ഈശോയോടൊപ്പമായിരിക്കാനാണ്. സ്വർഗത്തിൽ നിത്യം പരിശുദ്ധ ത്രീത്വത്തോട് ഒപ്പമായിരിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യാത്മാവ്, ഭൂമിയിൽവച്ചു തന്നെ…
വടക്കേ അമേരിക്കയിലെ പ്രഥമ രക്തസാക്ഷികളാണ് ഐസക് ജോഗ്‌സും കൂട്ടരും. ഒരു യുവ ജെസ്യൂയിട്ടായിരിക്കെ അദ്ദേഹം ഫ്രാൻസിൽ സാഹിത്യം പഠിപ്പിക്കുകയായിരുന്നു. 1636 ൽ ഹുറോൺ ഇന്ത്യക്കാരുടെ…
ലൂക്ക അന്തിയോഖ്യയിൽ വിജാതീയ മാതാപിതാക്കന്മാരിൽ ജനിച്ചു. ഏഷ്യയിലെ പ്രസിദ്ധ വിദ്യാലയങ്ങൾ അന്ന് അന്തിയോക്കിയയിലായിരുന്നതുകൊണ്ടു ലൂക്കിന് നല്ല വിദ്യാഭ്യാസം ലഭിച്ചു. ഗ്രീസിലും ഈജിപ്തിലും യാത്ര ചെയ്തു…
Sign in to your account