വാച്യാർത്ഥത്തിലും യഥാർത്ഥത്തിലും അനുഗ്രഹീതനായ ബെനഡിക്ട് ഇറ്റലിയിലെ നഴ്സിയ എന്ന പ്രദേശത്തു 480 ൽ ജനിച്ചു. റോമയിൽ പഠനം ആരംഭിച്ചു.എന്നാൽ റോമൻ യുവാക്കളുടെ സുഖലോലുപതയോടു പൊരുത്തപെട്ടുപോകാൻ…
അന്റോണിനുസ് ചക്രവർത്തിയുടെ കാലത്തു റോമയിൽ വച്ച് നടന്ന കരളലിയിക്കുന്ന ഒരു സംഭവത്തിന്റെ ചരിത്രമാണിത്. ഫെലിച്ചിതസ് എന്നൊരു വിധവയ്ക്ക് ഏഴു മക്കളുണ്ടായിരുന്നു. ഭർത്താവിന്റെ മരണശേഷം ഈ…
വെറോണിക്ക ജൂലിയാനി ഇറ്റലിയിൽ മെർകാറ്റിലോ എന്ന പ്രദേശത്തു ജനിച്ചു; ഉർസുല എന്നായിരുന്നു ജ്ഞാനസ്നാന നാമം. ബാല്യം മുതൽക്കേ ദരിദ്രരോടു അവൾ വളരെ പ്രതിപത്തി കാണിച്ചിരുന്നു.…
ഈസ്റ്റ് അങ്കിൾസിന്റെ രാജാവായ അന്നാസിന്റെ സെക്‌ബുർഗാ, എരമീനുൽദാ, ഔട്രി, വിത്ത്ബുർഗാ എന്നീ നാലു വിശുദ്ധ പുത്രികളിൽ ഇളയവളാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്ന വിശുദ്ധ. ശിശുപ്രായം മുതലെ…
സിസിലിയയിൽ രണ്ടാം ശതാബ്ദത്തിൽ ജീവിച്ചിരുന്ന ഒരു സഭാപിതാവാണ് പന്തേനൂസ്. ക്രിസ്ത്യാനികളുടെ ജീവിത പരിശുദ്ധിയാണ് പന്തേനൂസിന്റെ മനസാന്തരകാരണം. അപോസ്തോല ശിഷ്യന്മാരുടെ കീഴിൽ അദ്ദേഹം വേദ പുസ്തകം…
1950 ലെ വിശുദ്ധ വത്സരത്തിൽ പന്ത്രണ്ടാം പിയൂസ് മാർപാപ്പ മരിയ ഗൊരോത്തിയെ പുണ്യവതിയെന്നു പേര് വിളിച്ചത് വി. പത്രോസിന്റെ അങ്കണത്തിൽ വച്ചാണ്. രണ്ടരലക്ഷം പേര്…
ഒരു ശനിയാഴ്ച ദിവസം വൈകുന്നേരം ആൽബി തന്റെ കളിപ്പാട്ടങ്ങൾ വാരികൂട്ടിയിട്ടു അതിനിടയിലിരുന്നു കളിക്കുകയായിരുന്നു. അപ്പോഴാണ് റോബർട്ട് ജോലിസ്ഥലത്തുനിന്നും വന്നത്. അപ്പായിയെ കണ്ടതും ആൽബി കളിപ്പാട്ടങ്ങൾ…
ബെര്ണാബൈറ്സ് എന്ന സഭയുടെ സ്ഥാപകനായ ഫാദർ ആന്റണി മരിയ സക്കറിയ ഇറ്റലിയിൽ ജനിച്ചു. അദ്ദേഹത്തിന്റെ 'അമ്മ 18 വയസ്സിൽ വിധവയായതിനാൽ മകന്റെ വിദ്യാഭ്യാസത്തിനു അവൾ…
സ്പെയിനിലെ അരഗോൺ പ്രദേശത്തെ പെഡ്രോ രാജാവിന്റെ മകളാണ് എലിസബത്ത്; 12 വയസുള്ളപ്പോൾ പോർട്ടുഗലിലെ ഡെനിസ് രാജാവ് എലിസബത്തിനെ വിവാഹം കഴിച്ചു. എലിസബത്തിന്റെ പ്രാർത്ഥനയ്ക്കും പ്രായശ്ചിത്തത്തിനും…
ഹുക്‌ബാൾഡ് എന്ന ജർമൻ പ്രഭുവിന്റെ മകനാണ് ഉൾറിക്ക അഥവാ ഉൾഡറിക്ക്. ബാല്യത്തിൽ ആരോഗ്യം മോശമായിരുന്നെങ്കിലും ജീവിതക്രമവും മിതത്വവും അദ്ദേഹത്തെ ദീഘായുഷ്മാനാക്കി. വി. ഗാലിന്റെ ആശ്രമത്തിലും…
ഗലീലിയയിലെ മീന്പിടുത്തക്കാരിൽനിന്നും അപോസ്തോല സ്ഥാനത്തേയ്ക്ക് വിളിക്കപ്പെട്ട ഒരു ധീര പുരുഷനാണ് തോമസ് അഥവാ ദിദിമോസ്. സമാന്തര സുവിശേഷങ്ങളിൽ അപോസ്തോലന്മാരുടെ ലിസ്റ്റിൽ ഏഴാം സ്ഥാനത്തോ എട്ടാം…
ആൽബിയും ജെസ്സിയും റോബെർട്ടുംകൂടി അവധിദിനത്തിൽ ഒരു സിനിമ കാണാൻ പോയി. ഹിറ്റ് സിനിമയായിരുന്നതിനാൽ ടിക്കറ്റ് കൗണ്ടറിൽ വലിയ തിരക്കായിരുന്നു. എങ്കിലും ടിക്കറ്റ് കിട്ടി. മൂവരും…
ഈ രണ്ടു രക്തസാക്ഷികളെ നാലാം ശതാബ്ദത്തിനു മുൻപുതന്നെ റോമൻ ക്രിസ്ത്യാനികൾ അത്യന്തം ആദരിച്ചുവെന്നുവരുകിലും അവരെപ്പറ്റി കാര്യമായ വിവരങ്ങളൊന്നും നമുക്ക് ലഭിച്ചിട്ടില്ല. മമെർട്ടിന് ജയിലിൽ വേറെ…
അന്ത്രയോസ് ശ്ലീഹായുടെ അനുജനും യൗനാൻറെ മകനുമായ ശിമയോൻ ഗലീലിയയിൽ ബെത്‌സൈദ്ധയിൽ ജനിച്ചു. വിവാഹത്തിനുശേഷം ശിമയോൻ കഫർനഹേമിലേക്കു മാറിത്താമസിച്ചു. അന്ത്രയോസും ഒപ്പം സ്ഥലം മാറി. മീന്പിടുത്തതിൽ…
എഫേസൂസ് സുന്നഹദോസിൽ പേപൽ പ്രതിനിധിയായി അധ്യക്ഷത വഹിച്ചു നെസ്‌റ്റോറിയൻ സിദ്ധാന്തങ്ങൾ പാഷാണ്ഡതയാണെന്നു ബോധ്യപ്പെടുത്തി കന്യകാമറിയത്തിന്റെ ദൈവമാതൃസ്ഥാനം വിശ്വാസ സത്യമായി പ്രഖ്യാപിക്കണമെന്നു വഴിതെളിച്ച വേദപാരംഗതനാണ് വി.…
Sign in to your account