ഏലീയാസിന്റെ കാലം മുതൽ കാർമ്മലിൽ സന്യാസികൾ ജീവിച്ചിരുന്നു. ദൈവമാതാവ് കുറേകാലം അവരുടെ കൂടെ വസിക്കുകയുണ്ടായി എന്ന് പറയുന്നു. കുരിശുയുദ്ധ കാലത്തു പാരീസ് സർവകലാശാലയിൽ നിന്ന്…
ജനിക്കാതെ വയറ്റിൽനിന്നു നേരിട്ട് എടുക്കപെട്ടതുകൊണ്ടാണ് റെയ്മണ്ടിന് നൊന്നാറ്‌സ് (non-natus ) എന്ന പേരുംകൂടി ലഭിച്ചത്. അദ്ദേഹത്തിന്റെ കുടുംബം കുലീനമായിരുന്നെങ്കിലും വലിയ ധനമൊന്നുമില്ലായിരുന്നു. ഭക്തകൃത്യങ്ങളിലും കൃത്യനിർവഹണത്തിലുമായിരുന്നു…
അയർലണ്ടിൽ ഒരു കുലീന കുടുംബത്തിൽ ഫിയാകർ ജനിച്ചു. സോഡർ എന്ന സ്ഥലത്തെ ബിഷപ്പിന്റെ മേൽനോട്ടത്തിലായിരുന്നു വിദ്യാഭ്യാസം. ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചു ഏതാനും ഭക്തരായ കൂട്ടുകാരോടുകൂടി…
ഗബ്രിയേൽ ദൈവദൂതന്റെ മംഗലസന്ദേശാനുസരണം കന്യകാമറിയത്തിന്റെ സഹോദരി എലിസബേത്തിൽ നിന്ന് സ്നാപക യോഹന്നാൻ ജനിച്ചു. ജനനത്തിനു മുൻപുതന്നെ കന്യകാമറിയത്തിന്റെ അനിഗ്രഹീതമായ സന്ദർശനം വഴി ഉത്ഭവപാപത്തിൽനിന്നു യോഹന്നാന്…
മനീകിൻ പാഷാണ്ഡതയിൽ അമർന്നു അശുദ്ധ പാപങ്ങളിൽ മുഴുകി വിവാഹം കഴിക്കാതെതന്നെ ഈശ്വരദത്തൻ എന്ന കുട്ടിയുടെ പിതാവായിത്തീർന്ന അഗസ്റ്റിന്റെ മനസിനെ 'അമ്മ മോണിക്ക പുണ്യവതിയുടെ പ്രാർത്ഥനകളും…
മോണിക്ക ആഫ്രിക്കയിൽ കർത്തേജിൽ ഒരു ഭക്ത ക്രിസ്തീയ കുടുംബത്തിൽ 332 ൽ ജനിച്ചു. ക്രിസ്തീയ വിദ്യാഭ്യാസം ലഭിക്കുകയും ചെയ്തു. എങ്കിലും വിവാഹം കഴിച്ചത് ടാഗാസ്റ്റെ…
1950 നവംബര് ഒന്നിന് പന്ത്രണ്ടാം പീയൂസ് മാർപാപ്പ മൂനിഫിചെന്തീസ്സീമൂസ് ദേവൂസ് എന്ന തിരുവെഴുത്തുവഴി ഇങ്ങനെ അധ്യവസാനം ചെയ്തു: 'കന്യകാമറിയതിനു പ്രത്യേക വരങ്ങൾ നൽകി അനുഗ്രഹിച്ചപ്പോൾ…
വിക്ടർ മാർപാപ്പയുടെ പിൻഗാമിയായാണ് സെഫിറിന്സ്. അദ്ദേഹം റോമക്കാരൻ തന്നെയായിരുന്നു. സേവേര്സ് ചക്രവർത്തിയുടെ പീഡനം ആരംഭിച്ച 202 ആം ആണ്ടിൽത്തന്നെയാണ് ഈ മാർപാപ്പ ഭരണമേറ്റതു. 9…
സ്പെയിനിലെ കലസാൻസ എന്ന പ്രദേശത്തു ജനിച്ച ജോസഫ് തത്വശാസ്ത്രവും കനാൻ നിയമവും ദൈവശാസ്ത്രവും പഠിച്ചു. ഇരുപത്തേഴാമത്തെ വയസ്സിൽ വൈദികനായി. പല പരിഷ്‌കാരങ്ങളും സ്വേദേശത്തു വരുത്തികൊണ്ടിരിക്കവേ…
മാക്‌സ്‌മില്ലിയൻ കോൾബെ 1894 ജനുവരി പതിനേഴാം തീയതി പോളണ്ടിൽ ജനിച്ചു. ഫ്രാൻസിസ്കൻ കൺവെൻച്വൽ സമൂഹത്തിൽ ചേർന്നു. 1918 ൽ റോമിൽവച്ചു വൈദികപട്ടം സ്വീകരിച്ചു. അമലോത്ഭവ…
ഉർബാൻ പപ്പയുടെ പിൻഗാമിയാണ് റോമക്കാരനായ പൊൻഷ്യൻ പപ്പാ. 230 ലാണ് അദ്ദേഹം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം നടത്തിയ ഒരു സുനഹദോസാണ് പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായിരുന്ന ഒറിജിന്…
പ്രാചീന ബെനെഡിക്ടൻ സന്യാസാശ്രമങ്ങളിൽ പ്രസിദ്ധമായ ഒന്നായിരുന്നു ലേറെൻസ് ദ്വീപിലെ ആശ്രമം. അനേകം വിശുദ്ധരെ ദാനം ചെയ്തിട്ടുള്ള ഈ ആശ്രമം ഫ്രാൻസിലെ പ്രൊവിൻസു ഡിസ്ട്രിക്ടിനു സമീപമാണ്…
ആൽബിയുടെ വീട്ടിൽ ഒരു വലിയ പൂവൻ കോഴി ഉണ്ടായിരുന്നു. അതിന്റെ പ്രേത്യേകത അത് കൊച്ചു കുട്ടികളെ കണ്ടാൽ ഓടിച്ചെന്നു കൊത്തും. പൂവന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട്…
അസ്സീസിയിലെ ഒരു കുലീന യോദ്ധാവായ ഫേവറിനോഷിഫോയുടെ മൂന്ന് പെണ്മക്കളാണ് ക്ലാരയും ആഗ്‌നസും ബിയാട്രീസും. 1193 ലാണ് ക്ലാര ജനിച്ചത്. ക്ലാരയ്ക്കു 15 വയസുള്ളപ്പോൾതുടങ്ങി വിവാഹാലോചനകൾ…
257 ൽ സിക്സ്റ്റ്സ് ദ്വീതീയൻ മാർപാപ്പയായശേഷം തനിക്കു നല്ല പരിചയമുണ്ടായിരുന്ന ലോറന്സിനു ഡീക്കൻ പട്ടം നൽകി; അദ്ദേഹം മാർപാപ്പയുടെ ദിവ്യബലിയിൽ ശുശ്രൂക്ഷിച്ചുകൊണ്ടുപോന്നു. സഭയുടെ സ്വത്തെല്ലാം…
Sign in to your account